Q ➤ യേശുവിന്റെ ശിഷ്യന്മാർ എത്ര?
Q ➤ ക്രിസ്തുശിഷ്വനായ പത്രോസിനു വേറൊരു പേരുണ്ടായിരുന്നു അതെന്ത്?
Q ➤ പന്ത്രണ്ടു ശിഷ്യന്മാരിൽ ഒന്നാമൻ ആരാണ്?
Q ➤ യേശുവിന്റെ ശിഷ്യന്മാരിൽ സഹോദരന്മാർ ആരെല്ലാമായിരുന്നു?
Q ➤ അന്ത്രയോസ് ആരുടെ സഹോദരനായിരുന്നു?
Q ➤ യാക്കോബിന്റെ സഹോദരൻ ആര്?
Q ➤ തൊഴിലടിസ്ഥാനത്തിൽ അറിയുന്ന ശിഷ്യൻ?
Q ➤ സ്ഥലപ്പേരിൽ അറിയപ്പെടുന്ന ശിഷ്യൻ?
Q ➤ യേശുവിനെ കാണിച്ചുകൊടുത്ത ശിഷ്യൻ?
Q ➤ യാക്കോബ് എന്നു പേരുള്ള രണ്ടു ശിഷ്യന്മാർ യേശുവിനുണ്ടായിരുന്നു. അവർ ആരെല്ലാം?
Q ➤ യേശുവിന്റെ ശിഷ്യനായിത്തീർന്ന ചുങ്കക്കാരൻ ആര്?
Q ➤ ഏറ്റവും വലിയ പേരുള്ള ശിഷ്യൻ?
Q ➤ പന്തിരുവരെ അയക്കുമ്പോൾ എങ്ങോട്ട് പോകുവാനാണ് അയച്ചത്?
Q ➤ ശിഷ്യന്മാരെ അയച്ചത് എന്തു പ്രസംഗിഷാനാണ്?
Q ➤ സൗജന്യമായി നിങ്ങൾക്കു ലഭിച്ചു. സൗജന്യമായി കൊടുപ്പിൻ എന്നാരു പറഞ്ഞു?
Q ➤ വേലക്കാരൻ തന്റെ ആഹാരത്തിനു യോഗ്യനല്ലോ എന്നു പറഞ്ഞതാര്?
Q ➤ വേലക്കാരൻ എന്തിനാണ് യോഗ്യൻ?
Q ➤ ആരെങ്കിലും കൈക്കൊള്ളാതിരുന്നാൽ എന്തു ചെയ്യാനാണ് യേശു പറഞ്ഞത്?
Q ➤ ചെന്നായ്ക്കളുടെ ഇടയിൽ എങ്ങനെയാണ് ശിഷ്യന്മാരെ അയച്ചത്?
Q ➤ പാമ്പിനെപ്പോലെ എന്തുള്ളവരായിരിക്കണം എന്നാണു യേശു ശിഷ്യന്മാരോട് പറഞ്ഞത്?
Q ➤ പ്രാവ് എങ്ങനെയുള്ള പക്ഷിയാണ്?
Q ➤ ചെന്നായ്ക്കളുടെ നടുവിൽ ആടിനെ പോലെ യേശു അയച്ചതാരെ?
Q ➤ ശിഷ്യന്മാരെ എന്തു സ്വഭാവം ഉള്ളവരുടെ നടുവിലേക്കാണ് യേശു അയച്ചത്?
Q ➤ ബുദ്ധി കൂടുതലുള്ള ഒരു ഇഴജാതി?
Q ➤ കളങ്കമില്ലാത്ത ഒരു പക്ഷി?
Q ➤ ആരു തമ്മിൽ തമ്മിൽ മരണത്തിനേൽപ്പിക്കും?
Q ➤ അമ്മയപ്പന്മാർക്കെതിരായി ആരെഴുന്നേറ്റ് അവരെ കൊല്ലിക്കും?
Q ➤ മക്കൾ ആർക്കെതിരായി എഴുന്നേറ്റു വരും?
Q ➤ എങ്ങനെയുള്ളവരാണ് രക്ഷിക്കപ്പെടുന്നത്?
Q ➤ ആരുടെ നാമം നിമിത്തമാണ് എല്ലാവരും പകെക്കുന്നത്?
Q ➤ അവസാനത്തോളം സഹിച്ച് നിൽക്കുന്നവൻ എന്തു ചെയ്യും?
Q ➤ ശിഷ്യൻ ആരെപ്പോലെയാകണം?
Q ➤ വെളിപ്പെട്ടുവരുന്ന കാര്യം എന്താണ്?
Q ➤ ഗൂഢമായ കാര്യം എന്താകയില്ല?
Q ➤ എവിടെ പറഞ്ഞു കേൾക്കുന്നതാണ് പുരമുകളിൽ ഘോഷിക്കുന്നത്?
Q ➤ ചെവിയിൽ പറഞ്ഞുകേൾക്കുന്നത് എവിടെ ഘോഷിക്കും?
Q ➤ ആരെ ഭയപ്പെടണം എന്ന് യേശു പറഞ്ഞു?
Q ➤ ഭൂമിയിൽ വാൾ വരുത്തുവാൻ വന്നവൻ ആര്?
Q ➤ യേശുവിനുവേണ്ടി ജീവനെ കളയുന്നവൻ എന്തുകണ്ടെത്തും?
Q ➤ ആർക്കാണ് പ്രവാചകന്റെ പ്രതിഫലം ലഭിക്കുന്നത്?
Q ➤ പ്രവാചകൻ എന്നുവച്ച് പ്രവാചകനെ കൈക്കൊള്ളുന്നവന് പ്രവാചകന്റെ പ്രതിഫലം ലഭിക്കുമെന്നു പറഞ്ഞത് ആര്?
Q ➤ നീതിമാൻ എന്നുവച്ച് നീതിമാനെ കൈക്കൊള്ളുന്നവന് ലഭിക്കുന്നതെന്ത്?
Q ➤ നീതിമാൻ എന്നുവച്ച് നീതിമാനെ കൈക്കൊള്ളുന്നവന് ആരുടെ പ്രതിഫലമാണ് ലഭിക്കുന്നത്?