Q ➤ പരീശന്മാരും സദുകാരും യേശുവിന്റെ അടുക്കൽ ചെന്ന് എന്താണ് പറഞ്ഞത്?
Q ➤ ആകാശത്തു നിന്നും ഒരു അടയാളം കാണിച്ചു തരേണമെന്ന് പറഞ്ഞതാര്?
Q ➤ സന്ധ്യാസമയം ആകാശം ചുവന്നു കണ്ടാൽ എന്തായിരിക്കുമെന്നാണ് സദുകരുടെയും പരീശന്മാരുടെയും വാദം?
Q ➤ ആരാണ് ആകാശത്തിന്റെ ഭാവങ്ങളെ വിവേചിക്കാൻ അറിയാവുന്നവൻ?
Q ➤ ദോഷവും വ്യഭിചാരവുമുള്ള തലമുറക്ക് യേശു നൽകിയ അടയാളം ആരെയാണ്?
Q ➤ യേശു പുളിച്ച മാവ് എന്ന് എന്തിനെപ്പറ്റിയാണ് പറഞ്ഞത്?
Q ➤ യേശുവിനെക്കുറിച്ച് നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തു എന്ന് ആരാണ് പറഞ്ഞത്?
Q ➤ ബർയോനാശിമോനെ നീ ഭാഗ്യവാൻ എന്ന് ആരു പറഞ്ഞു?
Q ➤ ഞാൻ എന്റെ സഭയെ പണിയും, പാതാള ഗോപുരങ്ങൾ അതിനെ ജയിക്കയില്ല ആരു പറഞ്ഞു?
Q ➤ കർത്താവിന്റെ സഭയെ ആർക്കാണ് ജയിക്കാൻ കഴിയാത്തത്?
Q ➤ എന്തിന്റെ താക്കോൽ ആണ് യേശു പത്രാസിന് കൊടുത്തത്?
Q ➤ സ്വർഗ്ഗരാജ്യത്തിന്റെ താക്കോൽ പതാസിന് കൊടുത്തത് ആര്?
Q ➤ ഭൂമിയിൽ കെട്ടുന്നത് എവിടെയും കെട്ടപ്പെട്ടിരിക്കും?
Q ➤ ഭൂമിയിൽ കെട്ടുന്നത് എവിടെയും അഴിഞ്ഞിരിക്കും?
Q ➤ യേശു സ്വർഗ്ഗരാജ്യത്തിന്റെ താക്കോൽ കൊടുത്തതാർക്ക്?
Q ➤ കർത്താവേ, അതരുത്; നിനക്ക് അങ്ങനെ ഭവിക്കരുതേ എന്നു പറഞ്ഞതാര്?
Q ➤ നീ ഇടർച്ചയാകുന്നു എന്ന് യേശു ആരോടാണ് പറഞ്ഞത്?
Q ➤ സാത്താനെ എന്നെ വിട്ടുപോ എന്ന് ഏതു ശിഷ്യനെയാണ് യേശു ശാസിച്ചത്?
Q ➤ യേശുവിന്റെ പിന്നാലെ വരുവാൻ ഇഛിക്കുന്നവൻ എന്തു ചെയ്യണം? തന്നെത്താൻ ത്വജിച്ചു തന്റെ ക്രൂശ് എടുത്ത്
Q ➤ മനുഷ്യപുത്രൻ ആരുടെ മഹത്വത്തിലാണ് ദുതന്മാരുമായി വരുന്നത്?
Q ➤ എപ്പോഴാണ് ഓരോരുത്തനും തന്റെ പ്രവൃത്തിക്കു തക്കവണ്ണം പ്രതിഫലം ലഭിക്കുന്നത്?
Q ➤ മനുഷ്യപുത്രൻ തന്റെ പിതാവിന്റെ മഹത്വത്തിൽ ആരുടെ കൂടെ വരും?
Q ➤ പിതാവിന്റെ മഹത്വത്തിൽ തന്റെ ദൂതന്മാരുമായി വരുന്നതാര്?