Malayalam Bible Quiz Matthew Chapter 14

Q ➤ ഹെരോദാവ് ആരായിരുന്നു?


Q ➤ യേശുവിന്റെ കാലത്തെ ഇടപ്രഭുവിന്റെ പേര്?


Q ➤ ഇടപ്രഭുവായ ഹെരോദാവ് യേശുക്രിസ്തു ആരാണെന്നു വിശ്വസിച്ചു?


Q ➤ ഹെരോദാവിന്റെ സഹോദരന്റെ പേര്?


Q ➤ ഫീലിപ്പോസിന്റെ ഭാര്യയുടെ പേര്?


Q ➤ യോഹന്നാനെ ഹെരോദാവ് തടവിലാക്കിയതിന്റെ കാരണം?


Q ➤ യോഹന്നാൻ സ്നാപകനെ തടവിലാക്കിയതാര്?


Q ➤ ഹെരോദാവിന്റെ ഭാര്യയുടെ പേരെന്ത്?


Q ➤ യോഹന്നാൻ സ്നാപകനെ കാരാഗൃഹത്തിൽ അയക്കുവാൻ കാരണക്കാരിയായ സ്ത്രീ?


Q ➤ ഹെരോദാവിനോട് അവിഹിത വേഴ്ച നടത്തിയ സ്ത്രി?


Q ➤ യോഹന്നാൻ സ്നാപകനെ പുരുഷാരം എന്തായി വിചാരിച്ചു?


Q ➤ ഹെരോദാവിന്റെ ജനനദിവസം സഭാമ നൃത്തം ചെയ്തവൾ ?


Q ➤ ഹെരോദിയുടെ മകൾ നൃത്തം ചെയ്ത് എന്നാണ് ഹെരോദാവിനെ പ്രസാദിപ്പിച്ചത്?


Q ➤ ആരുടെ മകളാണ് നൃത്തം ചെയ്ത് ഹെരോദാവിനെ പ്രസാദിപ്പിച്ചത്?


Q ➤ യോഹന്നാൻ സ്നാപകന്റെ തല താലത്തിൽ തരേണം എന്ന് ആവശ്യപ്പെട്ടതാര്?


Q ➤ ആരുടെ തലയാണ് താലത്തിൽ തരണമെന്ന് ആവശ്യപ്പെട്ടത്?


Q ➤ ദുഃഖത്തോടെ സത്യത്തേയും വിരുന്നുകാരേയും വിചാരിച്ച് വാക്കു നിവർത്തിച്ച ഇടപ്രഭു ആര്?


Q ➤ സത്യത്തിനുവേണ്ടി ഛേദിക്കപ്പെട്ടവൻ?


Q ➤ ആരാണ് യോഹന്നാൻ സ്നാപകനെ ശിരഛേദം ചെയ്യിച്ചത്?


Q ➤ യോഹന്നാൻ സ്നാപകന്റെ ഉടൽ സംസ്കരിച്ചതാര്?


Q ➤ ഈ സ്ഥലം മരുഭൂമിയല്ലോ നേരവും വൈകി. ആര് ആരോടു പറഞ്ഞു?


Q ➤ എത്ര അപ്പവും എത്ര മീനും കൊണ്ടാണ് അയ്യായിരത്തിലധികം പേരെ പോഷിപ്പിച്ചത്?


Q ➤ അയ്യായിരം പേർ ഭക്ഷിച്ചനന്തരം എത്ര കൊട്ട് ബാക്കി വന്നു?


Q ➤ അഞ്ചപ്പവും രണ്ടു മീനുംകൊണ്ട് പരിപോഷിപ്പിക്കപ്പെട്ട പുരുഷന്മാരെ ?


Q ➤ യേശു പ്രാർത്ഥിപ്പാൻ പോയതെവിടെ?


Q ➤ യേശു കടലിന്മേൽ നടന്നത് എത്രാം യാമത്തിൽ?


Q ➤ വെള്ളത്തിന്മേൽ നടന്നവൻ?


Q ➤ യേശുവിനെ കണ്ടിട്ട് ഭൂതം എന്നു നിലവിളിച്ചതാര്?


Q ➤ ധൈര്യപ്പെടുവിൻ; ഞാൻ ആകുന്നു; പേടിക്കേണ്ട. ആര് ആരോട് പറഞ്ഞു?


Q ➤ യേശുവിന്റെ അടുക്കൽ ചെല്ലുവാൻ വെള്ളത്തിന്മേൽ നടന്നവൻ?


Q ➤ വെള്ളത്തിന്മേൽ നടന്ന് യേശുവിന്റെ സമീപം എത്താൻ ശ്രമിച്ച് പാസിന് എന്തു സംഭവിച്ചു?


Q ➤ യേശു പത്രോസിനെ വിളിച്ചതെന്ത്?


Q ➤ യേശു അല്പവിശ്വാസിയെ എന്നു വിളിച്ചതാരെ?


Q ➤ ഗസരത്തിലെ ദീനക്കാർക്ക് എങ്ങനെ സൗഖ്യം ലഭിച്ചു?


Q ➤ യേശുവിന്റെ വസ്ത്രത്തിന്റെ തൊങ്ങൽ മാത്രം തൊടുവാൻ അനുവാദം ചോദിച്ചവർ?