Q ➤ ഏതു രാജാവിന്റെ കാലത്താണ് യേശു ജനിച്ചത്?
Q ➤ യേശു ജനിച്ച സ്ഥലം?
Q ➤ യേശു ജനിച്ചതറിഞ്ഞ് ആരാണ് ബേത്ലഹേമിൽ എത്തിയിത്?
Q ➤ നക്ഷത്രത്തിന്റെ പിന്നാലെ യാത്രചെയ്തവർ ആര്?
Q ➤ വിദ്വാന്മാർ യെരുശലേമിൽ എവിടെനിന്നാണ് എത്തിയത്?
Q ➤ വിദ്വാന്മാർ യേശുവിന്റെ ജനനം എങ്ങനെയറിഞ്ഞു?
Q ➤ "യെഹൂദന്മാരുടെ രാജാവായി പിറന്നവൻ എവിടെ” ആര് ആരോടു ചോദിച്ചു?
Q ➤ ക്രിസ്തു ജനിച്ചതെവിടെയാണെന്ന് ഹെരോദാവ് ആരോടാണ് ചോദിച്ചത്?
Q ➤ ഒരു ശിശുവിന്റെ ജനനവാർത്ത കേട്ട് രാജാവും നഗരവും ഭ്രമിച്ചു. ശിശു ആര്? രാജാവും നഗരവും ഏത്?
Q ➤ പ്രത്യേക നക്ഷത്രം കണ്ട് പ്രത്യേകം സന്തോഷിച്ചത് ആര്?
Q ➤ വിദ്വാന്മാരെ രഹസ്യമായി വിളിച്ച രാജാവ്?
Q ➤ നക്ഷത്രം വെളിവായ സമയം വിദ്വാന്മാരോട് സൂക്ഷ്മമായി ചോദിച്ചറിഞ്ഞതാര്?
Q ➤ ഹെരോദാവ് രഹസ്യമായി വിദ്വാന്മാരെ വിളിച്ചു ചോദിച്ചതെന്ത്?
Q ➤ ഹെരോദാവ് വിദ്വാന്മാരെ എവിടെക്കാണ് അയച്ചത്?
Q ➤ വിദ്വാന്മാരെ ബേത്ലെഹെമിലേക്ക് അയച്ചതാര്?
Q ➤ ഹെരോദാവ് വിദ്വാന്മാരെ അയച്ചു പറഞ്ഞതെന്ത്?
Q ➤ അമ്മയായ മറിയയോടുകൂടെ കണ്ടു വീണു നമസ്കരിച്ചു. ആര് ആരെ?
Q ➤ വിദ്വാന്മാർ ശിശുവിനു മുമ്പിൽ കാഴ്ചവച്ച രണ്ടാമത്തെ വസ്തു?
Q ➤ എന്തു കണ്ടതുകൊണ്ടാണ് വിദ്വാന്മാർ അത്യന്തം സന്തോഷിച്ചത്?
Q ➤ വിദ്വാന്മാർ ശിശുവിനെക്കണ്ട് വീട്ടിൽ മറ്റാരെയൊക്കെ ആണ് കണ്ടത്?
Q ➤ വിദ്വാന്മാർ യേശുവിന് കാഴ്ചവച്ചതെന്തെല്ലാം?
Q ➤ ശിശുവിനെ കണ്ടയുടനെ വിദ്വാന്മാർ എന്തുചെയ്തു?
Q ➤ ആരുടെ അടുക്കലേക്കു മടങ്ങിപ്പോകരുതെന്നാണ് സ്വപ്നത്തിൽ വിദ്വാന്മാർക്ക് അരുളപ്പാടുണ്ടായത്?
Q ➤ സ്വപ്നത്തിൽ അരുളപ്പാടുണ്ടായിട്ടു വേറെ വഴിയായി സ്വദേശത്തേക്കു മടങ്ങിപ്പോയത് ആര്?
Q ➤ അമ്മയേയും ശിശുവിനെയും കൂട്ടി മിസ്രയീമിയിലേക്ക് ഓടിപ്പോയതാര്?
Q ➤ യോസേഫ് മറിയയേയും ശിശുവിനേയും കൂട്ടി ഓടിപ്പോയ സ്ഥലം?
Q ➤ ആരു പറഞ്ഞിട്ടാണ് യോസേഫും മറിയയും യേശുവിനെയും കൂട്ടി മിസ്രയീമിലേക്ക് ഓടിപ്പോയത്?
Q ➤ യോസേഫ് മിസ്രയീമിലേക്കു ഓടിപ്പോയപ്പോൾ ആരൊക്കെ ഉണ്ടായിരുന്നു?
Q ➤ യോസേഫ് എപ്പോഴാണ് ശിശുവിനെയും അമ്മയെയും കൊണ്ട് മിസ്രയീമിലേക്കു പോയത്?
Q ➤ ആര് തന്നെ കളിയാക്കി എന്നു കണ്ടിട്ടാണ് ഹെരോദാവു കോപിച്ചത്?
Q ➤ യോസേഫും മറിയയും മിസയിൽ പാർത്തിരുന്നത് എന്നുവരെ?
Q ➤ രണ്ടു വയസ്സിനു താഴെ പ്രായമുള്ള എവിടെയുള്ള ആൺകുട്ടികളെയാണ് രാജാവ് കൊല്ലിച്ചത്?
Q ➤ ആരാണ് മക്കളെ ചൊല്ലി കരഞ്ഞത്?
Q ➤ കർത്താവിന്റെ ദൂതൻ യോസേഫിനു പ്രത്യക്ഷനായി മിസ്രയീം വിട്ട് എവിടെ പോകുവാൻ കല്പ്പിച്ചു?
Q ➤ ശിശുവിന് പ്രാണഹാനി വരുത്തുവാൻ നോക്കിയതാര്?
Q ➤ യഹൂദയിൽ ഹെരോദാവിനു പകരം വന്ന രാജാവ്?
Q ➤ അർക്കലയോസിന്റെ പിതാവ്?
Q ➤ അപ്പനു പകരം മകൻ ഭരണം നടത്തുന്നു എന്നറിഞ്ഞ് യഹൂദ്യയിലേക്ക് പോകുവാൻ ഭയപ്പെട്ട വ്യക്തി ആര്?
Q ➤ എന്തുകൊണ്ട് യോസേഫ് യഹൂദ്യയിലേക്ക് പോകുവാൻ ഭയപ്പെട്ടു?
Q ➤ അർക്കെലയൊസിനെ ഭയപ്പെട്ട് യേശുവിന്റെ മാതാപിതാക്കൾ എവിടെക്കാണ് മാറിപ്പോയത്?
Q ➤ യേശുവിനെ എങ്ങനെ വിളിക്കപ്പെടുമെന്നാണ് പ്രവാചകൻ അരുളിച്ചെയ്തത്?
Q ➤ യേശു വളർന്ന ഗ്രാമം ഏത്?