Malayalam Bible Quiz Matthew Chapter 09 || മലയാളം ബൈബിൾ ക്വിസ് : മത്തായി

1.എന്നാല്‍, അവര്‍ പോയി അവന്റെ കീര്‍ത്തി നാടെങ്ങും പരത്തി.
A) മത്തായി 9.31
B) മത്തായി 9.32
C) മത്തായി 9.33
D) മത്തായി 9.34
2.ഞാൻ നീതിമാന്മാരെ വിളിക്കാനല്ല പാപികളെ വിളിക്കാനാണ് വന്നത് യേശു എവിടെ വെച്ച് പറഞ്ഞു?
A) കാനാൻ ദേശത്ത് വച്ച്
B) ചുങ്ക സ്ഥലത്ത് വെച്ച്
C) ചുങ്കക്കാരൻ മത്തായി യുടെ വീട്ടിൽ വച്ച്
D) വള്ളത്തിൽ ഇരുന്നപ്പോൾ
3.നിങ്ങള്‍ പുറത്തുപോകുവിന്‍; ബാലിക മരിച്ചിട്ടില്ല; അവള്‍ ഉറങ്ങുകയാണ്‌. അവരാകട്ടെ അവനെ പരിഹസിച്ചു.
A) മത്തായി 9.21
B) മത്തായി 9.22
C) മത്തായി 9.23
D) മത്തായി 9.24
4.ഇതുകണ്ട്‌ ജനക്കൂട്ടം ഭയചകിതരായി. മനുഷ്യര്‍ക്ക്‌ ഇത്തരം അധികാരം നല്‍കിയ ദൈവത്തെ മഹത്വപ്പെടുത്തി.
A) മത്തായി 9.6
B) മത്തായി 9.7
C) മത്തായി 9.8
D) മത്തായി 9.9
5.ഏതാണ്‌ എളുപ്പം, നിന്റെ പാപങ്ങള്‍ ക്‌ഷമിക്കപ്പെട്ടിരിക്കുന്നു എന്നു പറയുന്നതോ എഴുന്നേറ്റു നടക്കുക എന്നു പറയുന്നതോ?
A) മത്തായി 9.1
B) മത്തായി 9.2
C) മത്തായി 9.3
D) മത്തായി 9.5
6.യേശുവും ശിഷ്യന്‍മാരും അവനോടൊപ്പം പോയി.
A) മത്തായി 9.16
B) മത്തായി 9.17
C) മത്തായി 9.18
D) മത്തായി 9.19
7.ഈ വാര്‍ത്ത ആ നാട്ടിലെങ്ങും പരന്നു.
A) മത്തായി 9.26
B) മത്തായി 9.27
C) മത്തായി 9.28
D) മത്തായി 9.29
8.എന്നാല്‍, ഫരിസേയര്‍ പറഞ്ഞു: അവന്‍ പിശാചുക്കളുടെ തലവനെക്കൊണ്ടാണ്‌ പിശാചുക്കളെ ബഹിഷ്‌കരിക്കുന്നത്‌.
A) മത്തായി 9.31
B) മത്തായി 9.32
C) മത്തായി 9.33
D) മത്തായി 9.34
9.ആരും പുതിയ വീഞ്ഞ്‌ പഴയ തോല്‍ക്കുടങ്ങളില്‍ ഒഴിച്ചുവയ്‌ക്കാറില്ല. അങ്ങനെ ചെയ്‌താല്‍ തോല്‍ക്കുടങ്ങള്‍ പൊട്ടി, വീഞ്ഞ്‌ ഒഴുകിപ്പോവുകയും കുടങ്ങള്‍ നഷ്‌ടപ്പെടുകയുംചെയ്യും. അതിനാല്‍, പുതിയ വീഞ്ഞ്‌ പുതിയ തോല്‍ക്കുടങ്ങളിലാണ്‌ ഒഴിച്ചുവയ്‌ക്കുക. അപ്പോള്‍ രണ്ടും ഭദ്രമായിരിക്കും.
A) മത്തായി 9.16
B) മത്തായി 9.17
C) മത്തായി 9.18
D) മത്തായി 9.19
10.അവരുടെ കണ്ണുകള്‍ തുറന്നു. ഇത്‌ ആരും അറിയാനിടയാകരുത്‌ എന്ന്‌ യേശു അവരോടു കര്‍ശനമായി നിര്‍ദേശിച്ചു.
A) മത്തായി 9.26
B) മത്തായി 9.27
C) മത്തായി 9.28
D) മത്തായി 9.30
Result: