Q ➤ ഏതു മരുഭൂമിയിലാണ് യോഹന്നാൻ സ്നാപകൻ പ്രസംഗിച്ചത്?
Q ➤ യോഹന്നാൻ സ്നാപകന്റെ പ്രസംഗം എന്തായിരുന്നു?
Q ➤ സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കയാൽ മാനസാന്തരപ്പെടുവിൻ എന്ന് ആര് ആരോടു പറഞ്ഞു?
Q ➤ മരുഭൂമിയിൽ വിളിച്ചു പറയുന്നവൻ?
Q ➤ കർത്താവിന്റെ വഴി ഒരുക്കുവാൻ വന്നവൻ?
Q ➤ ഒട്ടകരോമം കൊണ്ടുള്ള ഉടുപ്പു ധരിച്ച ബൈബിൾ കഥാപാത്രം?
Q ➤ യോഹന്നാൻ സ്നാപകന്റെ ആഹാരം എന്തായിരുന്നു?
Q ➤ അരയിൽ തോൽവാറു കെട്ടിയ ബൈബിൾ കഥാപാത്രം ആര്?
Q ➤ യോഹന്നാൻ സ്നാപകന്റെ വസ്ത്രം?
Q ➤ ആരെയൊക്കെയാണ് യോഹന്നാൻ സ്നാപകൻ യോർദ്ദാൻ നദിയിൽ സ്നാനമേല്പിച്ചത്?
Q ➤ ഏതു നദിയിലാണ് യോഹന്നാൻ സ്നാപകൻ സ്നാനം കഴിപ്പിച്ചത്?
Q ➤ യോഹന്നാൻ സ്നാപകൻ 'സർപ്പസന്തതികളെ' എന്നു അഭിസംബോധന ചെയ്തതാരെ?
Q ➤ പരീശന്മാരെയും സദുകരെയും യോഹന്നാൻ എങ്ങനെയാണ് അഭിസംബോധന ചെയ്തത്?
Q ➤ മാനസാന്തരത്തിന് യോഗ്യമായ ഫലം കായ്പിൻ എന്നു പറഞ്ഞതാര്?
Q ➤ ഈ കല്ലുകളിൽനിന്ന് അബ്രാഹാമിനു മക്കളെ ഉളവാക്കുവാൻ ദൈവത്തിനു കഴിയും എന്നു പറഞ്ഞതാര്?
Q ➤ ഏതു വൃക്ഷം ആണ് തീയിൽ ഇട്ടു കളയുമെന്ന് യോഹന്നാൻ സ്നാപകൻ പറഞ്ഞത്?
Q ➤ യോഹന്നാന്റെ സ്നാനത്തിന്റെ പ്രത്യേകത എന്ത്?
Q ➤ പരിശുദ്ധാത്മാവിലും തീയിലും സ്നാനം ഏൽപിക്കുന്നതാര്?
Q ➤ യോഹന്നാൻ എന്തിനുവേണ്ടിയാണ് സ്നാനം ഏല്പിച്ചത്?
Q ➤ യേശുവിന്റെ സ്നാനം എങ്ങനെയുള്ളതാണ്?
Q ➤ എന്റെ പിന്നാലെ വരുന്നവനോ എന്നേക്കാൾ ബലവാൻ ആകുന്നു; അവന്റെ ചെരുപ്പ് ചുമപ്പാൻ ഞാൻ മതിയായവനല്ല; ആര് ആരെക്കുറിച്ചു പറഞ്ഞു?
Q ➤ വീശുമുറം ആരുടെ പക്കൽ ആണ് ഉള്ളത്?
Q ➤ യേശു സ്നാനമേറ്റത് എവിടെയാണ്?
Q ➤ ഗലീലയിൽനിന്നും യോർദ്ദാൻകരെ സ്നാനം ഏൽക്കുവാൻ വന്ന വ്യക്തിയാര്?
Q ➤ യോഹന്നാൻ സ്നാപകൻ ആരെയാണ് സ്നാനപ്പെടുന്നതിൽ നനിന്നും വിലക്കിയത്?
Q ➤ യേശുവിനെ സ്നാനപ്പെടുത്തിയതാര്?
Q ➤ ഇപ്പോൾ സമ്മതിക്ക, ഇങ്ങനെ സകല നീതിയും നിവർത്തിക്കുന്നത് ഉചിതം. ആര് ആരോട് പറഞ്ഞു?
Q ➤ ദൈവാത്മാവു പ്രാവെന്ന രൂപത്തിൽ വന്നത് ആരുടെ സ്നാനത്തിലാണ്?
Q ➤ യേശു സ്നാനപ്പെട്ടപ്പോൾ ദൈവാത്മാവ് എങ്ങനെ ഇറങ്ങി?
Q ➤ യേശു സ്നാനം ഏറ്റ ഉടനെ സ്വർഗ്ഗത്തിൽ നിന്നുണ്ടായ ശബ്ദം എന്ത്?