Malayalam Bible Quiz Matthew Chapter 06 || മലയാളം ബൈബിൾ ക്വിസ് : മത്തായി

1.നിങ്ങള്‍ ചോദിക്കുന്നതിനു മുന്‍പ് തന്നെ നിങ്ങളുടെ ആവശ്യം നിങ്ങളുടെ ആര് അറിയുന്നു ?
A) പിതാവ്
B) മഹോന്നതന്‍
C) ദൈവം
D) അത്യുന്നതന്‍
2.മറ്റുളളവരെ കാണിക്കാന്‍വേണ്ടി അവരുടെ മുമ്പില്‍വച്ചു നിങ്ങളുടെ----------- അനുഷ്‌ഠിക്കാതിരിക്കാന്‍ സൂക്‌ഷിച്ചുകൊള്ളുവിന്‍. അല്ലെങ്കില്‍ നിങ്ങളുടെ സ്വര്‍ഗ സ്‌ഥനായ പിതാവിങ്കല്‍ നിങ്ങള്‍ക്കു പ്രതിഫലമില്ല പൂരിപ്പിക്കുക ?
A) പ്രവര്‍ത്തികള്‍
B) കാരുണ്യപ്രവര്‍ത്തികള്‍
C) നന്മകള
D) സത്കര്‍മങ്ങള്‍
3.മറ്റുള്ളവരില്‍നിന്നു പ്രശംസ ലഭിക്കാന്‍ കപടനാട്യക്കാര്‍ സിനഗോഗുകളിലും തെരുവീഥികളിലും ചെയ്യുന്നതുപോലെ, നീ എന്ത് കൊടുക്കുമ്പോള്‍ നിന്റെ മുമ്പില്‍ കാഹളം മുഴക്കരുത്‌ ?
A) ഭിക്ഷ
B) ധര്‍മദാനം
C) സമ്മാനം
D) ദാനം
4.ഇന്നുള്ളതും നാളെ അടുപ്പില്‍ എറിയപ്പെടുന്നതും ആയ പുല്ലിനെ ദൈവം ഇപ്രകാരം അലങ്കരിക്കുന്നെങ്കില്‍, അല്‍പവിശ്വാസികളേ, നിങ്ങളെ അവിടുന്ന്‌ എത്രയ ധികം അലങ്കരിക്കുകയില്ല!
A) മത്തായി 6.26
B) മത്തായി 6.27
C) മത്തായി 6.28
D) മത്തായി 6.30
5.എന്ത് അറിയുന്ന പിതാവ്‌ നിനക്കു പ്രതിഫലം നല്‍കും ?
A) രഹസ്യങ്ങള
B) സത്യങ്ങള്‍
C) പരസ്യങ്ങള്‍
D) നന്മകള്‍
6.എന്നാല്‍, നീ -------------- നിന്റെ മുറിയില്‍ കടന്ന്‌, കതകടച്ച്‌, രഹസ്യമായി നിന്റെ പിതാവിനോടു പ്രാര്‍ഥിക്കുക; രഹസ്യങ്ങള്‍ അറിയുന്ന പിതാവ്‌ നിനക്കു പ്രതിഫലംനല്‍കും പൂരിപ്പിക്കുക ?
A) പ്രാര്‍ത്ഥിക്കുമ്പോള
B) ആരാധിക്കുമ്പോള്‍
C) കീര്‍ത്തിക്കുമ്പോള്‍
D) സ്തുതിക്കുമ്പോള്‍
7.നിങ്ങള്‍ എന്ത് ചെയ്യുമ്പോള്‍ കപടനാട്യക്കാരെപ്പോലെ വിഷാദം ഭാവിക്കരുത്‌ ?
A) ഉപവസിക്കുമ്പോള
B) പ്രാര്‍ഥിക്കുമ്പോള്‍
C) സ്നേഹിക്കുമ്പോള്‍
D) ആരാധിക്കുമ്പോള്‍
8.മറ്റുള്ളവരുടെ എന്ത് നിങ്ങള്‍ ക്‌ഷമിക്കുമെങ്കില്‍ സ്വര്‍ഗസ്‌ഥനായ നിങ്ങളുടെ പിതാവ്‌ നിങ്ങളോടും ക്‌ഷമിക്കും ?
A) പാപങ്ങള്‍
B) അനീതികള്‍
C) വഞ്ചനകള്‍
D) തെറ്റുകള്‍
9.ഭുമിയില്‍ എന്ത് കരുതി വയ്ക്കരുത് ?
A) നിക്ഷേപം
B) വെള്ളി
C) മുതല്‍
D) പണം
10.ഭൂമിയില്‍ എന്ത് കരുതിവയ്‌ക്കരുത്‌ തുരുമ്പും കീടങ്ങളും അവനശിപ്പിക്കും കള്ളന്‍മാര്‍ തുരന്നു മോഷ്‌ടിക്കും ?
A) സ്വത്ത്‌
B) സ്വര്‍ണം
C) നിക്ഷേപം
D) സമ്പത്ത്
Result: