Malayalam Bible Quiz Matthew Chapter 6

Q ➤ മനുഷ്യർ കാണേണ്ടതിന് അവരുടെ മുമ്പിൽ ചെയ്യാതിരിക്കാൻ സൂക്ഷിക്കേണ്ടത് എന്താണ്?


Q ➤ ആരാണ് പ്രതിഫലം നൽകുന്നത്?


Q ➤ എന്തു ചെയ്താലാണ് നിങ്ങളുടെ പ്രതിഫലം നഷ്ടമാകുന്നത്?


Q ➤ സ്വർഗീയ പിതാവിന്റെ പക്കൽ നിന്ന് പ്രതിഫലം വാങ്ങേണ്ടതിന് എന്തു ചെയ്യേണം?


Q ➤ ഭിക്ഷ കൊടുക്കുമ്പോൾ മനുഷ്യരാൽ മാനം ലഭിക്കേണ്ടതിനു പള്ളികളിലും വീഥികളിലും കാഹളം ഊതിക്കുന്നതാര്?


Q ➤ ഭിക്ഷ കൊടുക്കുമ്പോൾ മനുഷ്യരാൽ മാനം ലഭിക്കേണ്ടതിനു കപടഭക്തിക്കാർ എന്താണ് ചെയ്യുന്നത്?


Q ➤ ആരാൽ മാനം ലഭിക്കേണ്ടതിനാണ് കപടഭക്തിക്കാർ കാഹളം ഊതിക്കുന്നത്?


Q ➤ രഹസ്യത്തിൽ ചെയ്യേണ്ട ഒരു കാര്യം?


Q ➤ ഭിക്ഷ കൊടുക്കുമ്പോൾ എങ്ങനെ കൊടുക്കണം?


Q ➤ വല ചെയ്യുന്നത് ഇടകെ അറിയരുത് പറഞ്ഞതാര്?


Q ➤ രഹസ്യത്തിൽ കാണുന്ന പിതാവ് നിനക്ക് എന്ത് തരും?


Q ➤ പള്ളികളിലും തെരുക്കോണുകളിലും നിന്നുകൊണ്ട് പ്രാർത്ഥിക്കാൻ ഇഷ്ടപ്പെടുന്നതാര്?


Q ➤ കപടഭക്തിക്കാർ എവിടെനിന്ന് പ്രാർത്ഥിക്കുവാൻ ഇഷ്ടപ്പെടുന്നു?


Q ➤ പ്രാർത്ഥിക്കേണ്ടത് എപ്രകാരമെന്നാണ് യേശു പറഞ്ഞത്?


Q ➤ ആരോടാണ് പ്രാർത്ഥിക്കേണ്ടത്?


Q ➤ പ്രാർത്ഥിക്കുമ്പോൾ ജാതികൾ എന്താണ് ചെയ്യുന്നത്?


Q ➤ അതിഭാഷണത്താൽ ഉത്തരം കിട്ടും എന്ന് കരുതുന്നതാര്?


Q ➤ ജാതികൾ ജല്പനം ചെയ്യുന്നതുകൊണ്ട് അവർ എന്താണ് കരുതുന്നത്? അതിഭാഷണത്താൽ ഉത്തരം കിട്ടുമെന്ന് അവർ


Q ➤ ആരോട് തുലരാകരുതെന്നാണ് യേശു പറഞ്ഞത്?


Q ➤ നമ്മൾ യാചിക്കുന്നതിനു മുൻപേ നമ്മുടെ ആവശ്യങ്ങൾ അറിയുന്നതാര്?


Q ➤ പ്രാർത്ഥിക്കുമ്പോൾ ആരെപ്പോലെ ആകരുത്?


Q ➤ ഉപവസിക്കുമ്പോൾ വാടിയ മുഖം കാണിക്കുന്നവർ?


Q ➤ കപടഭക്തിക്കാർ വാടിയ മുഖം കാണിക്കുന്നതെപ്പോൾ?


Q ➤ മനുഷ്യർക്ക് വിളങ്ങേണ്ടതിന് ഉപവസിക്കുന്നതാര്?


Q ➤ ഈ ഭൂമിയിലെ നിക്ഷേപത്തിന്റെ ചില പ്രത്യേകതകൾ എന്തെല്ലാം?


Q ➤ എവിടെ നിക്ഷേപം സ്വരൂപിക്കുവാനാണ് യേശു പറഞ്ഞത്?


Q ➤ പുഴുവും തുരുമ്പും കെടുക്കുന്നതും കള്ളന്മാർ മോഷ്ടിക്കുന്നതും എവിടത്തെ നിക്ഷേപമാണ്?


Q ➤ പുഴുവും തുരുമ്പും കെടുക്കാതെയും കള്ളന്മാർ തുരന്നു മോഷ്ടിക്കാതെയും ഇരിക്കുന്ന സ്ഥലം?


Q ➤ എവിടെയാണ് നിങ്ങളുടെ ഹൃദയം ഇരിക്കുന്നത്?


Q ➤ സ്വർഗ്ഗത്തിലെ നിക്ഷേപത്തിന്റെ പ്രത്യേകത?


Q ➤ കണ്ണ് എന്തിന്റെ വിളക്കാണ്?


Q ➤ നിക്ഷേപം ഉള്ളിടത്ത് എന്തിരിക്കും?


Q ➤ ശരീരത്തിന്റെ വിളക്ക് എന്ത്?


Q ➤ കണ്ണ് ചൊവുള്ളതാണെങ്കിൽ ശരീരം മുഴുവൻ എന്തായിരിക്കും?


Q ➤ കണ്ണ് കേടുള്ളതാണെങ്കിൽ ശരീരം എങ്ങനെയായിരിക്കും?


Q ➤ ശരീരം മുഴുവൻ ഇരുണ്ടതാകുന്നതെപ്പോൾ?


Q ➤ എന്തിനേക്കാൾ വിശേഷതയുള്ളവരാണെന്നാണ് യേശു നമ്മെപ്പറ്റി പറയുന്നത്?


Q ➤ ഉടുപ്പിനെക്കാൾ വലുത് എന്ത്?


Q ➤ ആഹാരത്തേക്കാൾ വലുത് എന്ത്?


Q ➤ ആകാശത്തിലെ പറവകളെ നോക്കുവിൻ എന്നു പറഞ്ഞതാര്?


Q ➤ ആരാണ് ആഹാരത്തേക്കാൾ ജീവനും ഉടുപ്പിനേക്കാൾ ശരീരവും വലുതല്ലോ എന്നു പറഞ്ഞത്?


Q ➤ പറവകൾ വിതക്കുന്നില്ല, കൊയ്യുന്നില്ല, കളപ്പുരകളിൽ കുട്ടിവയ്ക്കുന്നില്ല എങ്കിലും ആരാണ് അവയെ പുലർത്തുന്നത്?


Q ➤ ആകാശത്തിലെ എന്തിനെ നോക്കാനാണ് യേശു പറഞ്ഞത്?


Q ➤ ശലോമോൻ പോലും തന്റെ സർവ്വ മഹത്വത്തിലും ഏതിനോളം ചമഞ്ഞിരുന്നില്ല?


Q ➤ ഇന്നുള്ളതും നാളെ അടുപ്പിൽ ഇടുന്നതുമായ വസ്തു?


Q ➤ എന്ത് തിന്നും എന്തു കുടിക്കും എന്ത് ഉടുക്കും എന്നു വിചാരപ്പെടുന്നതാര്?


Q ➤ ആരാണ് അതതു ദിവസത്തിനും അന്നന്നത്തെ ദോഷം മതി എന്നു പറഞ്ഞത്?


Q ➤ ഒന്നാമത് അന്വേഷിക്കേണ്ടതെന്ത്?