Malayalam Bible Quiz Matthew Chapter 15

Q ➤ സമ്പ്രദായം കൊണ്ട് ദൈവകല്പന ലംഘിക്കുന്നവർ ആര്?


Q ➤ അപ്പനെയും അമ്മയെയും ദുഷിക്കുന്നവനുള്ള ശിക്ഷ?


Q ➤ പരീശന്മാർ എങ്ങനെയാണ് ദൈവവചനത്തെ ദുർബലമാക്കുന്നത്?


Q ➤ മനുഷ്വന് അശുദ്ധി വരുത്തുന്നത് എവിടെ നിന്നും വരുന്നതാണ്?


Q ➤ എങ്ങനെയുള്ള തൈകളാണ് വേരോടെ പറിഞ്ഞുപോകുന്നത്?


Q ➤ സ്വർഗ്ഗസ്ഥനായ പിതാവ് നട്ടിട്ടില്ലാത്ത തൈയ്ക്ക് ഒക്കെയും എന്തു സംഭവിക്കും?


Q ➤ കുരുടൻ കുരുടന് വഴികാട്ടിയാൽ അവർക്ക് എന്തു സംഭവിക്കും?


Q ➤ കുരുടന്മാരായ വഴികാട്ടികൾ എന്നു യേശു പറഞ്ഞതാരെക്കുറിച്ച്?


Q ➤ വായിൽ നിന്നു പുറപ്പെടുന്നത് എവിടെ നിന്നു വരുന്നു?


Q ➤ കർത്താവേ ദാവീദുപുത്രാ, എന്നോട് കരുണ തോന്നേണമേ, ആര് ആരോട് പറഞ്ഞു?


Q ➤ കർത്താവേ ദാവീദുപുത്രാ, എന്നോട് കരുണ തോന്നേണമേ എന്ന് കനാന്യസ്ത്രീ യേശുവിനോട് അപേക്ഷിച്ചതെന്തിന്?


Q ➤ കനാന്യസ്ത്രീയുടെ മകളുടെ രോഗം എന്ത്?


Q ➤ യിസ്രായേലിലെ കാണാതെ പോയ ആടുകളുടെ അടുക്കലേക്കല്ലാതെ എന്നെ അയച്ചിട്ടില്ല എന്നു പറഞ്ഞതാര്?


Q ➤ മക്കളുടെ അപ്പമെടുത്ത് ആർക്ക് ഇട്ടുകൊടുക്കുന്നതു നന്നല്ല എന്നാണു യേശു പറഞ്ഞത്?


Q ➤ മക്കളുടെ അപ്പം എടുത്ത് നായ്ക്കൾക്കു ഇട്ടുകൊടുക്കുന്നതു നന്നല്ല എന്ന് ആര് ആരോടു പറഞ്ഞു?


Q ➤ നായ്ക്കുട്ടികൾ ആരുടെ മേശയിൽനിന്നു വീഴുന്ന നുറുക്കുകളാണ് തിന്നുന്നത്?


Q ➤ സ്ത്രീയേ നിന്റെ വിശ്വാസം വലിയത് എന്ന് യേശു ആരോടു പറഞ്ഞു?


Q ➤ സ്ത്രീയേ നിന്റെ വിശ്വാസം വലിയത് ആരുടെ?


Q ➤ നാലായിരം പുരുഷന്മാരെ എത്ര അപ്പം കൊണ്ടാണ് യേശു പരിപോഷിപ്പിച്ചത്?


Q ➤ ഏഴപ്പം കൊണ്ട് യേശു പരിപോഷിപ്പിച്ച് പുരുഷന്മാരെ?


Q ➤ നാലായിരം പുരുഷൻമാർ ഭക്ഷിച്ച് എത്ര വട്ടി നിറച്ചെടുത്തു?