Malayalam Bible Quiz Matthew Chapter 07 || മലയാളം ബൈബിൾ ക്വിസ് : മത്തായി

1.എവിടേക്ക് നയിക്കുന്ന വാതില്‍ ഇടുങ്ങിയതും വഴി വീതി കുറഞ്ഞതുമാണ് ?
A) നീതിയിലേക്ക്
B) കരുണയിലേക്ക്
C) ജീവനിലേയ്ക്ക്
D) ന്യായത്തിലേക്ക്
2.മറ്റുള്ളവര്‍ നിങ്ങള്‍ക്കുചെയ്‌തു തരണമെന്നു നിങ്ങള്‍ ആഗ്രഹിക്കുന്നതെല്ലാം നിങ്ങള്‍ അവര്‍ക്കു ചെയ്യുവിന്‍. ഇതാണു ------------ പ്രവാചകന്‍മാരും പൂരിപ്പിക്കുക ?
A) നിയമവും
B) ചട്ടവും
C) കല്പനയും
D) പ്രമാണവും
3.അപ്പോള്‍ ഞാന്‍ അവരോടു പറയും: നിങ്ങളെ ഞാന്‍ ഒരിക്കലും അറിഞ്ഞിട്ടില്ല; അനീതി പ്രവര്‍ത്തിക്കുന്നവരേ, നിങ്ങള്‍ എന്നില്‍നിന്ന്‌-----------പൂരിപ്പിക്കുക ?
A) ദൂരെപ്പോകുവിന്‍
B) മാറിപ്പോകുവിന്‍
C) അകന്നു പോകുവിന
D) വിട്ടുപ്പോകുവിന്‍
4.വിശുദ്‌ധമായതു ----------- കൊടുക്കരുത്‌. നിങ്ങളുടെ മുത്തുകള്‍ പന്നികള്‍ക്ക്‌ ഇട്ടുകൊടുക്കരുത്‌. അവ അതു ചവിട്ടി നശിപ്പിക്കുകയും തിരിഞ്ഞു നിങ്ങളെ ആക്രമിക്കുകയും ചെയ്‌തേക്കാം പൂരിപ്പിക്കുക ?
A) ജന്തുക്കള്‍ക്ക്
B) നായ്ക്കള്‍ക്ക്
C) പക്ഷികള്‍ക്ക്
D) പശുക്കള്‍ക്ക്
5.നിങ്ങള്‍ വിധിക്കുന്ന വിധിയാല്‍ത്തന്നെ നിങ്ങളും വിധിക്കപ്പെടും. നിങ്ങള്‍ അളക്കുന്ന അളവുകൊണ്ടു തന്നെ നിങ്ങള്‍ക്കും ---------------- പൂരിപ്പിക്കുക ?
A) അളന്നു കിട്ടും
B) നല്കപ്പെടും
C) വിധിക്കും
D) ശിക്ഷ ലഭിക്കും
6.ആര്‍ക്ക് നല്ല വസ്‌തുക്കള്‍ കൊടുക്കണമെന്നു ദുഷ്‌ടരായ നിങ്ങള്‍ അറിയുന്നുവെങ്കില്‍, നിങ്ങളുടെ സ്വര്‍ഗസ്‌ഥനായ പിതാവ്‌, തന്നോടു ചോദിക്കുന്നവര്‍ക്ക്‌ എത്രയോ കൂടുതല്‍ നന്‍മകള്‍ നല്‍കും ?
A) കുട്ടികള്‍ക്ക്
B) ശിശുക്കള്‍ക്ക്
C) മക്കള്‍ക്ക്
D) പൈതങ്ങള്‍ക്ക്
7.അപ്പോള്‍ ഞാന്‍ അവരോടു പറയും: നിങ്ങളെ ഞാന്‍ ഒരിക്കലും അറിഞ്ഞിട്ടില്ല--------- പ്രവര്‍ത്തിക്കുന്നവരേ, നിങ്ങള്‍ എന്നില്‍നിന്ന്‌ അകന്നുപോകുവിന്‍ പൂരിപ്പിക്കുക ?
A) ദുഷ്ടത
B) അനീതി
C) ചതി
D) വഞ്ചന
8.എന്റെ ഈ വചനങ്ങള്‍ ശ്രവിക്കുകയും അവ അനുസരിക്കുകയും ചെയ്യുന്നവന്‍ പാറമേല്‍ ഭവനം പണിത എങ്ങനെയുള്ള മനുഷ്യനു തുല്യനായിരിക്കും ?
A) വിവേകമതിയായ
B) നന്മയുള്ള
C) നീതിമാനായ
D) കരുണയുള്ള
9.അവരുടെ ഫലങ്ങളില്‍നിന്നു നിങ്ങള്‍ അവരെ അറിയും അദ്ധ്യായം വാക്യം ഏത് ?
A) മത്തായി 7.16
B) മത്തായി 7.17
C) മത്തായി 7.18
D) മത്തായി 7.20
10.ജീവനിലേക്ക് നയിക്കുന്ന വാതിലും വഴിയും എങ്ങനെ ഉള്ളതാണ് ?
A) വാതിൽ ഇടുങ്ങിയതാണ്
B) വീതി കുറഞ്ഞതാണ്
C) വാതിൽ ഇടുങ്ങിയതും വഴി വീതി കുറഞ്ഞതും
D) ഇടുങ്ങിയത്
Result: