Malayalam Bible Quiz Matthew Chapter 19

Q ➤ യേശു ഗലീലവിട്ട് എവിടേക്കു പോയി?


Q ➤ ഗലീല വിട്ടു. യോർദ്ദാന്നക്കരെ യെഹൂദദേശത്തിന്റെ അതിരോളം ചെന്ന യേശുവിനോടു പരീശന്മാർ എന്താണ് ചോദിച്ചത്?


Q ➤ മനുഷ്യൻ അപ്പനെയും അമ്മയെയും വിട്ട് ആരോടു പറ്റിച്ചേരും?


Q ➤ ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ വേർപിരിക്കരുത് ആരു പറഞ്ഞു?


Q ➤ ദൈവം യോജിപ്പിച്ചതിനെ ആർ വേർപിരിക്കരുത് എന്നാണു യേശു പറഞ്ഞത്?


Q ➤ ഭാര്യാഭർത്താക്കന്മാരെ യോജിപ്പിക്കുന്നത് ആര്?


Q ➤ മനുഷ്യൻ ആരെ വിട്ടാണ് ഭാര്യയോടു പറ്റിച്ചേരുന്നത്?


Q ➤ എങ്ങനെ ഭാര്യയെ ഉപേക്ഷിക്കാമെന്നാണ് മോശ കൽപ്പിച്ചത്?


Q ➤ മോശ എന്തുകൊണ്ടാണ് ഭാര്യയെ ഉപേക്ഷിക്കാൻ അനുവദിച്ചത്?


Q ➤ എങ്ങനെ വിവാഹം കഴിക്കുന്നവനാണ് വ്യഭിചാരം ചെയ്യുന്നത്?


Q ➤ ഉപേക്ഷിക്കപ്പെട്ടവളെ വിവാഹം കഴിക്കുന്നവൻ എന്തു ചെയ്യുന്നു?


Q ➤ ശിശുക്കളെ എന്തിനാണ് യേശുവിന്റെ അടുക്കൽ കൊണ്ടുവന്നത്?


Q ➤ ശിശുക്കളെ യേശുവിന്റെ അടുക്കൽ കൊണ്ടുവരുന്നത് വിലക്കിയതാര്?


Q ➤ ശിശുക്കളെ എന്റെ അടുക്കൽ വരുവാൻ വിടുവിൻ അവരെ തടുക്കരുത് എന്നു പറഞ്ഞതാര്?


Q ➤ ജീവനിൽ കടപ്പാൻ ഇഛിക്കുന്നവൻ എന്തു ചെയ്യേണമെന്നാണു യേശു പറഞ്ഞത്?


Q ➤ സൽഗുണ പൂർണ്ണൻ ആകുവാൻ ഇഛിക്കുന്നവൻ എന്തു ചെയ്യണം?


Q ➤ നിനക്കുള്ളതെല്ലാം വിറ്റു നീ ദരിദ്രർക്കു കൊടുത്താൽ നിനക്ക് എന്തു ലഭിക്കും?


Q ➤ ആരാണ് സ്വർഗരാജ്യത്തിൽ കടക്കാൻ പ്രയാസം എന്ന് യേശു പറഞ്ഞത്?


Q ➤ ധനവാൻ സ്വർഗരാജ്യത്തിൽ കടക്കുന്നതിനെക്കാൾ എന്ത് എളുപ്പം?


Q ➤ ഞങ്ങൾ സകലവും വിട്ട് നിന്നെ അനുഗമിച്ചല്ലോ; ഞങ്ങൾക്ക് എന്തു കിട്ടും എന്നു ചോദിച്ചതാര്?


Q ➤ ശിഷ്യന്മാർ ന്യായം വിധിക്കുന്നത് ആരെയാണ്?


Q ➤ യിസ്രായേൽ ഗോത്രം പന്ത്രണ്ടിനെയും ന്യായം വിധിക്കുന്നവർ ആര്?


Q ➤ മുമ്പന്മാർ പലർ പിമ്പന്മാരും പിമ്പന്മാർ മുമ്പന്മാരും ആകും എന്നു പഠിപ്പിച്ചതാര്?


Q ➤ ആരാണ് നിത്യജീവനെ അവകാശമാക്കുന്നത്?