Malayalam Bible Quiz Matthew Chapter 1

Q ➤ പുതിയ നിയമത്തിലെ ആദ്യ പുസ്തകം?


Q ➤ മത്തായി സുവിശേഷത്തിലെ ആകെ അദ്ധ്യായങ്ങൾ ?


Q ➤ മത്തായി സുവിശേഷത്തിലെ ആകെ വാക്യങ്ങൾ?


Q ➤ മത്തായി സുവിശേഷത്തിലെ ആകെ ചോദ്യങ്ങൾ ?


Q ➤ മത്തായി സുവിശേഷത്തിലെ പഴയനിയമ പ്രവചനങ്ങൾ?


Q ➤ മത്തായി സുവിശേഷത്തിലെ പുതിയ നിയമ പ്രവചനങ്ങൾ?


Q ➤ മത്തായി സുവിശേഷത്തിലെ ആകെ പ്രവചന വാക്യങ്ങൾ?


Q ➤ മത്തായി സുവിശേഷത്തിലെ നിവർത്തിയായ പ്രവചനങ്ങൾ?


Q ➤ മത്തായി സുവിശേഷത്തിലെ നിവർത്തിയാകാത്ത പ്രവചനങ്ങൾ?


Q ➤ മത്തായി സുവിശേഷത്തിലെ പ്രധാനവാക്വം?


Q ➤ മത്തായി സുവിശേഷത്തിന്റെ എഴുത്തുകാരൻ ?


Q ➤ മത്തായി സുവിശേഷം എഴുതിയ കാലഘട്ടം?


Q ➤ അബ്രാഹാം യേശുക്രിസ്തുവിന്റെ പിതാവെന്ന് രേഖപ്പെടുത്തിയിരിക്കുന്നതെവിടെ?


Q ➤ യിസ്ഹാക്കിന്റെ പിതാവിന്റെ പേരെന്ത്?


Q ➤ യിസ്ഹാക്കിന്റെ മകന്റെ പേരെന്ത്?


Q ➤ യഹൂദയുടെ പിതാവ് ആര്?


Q ➤ ആരാമിന്റെ പിതാവ്?


Q ➤ അമ്മിനാദാബിന്റെ പിതാവ്?


Q ➤ ശൽമോന്റെ പിതാവ്?


Q ➤ രാഹാബിന്റെ ഭർത്താവിന്റെ പേര്?


Q ➤ യേശുക്രിസ്തുവിന്റെ വംശാവലിയിൽ ഉൾപ്പെട്ട സ്ത്രീകൾ ആരെല്ലാം?


Q ➤ ഓബേദിന്റെ മാതാപിതാക്കൾ?


Q ➤ ബോവസിന്റെ മകനാര്?


Q ➤ ദാവീദിന് ഊരിയാവിന്റെ ഭാര്യയിൽ ജനിച്ച മകൻ?


Q ➤ ദാവീദിന്റെ പിതാവ്?


Q ➤ പാരസിന്റെയും സാരഹിന്റെയും മാതാവ്?


Q ➤ ഓബേദിന്റെ അമ്മയുടെ പേര്?


Q ➤ ഓബേദിന്റെ പിതാവ്?


Q ➤ യിശ്ശായിയുടെ പിതാവ്?


Q ➤ ദാവീദിന് ആരുടെ ഭാര്യയിൽ ആണ് ശലോമോൻ ജനിച്ചത് ?


Q ➤ ശലോമോന്റെ പിതാവ്?


Q ➤ രെഹബ്യാവിന്റെ പിതാവ്?


Q ➤ അബിയാവിന്റെ പിതാവ്?


Q ➤ യോശാഫാത്തിന്റെ പിതാവ്?


Q ➤ ഉസ്സീയാവിന്റെ പിതാവ്?


Q ➤ ആഹാസിന്റെ പിതാവ്?


Q ➤ ഹിസ്കീയാവിന്റെ പിതാവ്?


Q ➤ മനശ്ശെയുടെ പിതാവ്?


Q ➤ ആമോസിന്റെ പിതാവ്?


Q ➤ യോശീയാവിന്റെ പിതാവ്?


Q ➤ യോശീയാവിന്റെ വല്യപ്പന്റെ പേര്?


Q ➤ യോശീയാവ് ബാബേൽ പ്രവാസകാലത്ത് ജനിപ്പിച്ചത് ആരെയൊക്കെയാണ്? ഖാനാവിന്റെയും അവന്റെ


Q ➤ ഏതുകാലത്താണ് യെഖൊന്യാവ് ജനിച്ചത്?


Q ➤ ആരുടെ സഹോദരന്മാരാണ് ബാബേൽ പ്രവാസകാലത്ത് ജനിച്ചത് ?


Q ➤ യെഖൊന്യാവിന്റെ പിതാവ്?


Q ➤ സെരുബ്ബാബേലിന്റെ പിതാവ്?


Q ➤ അബീഹൂദിന്റെ പിതാവ്?


Q ➤ എല്യാക്കീമിന്റെ പിതാവ്?


Q ➤ ആസോരിന്റെ പിതാവ്?


Q ➤ സാദോക്കിന്റെ പിതാവ്?


Q ➤ ആഖീമിന്റെ പിതാവ്?


Q ➤ എലീഹൂദിന്റെ പിതാവ്?


Q ➤ മാന്റെ പിതാവ്?


Q ➤ യാക്കോബിന്റെ പിതാവ്?


Q ➤ മറിയയുടെ ഭർത്താവാര്?


Q ➤ അബ്രാഹാം മുതൽ ദാവീദ് വരെ തലമുറ എത്ര?


Q ➤ ദാവീദു മുതൽ ബാബേൽ പ്രവാസം വരെ തലമുറകൾ എത്ര?


Q ➤ ബാബേൽ പ്രവാസം മുതൽ ക്രിസ്തു വരെ തലമുറകൾ എത്ര?


Q ➤ പരിശുദ്ധാത്മാവിൽ ഗർഭണിയായ സ്ത്രീ?


Q ➤ മറിയയ്ക്കു ലോകാപവാദം വരുത്തുവാൻ യോസേഫിനു മനസില്ലായ്കകൊണ്ട് അവൻ അവളെ എന്തു ചെയ്യുവാൻ ഭാവിച്ചു?


Q ➤ കർത്താവിന്റെ ദൂതൻ എങ്ങനെയാണ് യോസേഫിന് പ്രത്യക്ഷമായത്?


Q ➤ സ്വപ്നത്തിൽ പ്രത്യക്ഷനായ ദൂതൻ യോസേഫിനെ ഏതു പേരിലാണ് സംബോധന ചെയ്തത്?


Q ➤ ഏത് ദമ്പതികളുടെ വിവാഹം ഉറപ്പിക്കാനാണ് ദൈവദൂതൻ വന്നത്?


Q ➤ ഇമ്മാനുവേൽ എന്ന പേരിന്റെ അർത്ഥം?


Q ➤ വിവാഹത്തിനുശേഷം പ്രത്യേക സമയം വരെ ഭാര്യയെ പരിഗ്രഹിക്കാതിരുന്ന ഭർത്താവ്?


Q ➤ മറിയയുടെ ഭർത്താവായ യോസേഫിന്റെ സ്വഭാവവിശേഷത എന്തായിരുന്നു?


Q ➤ സ്വപ്നത്തിൽ കർത്താവിന്റെ ദൂതൻ പ്രത്യക്ഷനായതാർക്കാണ്?


Q ➤ ജനത്തെ പാപങ്ങളിൽ നിന്നും വിടുവിക്കുന്നവൻ ?


Q ➤ കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും, അവന് ദൈവം നമ്മോടുകൂടെ എന്നർത്ഥമുള്ള ഇമ്മാനുവേൽ എന്നു പേർ വിളിക്കും എന്ന പ്രവാചക ശബ്ദം ആരുടേത്?


Q ➤ ഉറക്കം ഉണർന്ന് കർത്താവിന്റെ ദൂതൻ പറഞ്ഞതുപോലെ ചെയ്തത് ആര്?