Malayalam Bible Quiz Matthew Chapter 8

Q ➤ മലയിൽ നിന്നും ഇറങ്ങിയ യേശുവിനെ നമസ്ക്കരിച്ചതാര്?


Q ➤ കുഷ്ഠരോഗി വന്നു നമസ്ക്കരിച്ചത് എപ്പോൾ?


Q ➤ കുഷ്ഠരോഗി വന്ന് അവനെ നമസ്ക്കരിച്ചു പറഞ്ഞതെന്ത്?


Q ➤ യേശു കുഷ്ഠരോഗിയോടു പറഞ്ഞതെന്ത്?


Q ➤ എനിക്കു മനസ്സുണ്ട് നീ ശുദ്ധമാകുക എന്ന് ആര് ആരോടു പറഞ്ഞു?


Q ➤ സാക്ഷ്യത്തിനായി ആരെ ചെന്നു കാണിക്കുവാനാണ് യേശു കുഷ്ഠരോഗിയോടു പറഞ്ഞത്?


Q ➤ ആര് കല്പിച്ച് വഴിപാട് കഴിക്കാനാണ് യേശു കുഷ്ഠരോഗിയോടു പറഞ്ഞത്?


Q ➤ യേശു എവിടെ വന്നപ്പോഴാണ് ശതാധിപൻ അവന്റെ അടുക്കൽ വന്നത്?


Q ➤ ശതാധിപൻ വന്ന് യേശുവിനോട് എന്താണ് പറഞ്ഞത്?


Q ➤ ശതാധിപന്റെ ആരാണ് പക്ഷവാതം പിടിച്ചു കിടന്നത്?


Q ➤ ശതാധിപന്റെ ബാല്യക്കാരൻ എന്തു രോഗിയായിരുന്നു?


Q ➤ കഠിനമായി വേദനപ്പെട്ട് വീട്ടിൽ കിടന്നതാര്?


Q ➤ ഞാൻ വന്ന് അവനെ സൗഖ്യമാക്കും. ആര് ആരോടു പറഞ്ഞു?


Q ➤ നീ എന്റെ പുരക്കകത്തു വരുവാൻ ഞാൻ യോഗ്യനല്ല എന്നു പറഞ്ഞവൻ ?


Q ➤ ഒരു വാക്കു കല്പിച്ചാൽ ആർക്കു സൗഖ്യം വരുമെന്ന് ശതാധിപൻ പറയുന്നു?


Q ➤ ഞാനും അധികാരത്തിൻ കീഴുള്ള മനുഷ്യൻ എന്നു പറഞ്ഞതാര്?


Q ➤ യിസ്രായേലിൽ കൂടെ ഇത് വലിയ വിശ്വാസം കണ്ടിട്ടില്ല എന്ന് ആര് ആരോടു പറഞ്ഞു?


Q ➤ കിഴക്കുനിന്നും പടിഞ്ഞാറുനിന്നും അനേകർ വന്ന് ആരോടുകൂടെ സ്വർഗരാജ്യത്തിൽ പന്തിയിലിരിക്കും?


Q ➤ ആരുടെ പുത്രന്മാരെയാണ് പുറത്തുള്ള ഇരുട്ടിലേക്ക് തള്ളിക്കളയുന്നത്?


Q ➤ മത്തായി സുവിശേഷത്തിലെ ഇരുട്ടിന്റെ പ്രത്യേകതകൾ എന്തെല്ലാം?


Q ➤ രാജ്യത്തിന്റെ പുത്രന്മാരെ എവിടെയാണ് തള്ളിക്കളയുന്നത്?


Q ➤ 'നീ വിശ്വസിച്ചതുപോലെ നിനക്ക് ഭവിക്കട്ടെ' എന്ന് ആര് ആരോടു പറഞ്ഞു?


Q ➤ യേശു ആരുടെ അമ്മാവിയമ്മയെയാണ് സൗഖ്യമാക്കിയത്?


Q ➤ പാസ് വിവാഹിതനായിരുന്നു എന്ന് മത്തായി 8-ാം അദ്ധ്യായത്തിൽ തെളിയിക്കുന്ന വാക്യം ഏത്?


Q ➤ പാസിന്റെ വീട്ടിൽ പനി പിടിച്ചു കിടന്നതാര്?


Q ➤ ക്രിസ്തു ശിഷ്യന്മാരിൽ ഒരാളുടെ അമ്മാവിയമ്മയെക്കുറിച്ച് ബൈബിളിൽ പരാമർശിച്ചിട്ടുണ്ട് ആരുടെ?


Q ➤ പനി വിട്ടുമാറിയ ശേഷം പത്രോസിന്റെ അമ്മാവിയമ്മ എന്തു ചെയ്തു?


Q ➤ യേശു എങ്ങനെയാണ് ദുരാത്മാക്കളെ പുറത്താക്കിയത്?


Q ➤ വാക്കുകൊണ്ട് ദുരാത്മാക്കളെ സൗഖ്യമാക്കിയതാര്?


Q ➤ അവൻ നമ്മുടെ ബലഹീനതകളെ എടുത്തു വ്യാധികളെ ചുമന്നു എന്ന് മത്തായി ആരുടെ വാക്കുകളെയാണ് എടുത്തു പറയുന്നത്?


Q ➤ ഒരു ശാസ്ത്രി യേശുവിന്റെ അടുക്കൽ കടന്നുവന്നു പറഞ്ഞതെന്ത്?


Q ➤ ഗുരോ, നീ എവിടെപ്പോയാലും ഞാൻ നിന്നെ അനുഗമിക്കാം എന്ന് യേശുവിനോട് പറഞ്ഞതാര്?


Q ➤ കുഴികൾ ഉള്ളത് ആർക്ക്?


Q ➤ ഗുരോ നീ എവിടെപ്പോയാലും ഞാൻ നിന്നെ അനുഗമിക്കാം എന്ന് യേശുവിനോട് പറഞ്ഞവൻ?


Q ➤ മനുഷ്യപുത്രന് എന്തില്ല എന്നാണു യേശു പറഞ്ഞത്?


Q ➤ തന്റെ അപ്പനെ അടക്കം ചെയ്യാൻ അനുവാദം യേശുവിനോടു ചോദിച്ചതാര്?


Q ➤ മരിച്ചവരെ ആര് അടക്കം ചെയ്യട്ടെ എന്നാണു യേശു പറഞ്ഞത്?


Q ➤ ശിഷ്യന്മാരിൽ ഒരുവൻ ആരെ അടക്കം ചെയ്യാനുള്ള അനുവാദമാണ് യേശുവിനോട് ചോദിച്ചത്?


Q ➤ കടലിൽ വലിയ ഓളം ഉണ്ടായി പടകു മുങ്ങുമാറായപ്പോൾ യേശു എന്ത് ചെയ്യുകയായിരുന്നു?


Q ➤ കർത്താവേ രക്ഷിക്കേണമേ ഞങ്ങൾ നശിച്ചുപോകുന്നു എന്നു പറഞ്ഞതാര്?


Q ➤ കർത്താവെ രക്ഷിക്കണമേ ഞങ്ങൾ നശിച്ചു പോകുന്നു എന്നു പറഞ്ഞവർ ആരെല്ലാം?


Q ➤ അല്പവിശ്വാസികളെ എന്ന് യേശു വിളിച്ചതാരെ?


Q ➤ ആരാണ് ശിഷ്യന്മാരെ അല്പവിശ്വാസികളെന്ന് വിളിച്ചത്?


Q ➤ യേശു കാറ്റിനെയും കടലിനേയും ശാസിച്ചപ്പോൾ എന്തുണ്ടായി?


Q ➤ 'അൽപവിശ്വാസികളെ നിങ്ങൾ ഭീരുക്കൾ ആകുവാൻ എന്ത് ആര് ആരോട് പറഞ്ഞു?


Q ➤ യേശു ഗദരദേശത്തു ചെന്നപ്പോൾ എത്ര ഭൂതഗസ്തർ ആണ് അവനെ എതിരേറ്റുവന്നത്?


Q ➤ ഭൂതഗസ്തർ എവിടെനിന്നാണ് പുറപ്പെട്ട് യേശുവിന്റെ അടുക്കൽ വന്നത്?


Q ➤ അത്യുഗ്രന്മാർ ആയിരുന്നതാര്?


Q ➤ ഏതു ദേശത്തു ചെന്നപ്പോഴാണ് ഭൂതഗസ്തർ ശവക്കല്ലറകളിൽനിന്നും യേശുവിനെതിരേ വന്നത്?


Q ➤ രണ്ടു ഭൂതഗസ്തരുടെ വാസം എവിടെയായിരുന്നു?


Q ➤ ഭൂതഗസ്തൻമാർ എങ്ങനെയുള്ളവർ ആയിരുന്നു?


Q ➤ ദാവീദ് അബ്രാഹാമിന്റെ പുത്രൻ എന്ന് രേഖപ്പെടുത്തിയിരിക്കുന്നതെവിടെ?


Q ➤ ഗദരദേശത്തെ ശവക്കല്ലറയിൽ കിടന്ന എത്രപേരെ യേശു സൗഖ്യമാക്കി ?


Q ➤ ഗദരദേശത്തെ ഭൂതഗസ്തന്മാർ യേശുവിനെ വിളിച്ചതെങ്ങനെ?


Q ➤ ഭൂതഗസ്തർ യേശുവിനോട് നിലവിളിച്ചു പറഞ്ഞതെന്ത്? ദൈവപുത്രാ, ഞങ്ങൾക്കും നിങ്ങൾക്കും തമ്മിൽ എന്ത്?


Q ➤ ആരിലേക്ക് ഞങ്ങളെ അയക്കേണം എന്നാണു ഭൂതങ്ങൾ യേശുവിനോട് പറഞ്ഞത്?


Q ➤ ഞങ്ങളെ പുറത്താക്കുന്നുവെങ്കിൽ പന്നിക്കൂട്ടത്തിലേക്ക് അയക്കേണം എന്നു പറഞ്ഞവർ ആര്?


Q ➤ ഭൂതങ്ങൾ കയറിയ പന്നിക്കൂട്ടങ്ങൾക്കെന്തുപറ്റി?