Malayalam Bible Quiz Matthew Chapter 12

Q ➤ ശബ്ദത്തിൽ വിള ഭൂമിയിൽ കൂടി പോയപ്പോൾ യേശുവിന്റെ ശിഷ്യന്മാർ വിശന്നപ്പോൾ എന്തു ചെയ്തു?


Q ➤ ശബ്ദത്തിൽ വിഹിതമല്ലാത്തത് നിന്റെ ശിഷ്യന്മാർ ചെയ്യുന്നുവെന്ന് ആരാണ് യേശുവിനോട് പറഞ്ഞത്?


Q ➤ ദൈവാലയത്തെക്കാൾ വലിയവനാര്?


Q ➤ യേശു എന്തിൽ പ്രസാദിക്കുന്നില്ല?


Q ➤ കരുണയിൽ പ്രസാദിക്കുന്നതാര്?


Q ➤ മനുഷ്യപുത്രനോ എന്തിനു കർത്താവാകുന്നു?


Q ➤ ശബ്ദത്തിൽ യേശു സൗഖ്യമാക്കിയതാരെ?


Q ➤ ശബ്ദത്തിൽ സൗഖ്യമാക്കുന്നതു വിഹിതമോ എന്ന് പരിശന്മാർ യേശുവിനോട് ചോദിച്ചത് എന്തുകൊണ്ട്?


Q ➤ ശബ്ദത്തിനും കർത്താവാര്?


Q ➤ വരണ്ട കയ്യുള്ള മനുഷ്യനെ യേശു സൗഖ്യമാക്കിയത് ഏതു ദിവസം?


Q ➤ ശബ്ദത്തിൽ നന്മ ചെയ്യുന്നതു വിഹിതം തന്നെ എന്നു പറഞ്ഞതാര്?


Q ➤ യേശുവിനു വിരോധമായി തമ്മിൽ ആലോചന കഴിച്ചവർ?


Q ➤ ഭൂതങ്ങളുടെ തലവൻ ആര്?


Q ➤ ക്ഷമിക്കപ്പെടാത്ത പാപം ഏത്?


Q ➤ എനിക്ക് അനുകൂലമല്ലാത്തവൻ എനിക്കു പ്രതികൂലമാകുന്നു എന്നു പറഞ്ഞതാര്?


Q ➤ വൃക്ഷത്തെ അറിയുന്നതെങ്ങനെ?


Q ➤ സർപ്പസന്തതികളെ എന്ന് ആരെയാണ് യേശു വിളിച്ചത്?


Q ➤ എന്തു നിറഞ്ഞുകവിയുന്നതാണ് വായ് പ്രസ്താവിക്കുന്നത്?


Q ➤ നല്ല മനുഷ്യൻ തന്റെ നല്ല നിക്ഷേപങ്ങളിൽനിന്നൊക്കെയും എന്തു പുറപ്പെടുവിക്കുന്നു?


Q ➤ ദുഷ്ടമനുഷ്വൻ ദുർനിക്ഷേപത്തിൽനിന്ന് എന്താണ് പുറപ്പെടുവിക്കുന്നത്?


Q ➤ ദുഷ്ടമനുഷ്യൻ എവിടെനിന്നാണ് തിയത് പുറപ്പെടുവിക്കുന്നത്?


Q ➤ തന്റെ നല്ല നിക്ഷേപത്തിൽനിന്ന് നല്ലതു പുറപ്പെടുവിക്കുന്നതാര്?


Q ➤ തന്റെ ദുർനിക്ഷേപത്തിൽനിന്ന് തിയതു പുറപ്പെടുവിക്കുന്നതാര്?


Q ➤ മനുഷ്യർ പറയുന്ന ഏത് നിസ്സാര വാക്കിനും കണക്കു ബോധിപ്പിക്കേണ്ടത് എന്ന്?


Q ➤ ന്യായവിധി ദിവസത്തിൽ കണക്കു ബോധിപ്പിക്കേണ്ടത് എന്തിനെ ?


Q ➤ 'ഗുരോ നീ ഒരു അടയാളം ചെയ്തു കാണാൻ ഇഛിക്കുന്നു' എന്ന് ആരാണ് യേശുവിനോട് പറഞ്ഞത്?


Q ➤ ഏത് അടയാളമാണ് വ്യഭിചാരവും ദോഷവുമുള്ള തലമുറയ്ക്കു ലഭിക്കുന്നത്?


Q ➤ അടയാളം തിരയുന്നവർ ആര്?


Q ➤ യോനാ പ്രവാചകൻ എത്ര രാവും എത്ര പകലുമാണ് കടലാനയുടെ വയറ്റിൽ ഇരുന്നത്?


Q ➤ ആരാണ് മൂന്നു രാവും മൂന്നു പകലും ഭൂമിയുടെ ഉള്ളിൽ ഇരുന്നത്?


Q ➤ മനുഷ്യപുത്രൻ എത്ര ദിവസമാണ് ഭൂമിയുടെ ഉള്ളിൽ ഇരുന്നത് ?


Q ➤ കടലാനയുടെ വയറ്റിൽ മൂന്നു രാവും മൂന്നു പകലും ഇരുന്നവൻ?


Q ➤ യോനായുടെ പ്രസംഗം കേട്ടു മാനസാന്തരപ്പെട്ടവർ?


Q ➤ ശലോമോന്റെ ജ്ഞാനം കേൾക്കാൻ വന്നവൾ?


Q ➤ യോനായിലും വലിയവനാര്?


Q ➤ ശലോമോനിലും വലിയവനാര്?


Q ➤ എന്റെ അമ്മയും സഹോദരന്മാരും ആരാണെന്നാണ് യേശു പറഞ്ഞത്? സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം


Q ➤ യേശു പുരുഷാരത്തോട് സംസാരിക്കുമ്പോൾ ആരാണ് യേശുവിനോട് സംസാരിക്കുവാൻ ആഗ്രഹിച്ചു പുറത്തുനിന്നത്?