Q ➤ യേശു പുരുഷാരത്തെ പഠിപ്പിക്കാൻ ഉപയോഗിച്ച് അലങ്കാരം ഏത്?
Q ➤ പറവകൾ വന്നു തിന്നുകളഞ്ഞത് എവിടെ വീണ വിത്തുകൾ ആണ്?
Q ➤ വഴിയരികെ വീണ വിത്തിന് എന്തു സംഭവിച്ചു?
Q ➤ പാറസ്ഥലത്ത് വീണ് വിത്തിന് എന്തു സംഭവിച്ചു?
Q ➤ എവിടെ വീണ വിത്തുകളാണ് ക്ഷണത്തിൽ മുളച്ചത്?
Q ➤ ക്ഷണത്തിൽ മുളച്ചു വരുകയും ഉണങ്ങിപ്പോകയും ചെയ്ത വിത്ത് എവിടെ വീണതാണ്?
Q ➤ മുള്ളിനിടയിൽ വീണ് വിത്തിന് എന്തു സംഭവിച്ചു?
Q ➤ നല്ല നിലത്ത് വീണ് വിത്ത് എത്ര മേനിയായി വിളഞ്ഞു?
Q ➤ മുള്ള് മുളച്ചു ഞെരുക്കിക്കളഞ്ഞത് എവിടെ വീണ വിത്തുകളെയാണ്?
Q ➤ നൂറ് അറുപത് മുപ്പതു മേനി വിളഞ്ഞത് എവിടെ വീണ വിത്തുകൾ ആണ്?
Q ➤ സ്വർഗരാജ്യത്തിന്റെ മർമ്മങ്ങളെ അറിയുവാൻ നിങ്ങൾക്കു വരം ലഭിച്ചിരിക്കുന്നു. ആര് ആരോട് പറഞ്ഞു?
Q ➤ സ്വർഗ്ഗരാജ്യത്തിന്റെ മർമ്മങ്ങളെ അറിവാൻ വരം ലഭിച്ചതാർക്ക്?
Q ➤ ദുഷ്ടൻ വന്നു ഹൃദയത്തിൽ നിന്നും എടുത്തു കളയുന്നതെന്ത്?
Q ➤ രാജ്യത്തിന്റെ വചനം ഹൃദയത്തിൽ നിന്നും എടുത്തു കളയുന്നവൻ?
Q ➤ വചനത്തെ ഞെരുക്കി നിഷ്ഫലമാക്കുന്നതെന്ത്?
Q ➤ ഒരു മനുഷ്യൻ തന്റെ നിലത്തു നല്ല വിത്ത് വിതച്ചത് എന്തിനു സദൃശ്വം?
Q ➤ സ്വർഗരാജ്യത്തെ എന്തിനോടു സാദൃശ്യപ്പെടുത്തിയാണ് യേശു ഉപമ പറഞ്ഞത്?
Q ➤ മനുഷ്യൻ ഉറങ്ങിയപ്പോൾ ദുഷ്ടൻ വന്ന് എന്തു ചെയ്തു?
Q ➤ ശത്രു വിതച്ചെതെന്താണ്?
Q ➤ കോതമ്പിന്റെ ഇടയിൽ കള വിതച്ചവൻ?
Q ➤ കളകൾക്ക് ഒടുവിൽ എന്തു സംഭവിച്ചു?
Q ➤ എല്ലാ വിത്തിലും ചെറിയ വിത്ത്?
Q ➤ പലസ്തീനിലെ ഏറ്റവും വലിപ്പം കൂടിയ ചെടി?
Q ➤ കടുകുമണിയെ സാദൃശ്യപ്പെടുത്തിയത് ഏതിനോട്?
Q ➤ ആകാശത്തിലെ പറവകൾ വന്ന് അതിന്റെ കൊമ്പുകളിൽ വസിക്കാൻ തക്കവണ്ണം വൃക്ഷമായി തീർന്ന വിത്ത് ഏത്?
Q ➤ പുളിച്ച മാവിനെ സാദൃശ്യപ്പെടുത്തിയത്?
Q ➤ നല്ല വിത്തു വിതെക്കുന്നവൻ?
Q ➤ നല്ല വിത്ത് ആരുടെ പുത്രൻ?
Q ➤ വയൽ എന്തിനെ കുറിക്കുന്നു?
Q ➤ കള ആരുടെ പുത്രന്മാർ?
Q ➤ ദൂതന്മാർ എന്താണ് ചെയ്യുന്നത്?
Q ➤ വിതയ്ക്കുന്നവന്റെ ഉപമയിലെ വിത്തുകൾ എവിടെയെല്ലാമാണ് വീണത്?
Q ➤ കള എന്തിനെ കാണിക്കുന്നു?
Q ➤ കള വിതച്ച ശത്രു ആര്?
Q ➤ കൊയ്ത്ത് എന്ന്?
Q ➤ കൊയ്യുന്നവരാരാണ്?
Q ➤ എങ്ങനെയാണ് ലോകാവസാനം സംഭവിക്കുന്നത് ?
Q ➤ എല്ലാ ഇടർച്ചകളെയും അധർമ്മം പ്രവർത്തിക്കുന്നവരെയും കൂട്ടിച്ചേർത്തു തീയിൽ ഇട്ടുകളയുന്നതാര്?
Q ➤ ആരാണ് തന്റെ ദൂതന്മാരെ അയക്കുന്നത്?
Q ➤ പിതാവിന്റെ രാജ്യത്തിൽ സൂര്യനെപ്പോലെ പ്രകാശിക്കുന്നവർ?
Q ➤ ലോകാവസാനത്തിൽ നീതിമാന്മാർ എങ്ങനെയാണ് പ്രകാശിക്കുന്നത്?
Q ➤ നീതിമാന്മാർ എവിടെയാണ് സൂര്യനെപ്പോലെ പ്രകാശിക്കുന്നത്?
Q ➤ വയലിൽ ഒളിച്ചുവെച്ച നിധിയോടു സാദൃശ്യം എന്ത്?
Q ➤ സ്വർഗരാജ്യം എന്തിനോടു സാദൃശ്യപ്പെടുത്തിയാണ് യേശു പറഞ്ഞത്?
Q ➤ ദുഷ്ടന്മാരെ ഇടുന്ന തീച്ചൂളയുടെ അനുഭവം എന്ത്?
Q ➤ തച്ചൻ എന്നു പറഞ്ഞതാരെയാണ്?
Q ➤ യേശുവിന്റെ പിതാവായ യോസേഫിന്റെ തൊഴിൽ?
Q ➤ യേശുവിന്റെ സഹോദരന്മാർ ആരെല്ലാം?
Q ➤ ഒരു പ്രവാചകൻ എവിടെയാണ് ബഹുമാനം ഇല്ലാത്തവരാകുന്നത്?
Q ➤ എന്തുകൊണ്ട് യേശു തന്റെ പിതൃനഗരത്തിൽ വീര്വപ്രവൃത്തികൾ ചെയ്തില്ല?