Malayalam Bible Quiz Matthew Chapter 5

Q ➤ സൗഭാഗ്യവചനങ്ങൾ അനുസരിച്ച് സ്വർഗ്ഗരാജ്യം ലഭിക്കുന്നതാർക്ക്?


Q ➤ ആത്മാവിൽ ദരിദ്രരായവർക്ക് ലഭിക്കുന്നതെന്ത്?


Q ➤ ആശ്വാസം ലഭിക്കുന്നതാർക്ക്?


Q ➤ സൗമ്യതയുള്ളവർക്ക് എന്ത് അവകാശമാക്കാം?


Q ➤ ആർക്കാണ് തൃപ്തി ലഭിക്കുന്നത്?


Q ➤ ദുഃഖിക്കുന്നവർക്ക് ലഭിക്കുന്നതെന്ത്?


Q ➤ ഭൂമിയെ കൈവശമാക്കുന്നതാര്?


Q ➤ ക്രിസ്തുവചനമനുസരിച്ച് ദൈവത്തെ കാണുന്നതാര്?


Q ➤ നീതിക്കു വിശന്നു ദാഹിക്കുന്നവർക്കു എന്തുവരും?


Q ➤ കരുണ ലഭിക്കുന്നത് ആർക്കാണ്?


Q ➤ കരുണയുള്ളവർക്ക് എന്തു ലഭിക്കും?


Q ➤ ഹൃദയ വിശുദ്ധിയുള്ളവർ ആരെക്കാണും?


Q ➤ സമാധാനം ഉണ്ടാക്കുന്നവർ ആര്?


Q ➤ ദൈവത്തിന്റെ പുത്രന്മാർ എന്നു വിളിക്കുന്നതാരെ?


Q ➤ നീതിനിമിത്തം ഉപദ്രവിക്കപ്പെടുന്നവർക്ക് ലഭിക്കുന്നതെന്ത്?


Q ➤ എന്തു നിമിത്തം ഉപദ്രവിക്കപ്പെടുന്നവരാണ് ഭാഗ്യവാന്മാർ?


Q ➤ ആരു നിമിത്തം നിങ്ങളെ പഴിക്കുകയും ഉപദ്രവിക്കുകയും എല്ലാ തിന്മയും കളവായി പറയുകയും ചെയ്യുമ്പോഴാണ് നിങ്ങൾ ഭാഗ്യവാൻമാർ ആകുന്നത്?


Q ➤ എങ്ങനെ സന്തോഷിപ്പിൻ എന്നാണ് ഗിരി പ്രഭാഷണത്തിൽ യേശു പറയുന്നത്?


Q ➤ നിങ്ങൾ ഭൂമിയുടെ ഉപ്പാകുന്നു എന്ന് ആര് പറഞ്ഞു?


Q ➤ നിങ്ങൾ ഭൂമിയുടെ എന്താകുന്നു?


Q ➤ ഉപ്പ് കാരമില്ലാതെ പോയാൽ എന്തുചെയ്യും?


Q ➤ മലമേൽ ഇരിക്കുന്ന പട്ടണം എന്തു ചെയ്യാൻ പാടില്ല എന്നാണു ക്രിസ്തു പറഞ്ഞിരിക്കുന്നത്?


Q ➤ നിങ്ങൾ ലോകത്തിന്റെ വെളിച്ചം ആകുന്നു. ആരു പറഞ്ഞു?


Q ➤ വിളക്കു കത്തിച്ച് എവിടെയാണ് വയ്ക്കുന്നത്?


Q ➤ എന്തു കത്തിച്ചാണ് തണ്ടിന്മേൽ വയ്ക്കേണ്ടത്?


Q ➤ വിളക്ക് എവിടെ വയ്ക്കുമ്പോഴാണ് അതു വീട്ടിലുള്ള എല്ലാവർക്കും പ്രകാശിക്കുന്നത്?


Q ➤ നമ്മളിലുള്ള വെളിച്ചം മറ്റുള്ളവരുടെ മുൻപിൽ പ്രകാശിക്കുമ്പോൾ ആരാണ് മഹത്വപ്പെടുന്നത്?


Q ➤ മനുഷ്യരുടെ എന്തു കണ്ടിട്ടാണ് സ്വർഗസ്ഥനായ പിതാവ് മഹത്വപ്പെടേണ്ടത്?


Q ➤ യേശു എന്തിനെ നീക്കാനല്ല വന്നത്?


Q ➤ നായപ്രമാണം നിവർത്തിക്കാൻ വരുന്നവൻ ആര്?


Q ➤ യേശു എന്തിനുവേണ്ടിയാണ് ഭൂമിയിൽ വന്നത്?


Q ➤ എന്നുവരെ ന്യായപ്രമാണത്തിൽ നിന്ന് ഒരു വള്ളിക്കും പുള്ളിക്കും മാറ്റം വരാത്തത്?


Q ➤ സ്വർഗ്ഗരാജ്യത്തിൽ ഏറ്റവും ചെറിയവൻ എന്നു വിളിക്കുന്നതാരെ?


Q ➤ ദൈവകല്പന പഠിപ്പിക്കുകയും ആചരിക്കുകയും ചെയ്യുന്നവനെ സ്വർഗ്ഗരാജ്യത്തിൽ എങ്ങനെ വിളിക്കും?


Q ➤ ചെറിയ കൽപ്പനകളിൽ ഒന്ന് അഴിക്കുകയും അങ്ങനെ മനുഷ്യനെ പഠിപ്പിക്കുകയും ചെയ്യുന്നവരെ സ്വർഗ്ഗരാജ്യത്തിൽ എന്ത് വിളിക്കും ?


Q ➤ സ്വർഗ്ഗരാജ്യത്തിൽ വലിയവൻ എന്നു വിളിക്കുന്നതാരെയാണ്?


Q ➤ നിങ്ങളുടെ നീതി ആരുടെ നീതിയെ കവിയുന്നില്ലെങ്കിൽ ആണ് സ്വർഗരാജ്യത്തിൽ കടക്കാത്തത്?


Q ➤ ന്യായവിധിക്കു യോഗ്യനായവാൻ ആര്?


Q ➤ കുല ചെയ്യുന്നവൻ എന്തിനു യോഗനാകും?


Q ➤ സഹോദരനോട് കോപിക്കുന്നവൻ എന്തിന് യോഗ്യനാകും?


Q ➤ സഹോദരനെ നിസ്സാരം എന്നു പറയുന്നവൻ എവിടെ നിൽക്കേണ്ടി വരും?


Q ➤ സഹോദരനെ മുാ എന്നു പറയുന്നവൻ എന്തിനു യോഗനാകും?


Q ➤ ന്യായാധിപസഭയുടെ മുൻപിൽ നിൽക്കേണ്ടിവരുന്നതാർക്ക്?


Q ➤ അഗ്നി നരകത്തിനു യോഗ്യനായവാൻ ആര്?


Q ➤ വഴിപാട് യാഗപീഠത്തിന്മേൽ കൊണ്ടുവരുമ്പോൾ ചെയ്യേണ്ട ആദ്യ കാര്യം എന്ത്?


Q ➤ പ്രതിയോഗി കൂടെയുള്ളപ്പോൾ എന്തു ചെയ്യേണം?


Q ➤ പ്രതിയോഗിയോട് ഇണങ്ങിയില്ലെങ്കിൽ അവൻ ചെയ്യുന്ന കാര്യം?


Q ➤ എന്തു നശിക്കുന്നതാണ് പ്രയോജനം?


Q ➤ ആരെങ്കിലും ഭാര്യയെ ഉപേക്ഷിച്ചാൽ അവൾക്ക് എന്തു കൊടുക്കേണം?


Q ➤ സ്ത്രീയെ മോഹിക്കേണ്ടതിന് അവളെ നോക്കുന്നവനെല്ലാം അവളോട് എന്തുചെയ്യുന്നു?


Q ➤ ഭാര്യയെ ഏതു വിധത്തിലല്ലാതെ ഉപേക്ഷിക്കുന്നവൻ ആണ് വിഭിചാരം ചെയ്യുന്നത്?


Q ➤ ഉപേക്ഷിച്ചവളെ വിവാഹം കഴിച്ചാൽ എന്തു ചെയ്യുന്നു?


Q ➤ ദൈവത്തിന്റെ സിംഹാസനം എവിടെ?


Q ➤ ദൈവത്തിന്റെ പാദപീഠം എവിടെ?


Q ➤ മഹാരാജാവിന്റെ നഗരം ഏത്?


Q ➤ യരുശലേം ആരുടെ നഗരമാണ്?


Q ➤ എന്തിനെയൊക്കെക്കൊണ്ട് സത്യം ചെയ്യരുത്?


Q ➤ നിങ്ങളുടെ വാക്ക് എങ്ങനെയുള്ളതായിരിക്കണം എന്ന് യേശു പറഞ്ഞു?


Q ➤ ഉവ്വ് ഉവ്വ് എന്നും ഇല്ല ഇല്ല എന്നും ആകട്ടെ; ഇതിൽ അധികമായത് ആരിൽനിന്നു വരുന്നു?


Q ➤ ആരെ എതിർക്കരുതെന്ന് യേശു പറഞ്ഞു?


Q ➤ ദുഷ്ടനോട് എന്തു ചെയ്യരുതെന്നാണ് യേശു പറഞ്ഞത്?


Q ➤ നിന്റെ വലത്തെ ചെകിട്ടത്ത് അടിക്കുന്നവന് എന്തു ചെയ്യേണം?


Q ➤ നിന്നോട് വ്യവഹരിച്ചു നിന്റെ വസ്ത്രം എടുപ്പാൻ ഇച്ഛിക്കുന്നവനോട് എന്തു ചെയ്യേണം?


Q ➤ ആരെ ഒഴിഞ്ഞുകളയരുതെന്നാണ് യേശു പറഞ്ഞത്?


Q ➤ ഒരുത്തൻ നിന്നോട് ഒരു നാഴിക വഴിപോകുവാൻ നിർബന്ധിച്ചാൽ നീ എന്തു ചെയ്യേണം?


Q ➤ ആരെ ഒഴിഞ്ഞു കളയരുതെന്ന് യേശു പറഞ്ഞു?


Q ➤ ആർക്ക് കൊടുക്കുവാനാണ് യേശു പറഞ്ഞിട്ടുള്ളത്?


Q ➤ കൂട്ടുകാരെ എന്തു ചെയ്യേണമെന്നാണ് യേശു പറഞ്ഞിട്ടുള്ളത്?


Q ➤ ശത്രുക്കളോട് എങ്ങനെ ഇടപെടണം എന്ന് യേശു പറഞ്ഞു?


Q ➤ നിങ്ങളെ ഉപദ്രവിക്കുന്നവർക്കുവേണ്ടി എന്തു ചെയ്യണം?


Q ➤ ശത്രുവിനെ എന്തു ചെയ്യേണമെന്നാണ് യേശു പറഞ്ഞിട്ടുള്ളത്?


Q ➤ ആർക്കുവേണ്ടിയാണ് പ്രാർത്ഥിക്കേണ്ടത്?


Q ➤ സ്വർഗസ്ഥനായ പിതാവിന്റെ പുത്രന്മാരായി തിരണ്ടതിന് എന്തു ചെയ്യേണം?


Q ➤ ദൈവം ആരുടെയൊക്കെ മേലാണ് സൂര്യനെ ഉദിപ്പിക്കുന്നത്?


Q ➤ ദൈവം മഴ പെയ്യിക്കുന്നത് ആർക്കൊക്കെയാണ്?


Q ➤ തങ്ങളെ സ്നേഹിക്കുന്നവരെ തിരിച്ചു സ്നേഹിക്കുന്നതാര്?


Q ➤ തങ്ങളുടെ സഹോദരന്മാരെ മാത്രം വന്ദനം ചെയ്യുന്നതാര്?


Q ➤ സ്വർഗ്ഗീയ പിതാവിന്റെ ഗുണ ശ്രേഷ്ടത?


Q ➤ മനുഷ്യർ എന്തുകൊണ്ട് സത്ഗുണപൂർണർ ആകേണം?


Q ➤ സത്ഗുണപൂർണൻ ആരാണ്?