Malayalam Bible Quiz Matthew Chapter 22

Q ➤ സ്വർഗ്ഗരാജ്യം എന്തിനോട് സാദൃശ്യപ്പെടുത്തി യേശു പറഞ്ഞു?


Q ➤ കല്യാണത്തിനു ക്ഷണിച്ചവരെ വിളിക്കാൻ ആരെയാണ് രാജാവ് അയച്ചത്?


Q ➤ രാജാവിന്റെ വിരുന്നു ശാലയിൽ പ്രവേശിച്ചവർ ആരായിരുന്നു?


Q ➤ കല്യാണവസ്ത്രം ധരിക്കാതെ വന്ന മനുഷ്യനെ രാജാവ് വിളിച്ചതെന്ത്?


Q ➤ വിരുന്നുകാരെ നോക്കുവാൻ ആരാണ് കല്യാണശാലയിൽ അകത്തുവന്നത്?


Q ➤ വിരുന്നുകാരെ നോക്കുവാൻ രാജാവ് അകത്തുവന്നപ്പോൾ എന്താണ് കണ്ടത്? കല്യാണവസ്ത്രം ധരിക്കാത്ത ഒരു


Q ➤ വിളിക്കപ്പെട്ടവർ എത്ര?


Q ➤ വിളിക്കപ്പെട്ടവർ അനേകർ, തിരഞ്ഞെടുക്കപ്പെട്ടവർ ചുരുക്കം ആരു പറഞ്ഞു?


Q ➤ തിരഞ്ഞെടുക്കപ്പെട്ടവർ എത്ര?


Q ➤ യേശുവിനെ വാക്കിൽ കുടുക്കേണ്ടതിനു ആലോചിച്ചതാര്?


Q ➤ കൈസർക്കു കരം കൊടുക്കേണ്ടത് വിഹിതമോ എന്ന് യേശുവിനോട് ചോദിച്ചതാര്?


Q ➤ കപടഭക്തിക്കാരേ, എന്ന് യേശു വിളിച്ചതാരെ?


Q ➤ പുനരുത്ഥാനം ഇല്ല എന്നു പറയുന്നവർ?


Q ➤ എന്തുകൊണ്ടാണ് തെറ്റിപ്പോകുന്നതെന്നു യേശു പറഞ്ഞത്?


Q ➤ മനുഷ്വർ സ്വർഗരാജ്യത്തിലെ ദൂതന്മാരെപ്പോലെ ആകുന്നത് എപ്പോൾ?


Q ➤ ഏഴു സഹോദരന്മാർ ഒരു സ്ത്രീയെ വിവാഹം കഴിച്ച കഥ പറഞ്ഞതാര്?


Q ➤ പുനരുത്ഥാനത്തിൽ മനുഷ്യർ ആരെപ്പോലെ ആകും?


Q ➤ ദൈവം മരിച്ചവരുടെ ദൈവമല്ല ജീവനുള്ളവരുടെ ദൈവം എന്നു പറഞ്ഞതാര്?


Q ➤ ന്യായപ്രമാണത്തിൽ ഏതു കല്പനയാണ് വലിയത് എന്നു ചോദിച്ചതാര്?


Q ➤ യേശു പറഞ്ഞ വലിയതും ഒന്നാമത്തേതുമായ കല്പന ഏത്?


Q ➤ യേശു പറഞ്ഞ രണ്ടാമത്തെ കല്പന ഏത്?


Q ➤ യേശുവിനെക്കുറിച്ച് പരിശന്മാരുടെ അഭിപ്രായം?


Q ➤ യേശുവിനെ ദാവീദിന്റെ പുത്രൻ എന്നു പറഞ്ഞതാര്?


Q ➤ ദാവീദ് എങ്ങനെയാണ് യേശുവിനെ കർത്താവ് എന്നു വിളിച്ചത്?


Q ➤ യേശുക്രിസ്തുവിനെക്കുറിച്ച് ദാവീദ് പറഞ്ഞതെന്ത്?


Q ➤ ദാവീദ് കർത്താവ് എന്നു പറഞ്ഞതാരെ?