Malayalam Bible Quiz Matthew Chapter 11

Q ➤ വരുവാനുള്ളവൻ നീയോ ഞങ്ങൾ മറ്റൊരുവനെ കാത്തിരിക്കയോ എന്ന് യേശുവിനോടു ചോദിച്ചതാര്?


Q ➤ യോഹന്നാൻ എവിടെ ആയിരുന്നപ്പോഴാണ് ക്രിസ്തുവിന്റെ പ്രവൃത്തികളെക്കുറിച്ചു കേട്ടത്?


Q ➤ യോഹന്നാൻ സ്നാപകൻ തന്റെ ശിഷ്യന്മാർ മുഖാന്തരം യേശുവിനോട് ചോദിച്ചതെന്ത്?


Q ➤ യേശുവിൽ ഇടറിപ്പോകാത്തവർ ആര്?


Q ➤ എങ്കൽ ഇടറിപ്പോകാത്തവൻ എല്ലാം ഭാഗ്യവാൻ എന്നു പറഞ്ഞതാര്?


Q ➤ മാർദ്ദവ വസ്ത്രം ധരിക്കുന്നവർ എവിടെയാണ് ഉള്ളത്?


Q ➤ സ്ത്രീകളിൽ നിന്ന് ജനിച്ചവരിൽ യോഹന്നാൻ സ്നാപകനെക്കാൾ വലിയവൻ ആരും എഴുന്നേറ്റിട്ടില്ല എന്നു പറഞ്ഞത് ആര്?


Q ➤ സ്ത്രീകളിൽ നിന്ന് ജനിച്ചവരിൽ വലിയവൻ ആര്?


Q ➤ സ്വർഗ്ഗരാജ്യത്തെ പിടിച്ചടക്കുന്നവർ ആര്?


Q ➤ വരുവാനുള്ള ഏലിയാവ് ആര്?


Q ➤ ആരുടെ നാളുകൾ മുതലാണ് സ്വർഗ്ഗരാജ്യത്തെ ബലാല്ക്കാരം ചെയ്യുന്നത്?


Q ➤ സകല പ്രവാചകന്മാരും ന്യായപ്രമാണവും എന്നുവരെ പ്രവചിച്ചു?


Q ➤ തിന്നുകയും കുടിക്കുകയും ചെയ്യാത്തവനായി വന്നവൻ ആര്?


Q ➤ തിന്നും കുടിച്ചും കൊണ്ടുവന്നവൻ ആര്?


Q ➤ ചുങ്കക്കാരുടേയും പാപികളുടേയും സ്നേഹിതൻ ആരെന്നു പറയുന്നു?


Q ➤ മനുഷ്യപുത്രൻ ആരുടെ സ്നേഹിതൻ എന്നാണ് എഴുത്തുകാരൻ രേഖപ്പെടുത്തിയിട്ടുള്ളത്?


Q ➤ യേശുവിന്റെ വീര്യപ്രവൃത്തികൾ നടന്നിട്ടും മാനസാന്തരപ്പെടാത്ത പട്ടണങ്ങൾ?


Q ➤ യേശു ശാസിച്ച പട്ടണങ്ങൾ?


Q ➤ നീ പാതാളം വരെ താണു പോകും എന്ന് യേശു പറഞ്ഞ പട്ടണം?


Q ➤ അവിശ്വാസത്താൽ യേശു കുറ്റപ്പെടുത്തിയ മൂന്ന് പട്ടണം?


Q ➤ നീയോ സ്വർഗ്ഗത്തോളം വരെ ഉയർന്നിരിക്കുമോ എന്ന് യേശു ഏതു പട്ടണത്തോടാണ് പറഞ്ഞത്?


Q ➤ കഫർന്നഹും പട്ടണത്തോട് യേശു പറഞ്ഞതെന്ത്?


Q ➤ ജ്ഞാനികൾക്കും വിവേകികൾക്കും മറച്ചുവച്ചത് വെളിപ്പെടുത്തിയതാർക്ക്?


Q ➤ പിതാവിനെ അറിയുന്നവൻ ആര്?


Q ➤ പുത്രനെ അറിയുന്നവൻ ആര്?


Q ➤ ആരെ ആശ്വസിപ്പിക്കാം എന്നാണ് യേശു പറഞ്ഞത്?


Q ➤ അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും യേശുവിന്റെ അടുക്കൽ വന്നാൽ എന്തു


Q ➤ യേശുവിന്റെ നുകം ഏറ്റാലുള്ള പ്രയോജനം എന്ത്? ആത്മാക്കൾക്ക് ആശ്വാസം ലഭിക്കും


Q ➤ യേശുവിന്റെ നുകം ഏല്ക്കുവാൻ പറയുന്നതിന്റെ കാരണം?


Q ➤ സൗമ്യതയും താഴ്ചയുള്ളവനെന്ന് ആരെക്കുറിച്ച് പറയുന്നു?


Q ➤ യേശുവിന്റെ നുകത്തിന്റെ പ്രത്യേകത എന്ത്?


Q ➤ ആരുടേതാണ് നുകം മൃദുവും ചുമടു ലഘുവും ആയിരിക്കുന്നത്?