Q ➤ പിശാചിനാൽ പരീക്ഷിക്കപ്പെടുവാൻ യേശുവിനെ ആത്മാവ് എവിടേയ്ക്കാണ് നടത്തിയത്?
Q ➤ പിശാചിനാൽ പരീക്ഷിക്കപ്പെടുവാൻ ആത്മാവ് മരുഭൂമിയിലേക്ക് നടത്തിയതാരെ?
Q ➤ സ്നാനം കഴിഞ്ഞ് യേശു എവിടേയ്ക്കു പോയി?
Q ➤ പിശാചിനാൽ പരീക്ഷിക്കപ്പെടുവാൻ ആരാണ് യേശുവിനെ മരുഭൂമിയിലേക്ക് നയിച്ചത്?
Q ➤ യേശു മരുഭൂമിയിൽ ഉപവസിച്ചത് എത്ര ദിവസമാണ്?
Q ➤ നാല്പതു പകലും നാല്പതു രാവും ഉപവസിച്ചതാര്?
Q ➤ ആരാൽ പരീക്ഷിക്കപ്പെടുവാനാണ് ആത്മാവ് യേശുവിനെ മരുഭൂമിയിലേക്ക് നടത്തിയത്?
Q ➤ പരീക്ഷകൻ യേശുവിന്റെ അടുത്തുവന്നത് എപ്പോൾ?
Q ➤ പരീക്ഷകൻ യേശുവിന്റെ അടുക്കൽ വന്ന് ആദ്യം അവനെ പരീക്ഷിച്ചു പറഞ്ഞതെന്ത്?
Q ➤ പിശാച് യേശുവിനെ രണ്ടാമത് എവിടേക്കാണ് കൊണ്ടുപോയത്?
Q ➤ ദൈവത്തിന്റെ വായിൽനിന്നു വരുന്ന സകല വചനംകൊണ്ടും ജീവിക്കുന്നതാര്?
Q ➤ പിശാച് യേശുവിനെ ഒരു ഉയർന്ന മലയിലേക്കു കൊണ്ടുപോയി എന്തെല്ലാമാണ് കാണിച്ചത്?
Q ➤ പരീക്ഷാനന്തരം യേശുവിനെ ശുശ്രൂഷിച്ചതാര്?
Q ➤ യോഹന്നാൻ തടവിൽ ആയി എന്നു കേട്ടപ്പോൾ യേശു എവിടേയ്ക്കാണ് പോയത്?
Q ➤ യേശു ഗലീലയിലേക്ക് മടങ്ങിപ്പോയതെപ്പോൾ?
Q ➤ ആര് തടവിൽ ആയപ്പോഴാണ് യേശു ഗലീലയിലേക്ക് വാങ്ങിപ്പോയത്?
Q ➤ സെബുലുന്റെയും നഫ്താലിയുടെയും കടലിന്നക്കരെയുള്ള സ്ഥലത്തിന്റെ പേര്?
Q ➤ എന്നു മുതലാണ് യേശു സ്വർഗ്ഗരാജ്യത്തെക്കുറിച്ച് പ്രസംഗിക്കാൻ തുടങ്ങിയത്?
Q ➤ നസത്ത് വിട്ട് യേശു പാർത്തതെവിടെ?
Q ➤ ഏത് ദേശങ്ങളിലെ ജനങ്ങൾ ആണ് ഇരുട്ടിൽ ഇരിക്കുന്നത്?
Q ➤ എവിടെ ഇരുന്നവർക്കാണ് പ്രകാശം ഉദിച്ചത്?
Q ➤ ഏതൊക്കെ ദേശങ്ങളാണ് മരണനിഴലിൽ ഇരുന്നത്?
Q ➤ മരണത്തിന്റെ ദേശത്തിലും നിഴലിലും ഇരിക്കുന്നവർക്കു പ്രകാശം ഉദിച്ചു എന്നു പ്രവചിച്ച പ്രവാചകൻ ആര്?
Q ➤ ഇരുട്ടിൽ ഇരിക്കുന്ന ജനം വലിയൊരു പ്രകാശം കണ്ടു എന്നു പ്രവചിച്ച പ്രവാചകൻ ആര്?
Q ➤ യേശുവിന്റെ പ്രസംഗവിഷയം എന്തായിരുന്നു?
Q ➤ ദൈവരാജ്യവും മാനസാന്തരവും ആരുടെ പ്രസംഗ വിഷയം ആയിരുന്നു?
Q ➤ സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കയാൽ എന്തു ചെയിൻ എന്നാണ് യേശു പ്രസംഗിച്ചു തുടങ്ങിയത്?
Q ➤ എന്തുകൊണ്ടാണ് യേശു മാനസാന്തരപ്പെടുവിൻ എന്ന് പ്രസംഗിച്ചത്?
Q ➤ അന്ത്രയോസ് ആരുടെ സഹോദരൻ ആയിരുന്നു?
Q ➤ ഗലീല കടൽപ്പുറത്തുവച്ച് യേശു ആരെയാണ് കണ്ടത്?
Q ➤ യേശു എവിടെവച്ചാണ് പത്രോസിനെ കണ്ടത്?
Q ➤ പത്രോസിന്റെ സഹോദരൻ ?
Q ➤ പാസിന്റെ മറ്റൊരു പേര്?
Q ➤ പതാസിന്റെയും അന്ത്രയോസിന്റെയും തൊഴിൽ?
Q ➤ ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും എന്ന് ആര് ആരോടു പറഞ്ഞു?
Q ➤ യേശു പത്രോസിനോടും അന്ത്രയോസിനോടും എന്താണ് പറഞ്ഞത്?
Q ➤ സെബദിയുടെ മക്കൾ ആര്?
Q ➤ യേശുവിന്റെ ശിഷ്യന്മാരായ യോഹന്നാന്റെയും യാക്കോബിന്റെയും പിതാവാര്?
Q ➤ യേശു പള്ളികളിൽ എന്താണ് ഉപദേശിച്ചത്?
Q ➤ ആരുടെ ശ്രുതിയാണ് സുറിയയിൽ പരന്നത്?
Q ➤ യേശുവിന്റെ ശ്രുതി എവിടെയാണ് പരന്നത്?
Q ➤ എവിടെ നിന്നൊക്കെയാണ് വളരെ പുരുഷാരം യേശുവിനെ പിന്തുടർന്നത്?