Malayalam Bible Quiz Matthew Chapter 18

Q ➤ സ്വർഗ്ഗരാജ്യത്തിൽ ഏറ്റവും വലിയവൻ ആർ എന്നത് ആര് ആരോടു ചോദിച്ചു?


Q ➤ ഈ ശിശുക്കളെപ്പോലെ ആയി വരുന്നില്ലായെങ്കിൽ എവിടെ കടക്കാൻ കഴിയുകയില്ലെന്നാണ് യേശു പറഞ്ഞത്?


Q ➤ സ്വർഗരാജ്യത്തിൽ കടക്കണമെങ്കിൽ ആരെപ്പോലെ ആകണം?


Q ➤ തന്നെത്താൻ താഴ്ത്തുന്നവൻ എന്തായിതീരും?


Q ➤ സ്വർഗരാജ്യത്തിൽ ഏറ്റവും വലിയവൻ ആർ എന്നാണ് യേശു പറഞ്ഞത്?


Q ➤ ഇടർച്ചഹേതുവായി ലോകത്തിനു അയ്യോ കഷ്ടം എന്നു പറഞ്ഞതാര്?


Q ➤ നിന്റെ കയ്യോ കാലോ നിനക്ക് ഇടർച്ചയായാൽ അതിനെ എന്തു ചെയ്യണം?


Q ➤ നിന്റെ കണ്ണ് നിനക്ക് ഇടർച്ചയായാൽ അതിനെ എന്തു ചെയ്യേണം?


Q ➤ ചെറിയവരിൽ ഒരുത്തൻ പോലും നശിച്ചുപോകുന്നത് ആർക്ക് ഇഷ്ടമല്ല?


Q ➤ നിന്റെ സഹോദരൻ നിന്നോട് പിഴച്ചാൽ നീ എന്തു ചെയ്യേണം?


Q ➤ ഏതു കാര്യവും ഉറപ്പാക്കാൻ എത്ര സാക്ഷികളുടെ മൊഴി വേണം?


Q ➤ നിങ്ങളിൽ രണ്ട് പേർ എങ്ങനെ യാചിച്ചാൽ ആണ് സ്വർഗ്ഗസ്ഥനായ പിതാവിൽ നിന്ന് ലഭിക്കുന്നത്?


Q ➤ ഒരു കാര്യത്തിനുവേണ്ടി എത്ര പേർ ഐക്യമത്വപ്പെട്ടു യാചിച്ചാലാണ് ലഭിക്കുന്നത്?


Q ➤ എത്ര പേർ യേശുവിന്റെ നാമത്തിൽ കൂടിവരുന്നേടത്തൊക്കെയും അവരുടെ നടുവിൽ യേശു ഉണ്ടായിരിക്കും?


Q ➤ കർത്താവേ സഹോദരൻ എത്രവട്ടം പിഴച്ചാൽ ഞാൻ ക്ഷമിക്കണം' എന്ന് യേശുവിനോട് ചോദിച്ചതാര്?


Q ➤ സഹോദരൻ ഒരുവനോടു പിഴെച്ചാൽ എത്ര വട്ടം ക്ഷമിക്കണം?


Q ➤ തന്റെ ദാസന്മാരുമായി കണക്കു തീർക്കാൻ ഭാവിക്കുന്ന ഒരു രാജാവിനെ എന്തിനോടു സാദൃശ്യപ്പെടുത്തിയിരിക്കുന്നു?


Q ➤ ഓരോരുത്തൻ സഹോദരനോട് എങ്ങനെ ക്ഷമിക്കണം?


Q ➤ ഓരോരുത്തൻ തന്റെ സഹോദരനോട് ഹൃദയപൂർവ്വം ക്ഷമിച്ചില്ലെങ്കിൽ എന്തു സംഭവിക്കും?