Malayalam Bible Quiz Matthew Chapter 20

Q ➤ മുന്തിരിത്തോട്ടത്തിൽ വേലക്കാരെ വിളിച്ചാക്കേണ്ടതിനു പുലർച്ചയ്ക്കു പുറപ്പെട്ട വേലക്കാരോട് എന്താണ് സാദൃശ്യം?


Q ➤ വീട്ടുടയവൻ വേലക്കാരോട് ദിവസം എത്ര കാശ് പറഞ്ഞാത്തിരുന്നു?


Q ➤ പതിനൊന്നാം മണിക്ക് ചെന്നവർ എത്ര വെള്ളിക്കാശ് ആണ് വാങ്ങിയത്?


Q ➤ മുന്തിരിത്തോട്ടത്തിലെ ഉടമസ്ഥൻ എങ്ങനെ കൂലി തീർത്തു?


Q ➤ ആർക്കാണ് അധികം കാശ് കിട്ടുമെന്ന് നിരൂപിച്ചത്?


Q ➤ മനുഷ്യപുത്രൻ മഹാപുരോഹിതന്മാർക്കും ശാസ്ത്രിമാർക്കും എവിടെവച്ച് എൽപിക്കപ്പെടുമെന്നാണ് തന്റെ ശിശ്വന്മാരോട് പറഞ്ഞത്?


Q ➤ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും അവന് എന്തു കല്പിക്കുമെന്നാണ് യേശു പറഞ്ഞത്?


Q ➤ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും യേശുവിനെ എന്തിനാണ് ജാതികൾക്കു ഏൽപിക്കുന്നത്?


Q ➤ മനുഷ്യപുത്രൻ എത്രാംനാൾ ഉയിർത്തെഴുന്നേൽക്കും എന്നാണു യേശു ശിഷ്യന്മാരോട് പറഞ്ഞത്?


Q ➤ എന്റെ പുത്രന്മാർ ഇരുവരും നിന്റെ രാജ്യത്തിൽ ഒരുത്തൻ നിന്റെ വലത്തും ഒരുത്തൻ നിന്റെ ഇടത്തും ഇരിക്കാൻ അരുളിച്ചെയ്യേണമേ എന്നു പറഞ്ഞതാര്?


Q ➤ സെബദി പുത്രന്മാരുടെ അമ്മ യേശുവിന്റെ അടുക്കൽ വന്നു പറഞ്ഞതെന്ത്?


Q ➤ യേശുവിന്റെ ഇടത്തും വലത്തും ഇരിക്കുവാൻ വരം നൽകുന്നത് ആർക്കാണ്?


Q ➤ നിങ്ങളിൽ മഹാൻ ആകുവാൻ ഇഛിക്കുന്നവൻ ആരായിത്തീരേണം എന്നാണു യേശു പറഞ്ഞത്?


Q ➤ നിങ്ങളിൽ മഹാൻ ആകുവാൻ ഇച്ഛിക്കുന്നവനെല്ലാം നിങ്ങളുടെ ശുശ്രൂഷക്കാരൻ ആകണം എന്ന് പറഞ്ഞതാര്?


Q ➤ നിങ്ങളിൽ ഒന്നാമാനാകുവാൻ ഇഛിക്കുന്നവൻ ആരായിത്തീരണം?


Q ➤ ശുശ്രൂഷിക്കാനും അനേകർക്കുവേണ്ടി തന്റെ ജീവനെ മറുവിലയായി കൊടുക്കാൻ വന്നത് ആര്?


Q ➤ മനുഷ്യപുത്രൻ വന്നത് എന്തിനുവേണ്ടി?


Q ➤ കർത്താവേ, ദാവീദുപുത്രാ ഞങ്ങളോട് കരുണ തോന്നേണമേ എന്ന് യേശുവിനോട് നിലവിളിച്ചതാര്?


Q ➤ യേശു യേരിഹോവിൽ കൂടി കടന്നുപോകുമ്പോൾ എത്ര കുരുടന്മാരെയാണ് സൗഖ്യമാക്കിയത്?


Q ➤ മിണ്ടാതിരിക്കാൻ കുരുടന്മാരെ ശാസിച്ചതാര്?


Q ➤ 'ഞാൻ നിങ്ങൾക്ക് എന്തു ചെയ്തുതരേണം" ആര് ആരോട് ചോദിച്ചു?


Q ➤ ആരാണ് മനസ്സലിഞ്ഞു കുരുടന്മാരുടെ കണ്ണുകളെ തൊട്ടത്?


Q ➤ യേശു കുരുടന്മാരോട് എന്തു തോന്നിയിട്ടാണ് കണ്ണിൽ തൊട്ടത്?


Q ➤ എപ്പോഴാണ് കുരുടന്മാർക്കു കാഴ്ച ലഭിച്ചത്?