Malayalam Bible Quiz Matthew Chapter 21

Q ➤ യേശുവിന് സ്വീകരണം ലഭിച്ചതെവിടെ?


Q ➤ കെട്ടിയിരുന്ന പെൺകഴുതയെ അഴിക്കാൻ എത്ര ശിഷ്യന്മാർ പോയി?


Q ➤ യെരുശലേമിനരികെ ഒലിവ്ലയ്ക്കു സമീപം എവിടെ വച്ചാണ് യേശു രണ്ടു ശിഷ്യന്മാരെ അയച്ചത്?


Q ➤ ബേത്ത്ഫഗ എവിടെ സ്ഥിതിചെയ്യുന്നു?


Q ➤ ഒലിവുമലയ്ക്കരികെയുള്ള ബേത്ത്ഫാഗ ഏതിന് സമീപം ആണ്?


Q ➤ ബേത്ത്ഫഗയിൽ എത്തിയപ്പോൾ യേശു എവിടേക്കാണ് രണ്ടു ശിഷ്യന്മാരെ അയച്ചത്?


Q ➤ യേശു എതിരെയുള്ള ഗ്രാമത്തിലേക്ക് അയച്ച രണ്ടു ശിഷ്യന്മാർ അവിടെ എന്താണ് കണ്ടത്?


Q ➤ കർത്താവിന് ഇവയെക്കൊണ്ട് ആവശ്യം ഉണ്ട് എന്നു പറഞ്ഞതാര്?


Q ➤ യേശു കഴുതപ്പുറത്ത് യെരുശലേമിൽ വരുമെന്ന് മുൻകൂട്ടി പ്രവചിച്ച പ്രവാചകൻ?


Q ➤ യേശുക്രിസ്തുവിന്റെ വിജയയാത്രയ്ക്ക് ഉപയോഗിച്ച മൃഗമേത്?


Q ➤ നഗരം മുഴുവൻ ഇളകിയതെപ്പോൾ?


Q ➤ യേശു യരുശലേമിൽ കടന്നപ്പോൾ അവിടെ എന്താണ് സംഭവിച്ചത്?


Q ➤ ദൈവാലയത്തെ എങ്ങനെ വിളിക്കപ്പെടുമെന്നാണ് യേശു പറഞ്ഞത്?


Q ➤ യേശു ചെയ്ത അത്ഭുതങ്ങളും ദാവീദ്പുത്രന് ഹോശന്നാ എന്ന ദൈവാലയത്തിൽ ആർക്കുന്ന ബാലന്മാരെയും കണ്ടിട്ട് നീരസപ്പെട്ടതാര്?


Q ➤ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും യേശുവിനോട് നീരസപ്പെട്ടത് എന്തിന്?


Q ➤ യേശുക്രിസ്തുവിന്റെ വിജയയാത്രക്കുശേഷം രാത്രിയിൽ പാർത്തതെവിടെ?


Q ➤ അതിന്റെ ഇലയല്ലാതെ ഒന്നും കാണായ്കയാൽ എന്താണ് അതിനോട് പറഞ്ഞത്?


Q ➤ ഇനി നിന്നിൽ ഒരുനാളും ഫലം ഉണ്ടാകാതെ പോകട്ടെ എന്ന് ഏത് വൃക്ഷത്തോടാണ് യേശു പറഞ്ഞത്?


Q ➤ യേശു അത്തിയെ ശപിച്ചതെന്തിന്?


Q ➤ എങ്ങനെയുള്ള പ്രാർഥനയിൽ ആണ് എന്തു യാചിച്ചാലും ലഭിക്കുമെന്ന് യേശു പറഞ്ഞത്?


Q ➤ യേശുവിന്റെ അധികാരത്തെപ്പറ്റി ചോദ്യം ചെയ്തതാര്?


Q ➤ നീതിമാർഗ്ഗം ഉപദേശിച്ചവൻ എന്നു വിശേഷിപ്പിച്ചതാരെ?


Q ➤ ആരാണ് നീതിമാർഗ്ഗം ഉപദേശിക്കുന്നത്?


Q ➤ ആരാണ് യോഹന്നാന്റെ നീതിമാർഗ്ഗം ഉപദേശങ്ങളിൽ വിശ്വസിച്ചത്?


Q ➤ വീട് പണിയുന്നവർ തള്ളിക്കളഞ്ഞ കല്ല് എന്തായിത്തീർന്നു?


Q ➤ പുരുഷാരം യേശുവിനെ ആരായിട്ടാണ് എണ്ണിയിരുന്നത്?