Malayalam Bible Quiz Matthew Chapter 7

Q ➤ വിധിക്കപ്പെടാതിരിക്കേണ്ടതിന് എന്തു ചെയ്യണം?


Q ➤ നിങ്ങൾക്ക് അളന്നു കിട്ടുന്നത് എന്തടിസ്ഥാനത്തിലാണ്?


Q ➤ സഹോദരന്റെ കണ്ണിലെ കരട് എടുക്കേണ്ടതെപ്പോൾ?


Q ➤ വിശുദ്ധമായത് നായ്ക്കൾക്കു കൊടുക്കരുതെന്ന് പറഞ്ഞതാര്?


Q ➤ വിശുദ്ധമായത് ആർക്കു കൊടുക്കരുത്?


Q ➤ ആരുടെ മുമ്പിലാണ് മുത്തുകൾ ഇടരുതെന്നു യേശു പറഞ്ഞത്?


Q ➤ ഏത് ഉപയോഗത്തിലാണ് കർത്താവ് പട്ടികളേയും പന്നികളേയും പറ്റി പറഞ്ഞത്?


Q ➤ കിട്ടുന്നതാർക്കാണ്?


Q ➤ കണ്ടെത്തുന്നവൻ ആര്?


Q ➤ തുറക്കുന്നതാർക്ക്?


Q ➤ ലഭിക്കുന്നതാർക്ക്?


Q ➤ മുട്ടുന്നവന് എന്തു കിട്ടും?


Q ➤ ദോഷികളായ മക്കൾക്ക് പിതാവ് എന്തു ദാനം ആണ് കൊടുക്കുക?


Q ➤ ന്യായപ്രമാണവും പ്രവാചകന്മാരും പറഞ്ഞിരിക്കുന്നതിന്റെ ചുരുക്കം എന്താണ്?


Q ➤ എങ്ങനെയുള്ള വാതിലിലൂടെ അകത്തു കടക്കാനാണ് യേശു പറഞ്ഞത്?


Q ➤ നാശത്തിലേക്കു പോകുന്ന വാതിൽ എങ്ങനെയുള്ളത്?


Q ➤ വീതിയുള്ളതും വിശാലമായതുമായ വാതിൽ എവിടേക്കുള്ളതാണ്?


Q ➤ ഇടുക്കവും ഞെരുക്കവുമായ വാതിൽ എവിടേക്കുള്ളതാണ്?


Q ➤ ജീവങ്കലേക്കു പോകുന്ന വാതിൽ ഏതുവിധം?


Q ➤ ആടിന്റെ വേഷത്തിൽ വരുന്ന കടിച്ചുകീറുന്ന ചെന്നായ്ക്കൾ ആരാണ്?


Q ➤ ആരെ സൂക്ഷിച്ചുകൊള്ളാനാണ് യേശു പറഞ്ഞത്?


Q ➤ ആടുകളുടെ വേഷം ധരിക്കുന്നവർ ആര്?


Q ➤ അവരുടെ ഫലങ്ങളാൽ നിങ്ങൾക്ക് അവരെ തിരിച്ചറിയാം. ആരെ?


Q ➤ നല്ല വൃക്ഷം എങ്ങനെയുള്ള ഫലം കായ്ക്കുന്നു?


Q ➤ ആകാത്ത വൃക്ഷത്തിന് എങ്ങനെയുള്ള ഫലം കായ്ക്കാൻ കഴിയുകയില്ല?


Q ➤ നല്ല ഫലം കായ്ക്കാത്ത വൃക്ഷം എന്തു ചെയ്യുന്നു?


Q ➤ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ എവിടെ പോകും?


Q ➤ അധർമ്മം പ്രവർത്തിക്കുന്നവരെ എന്നെ വിട്ടു പോകുവിൻ എന്ന് ആരെപ്പറ്റിയാണ് പറയുന്നത്?


Q ➤ പാറമേൽ വീട് പണിത മനുഷ്യൻ എങ്ങനെയുള്ളവനാണ്?


Q ➤ ബുദ്ധിയുള്ള മനുഷ്യൻ എവിടെയാണ് വീടു പണിയുക?


Q ➤ ബുദ്ധിയുള്ള മനുഷ്യൻ എങ്ങനെയുള്ളവനാണ്?


Q ➤ പാറമേൽ അടിസ്ഥാനമുള്ള വീടിന്റെ ഗുണം എന്ത്?


Q ➤ മണലിന്മേൽ വീടു പണിതവൻ എങ്ങനെ ഉള്ളവൻ?


Q ➤ ദൈവവചനം കേൾക്കാത്ത മനുഷ്യൻ എവിടെയാണ് വീട് പണിതത്?


Q ➤ മണലിന്മേൽ പണിത വീടിന്റെ അവസ്ഥ എന്ത്?


Q ➤ യേശു എങ്ങനെയുള്ളവനായിട്ടാണ് അവരോട് ഉപദേശിച്ചത്?