Q ➤ യേശു രൂപാന്തരപ്പെട്ടപ്പോൾ കൂടെയുണ്ടായിരുന്ന ശിഷ്യന്മാർ ആരെല്ലാം?
Q ➤ യേശു ഉയർന്ന മലയിലേക്ക് ആരെയെല്ലാം കുട്ടിക്കൊണ്ടുപോയി?
Q ➤ യേശു രൂപാന്തരം പ്രാപിച്ച മല?
Q ➤ ആരാണ് മറുരൂപമലയിൽ യേശുവിനോടു സംഭാഷിച്ചത്?
Q ➤ യേശുവിന്റെ മുഖം എങ്ങനെയാണ് ശോഭിച്ചത്?
Q ➤ യേശുവിന്റെ വസ്ത്രം എങ്ങനെയുള്ളതായി മാറി?
Q ➤ കർത്താവേ നാം ഇവിടെ ഇരിക്കുന്നത് നന്ന് എന്ന് യേശുവിനോടു പറഞ്ഞത് ആര്?
Q ➤ ആർക്കൊക്കെ കുടിലുകൾ ഉണ്ടാക്കാം എന്നാണു പാസ് യേശുവിനോട് പറഞ്ഞത്?
Q ➤ നിനക്കു സമ്മതമെങ്കിൽ ഞാൻ ഇവിടെ മൂന്നു കുടിൽ ഉണ്ടാക്കാം എന്നു പറഞ്ഞ ശിഷ്യൻ?
Q ➤ മറുരൂപ മലയിൽ വച്ച് കേട്ട ശബ്ദം ഏത്? ഇവൻ എന്റെ പ്രിയപുത്രൻ, ഇവങ്കൽ ഞാൻ പ്രസാദിച്ചിരിക്കുന്നു ഇവനു
Q ➤ ശിഷ്യന്മാരുടെമേൽ നിഴലിട്ടതെന്ത് ?
Q ➤ എന്നുവരെ മറുരൂപമലയിലെ ദർശനം ആരോടും പറയരുതെന്നാണു യേശു ശിഷ്യന്മാരോട് പറഞ്ഞത്?
Q ➤ മുമ്പേ വരേണ്ടത് ആരാണെന്നാണ് ശാസ്ത്രിമാർ പറയുന്നത്?
Q ➤ ശിഷ്യന്മാരുടെ അടുക്കൽ വന്നിട്ട് സൗഖ്യം പ്രാപിക്കാത്ത രോഗി?
Q ➤ അവിശ്വാസവും കോട്ടവുമുള്ള തലമുറയേ, എത്രത്തോളം നിങ്ങളെ സഹിക്കും എന്ന് ആര് ആരോട് പറഞ്ഞു?
Q ➤ ശിഷ്യന്മാർക്ക് എന്തുകൊണ്ടാണ് ഭൂതത്തെ പുറത്താക്കുവാൻ കഴിയാത്തത്?
Q ➤ ശിഷ്യന്മാർക്ക് എന്തുകൊണ്ട് ചന്ദ്രരോഗിയെ സൗഖ്യമാക്കുവാൻ കഴിഞ്ഞില്ല?
Q ➤ കടുക്മണിയോളം വിശ്വാസമുണ്ടെങ്കിൽ എന്തു സംഭവിക്കും?
Q ➤ മനുഷ്യപുത്രൻ ആരുടെ കയ്യിൽ ഏല്പിക്കപ്പെടുവാൻ ആയിരിക്കുന്നു എന്നാണ് യേശു പറഞ്ഞത്?
Q ➤ മനുഷ്യപുത്രനെ അവർ എന്തു ചെയ്യുമെന്നാണ് യേശു പറഞ്ഞത്?
Q ➤ ശിഷ്യന്മാർ എവിടെ എത്തിയപ്പോഴാണ് ദ്വിദഹ്മപണം വാങ്ങുന്നവർ പത്രോസിന്റെ അടുക്കൽ വന്നത്?
Q ➤ ശിഷ്യന്മാർ കഫർന്നഹൂമിൽ എത്തിയപ്പോൾ ആരാണ് പാസിന്റെ അടുക്കൽ വന്നത്?
Q ➤ ആരുടെ അടുക്കലാണ് ദ്വിദഹ്മപ്പണം വാങ്ങുന്നവർ വന്നത്?
Q ➤ ദ്വിദഷണം വാങ്ങുന്നവർ പാസിന്റെ അടുക്കൽ വന്ന് എന്താണ് ചോദിച്ചത്? നിങ്ങളുടെ ഗുരു ദ്വിദഫഷണം
Q ➤ ദ്വിദഹ്മപണം വാങ്ങുന്നവർ ഏതു പട്ടണത്തിൽ വെച്ചാണ് യേശു ദ്വിമപണം കൊടുത്തില്ലയോ എന്നു പത്രാസി നോട് ചോദിച്ചത്?
Q ➤ യേശുവിന് ദ്വിദഹ്മപണം കരം കൊടുക്കുവാൻ ലഭിച്ചതെവിടെനിന്നും?
Q ➤ ആർക്കൊക്കെ വേണ്ടിയാണ് മീനിന്റെ വായിൽ നിന്ന് കിട്ടിയ ചതുർദ്രഹ്മരണം കരം കൊടുത്തത്?
Q ➤ മത്സ്യത്തിന്റെ വായിൽ നിന്നും കിട്ടിയ പണത്തിന്റെ പേര്?