Q ➤ എങ്ങനെയുള്ള ഒരു പക്ഷവാതക്കാരനെ ആണ് ശിഷ്യന്മാർ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നത്?
Q ➤ മകനെ ധൈര്യമായിരിക്ക എന്ന് യേശു പറഞ്ഞതാരോട്?
Q ➤ യേശു മകനേ എന്നു സംബോധന ചെയ്തതാരെ?
Q ➤ പക്ഷവാതക്കാരന്റെ പാപങ്ങൾ മോചിച്ചുകൊടുത്തവൻ ?
Q ➤ യേശു ദൈവദൂഷണം പറയുന്നു എന്നു പറഞ്ഞവർ?
Q ➤ ശാസ്ത്രിമാരിൽ ചിലർ യേശുവിനെപ്പറ്റി പറഞ്ഞതെന്ത്?
Q ➤ ശാസ്ത്രിമാരുടെ നിരൂപണങ്ങളെ ഗ്രഹിച്ചതാര്?
Q ➤ ഭൂമിയിൽ പാപങ്ങളെ മോചിപ്പിക്കാൻ അധികാരം ആർക്കാണുള്ളത്?
Q ➤ യേശു പോകുമ്പോൾ മത്തായി എവിടെ ഇരിക്കയായിരുന്നു?
Q ➤ യേശു പോകുമ്പോൾ ചുങ്കസ്ഥലത്ത് ഇരിക്കുന്ന ആരെയാണ് കണ്ടത്?
Q ➤ മത്തായിയുടെ തൊഴിൽ എന്താണ്?
Q ➤ മത്തായിയെ കണ്ട് യേശു അവനോടു എന്താണ് പറഞ്ഞത്?
Q ➤ യേശുവിനോടുകൂടെ ആരൊക്കെയാണ് പന്തിയിൽ ഇരുന്നത്?
Q ➤ വൈദ്യനെക്കൊണ്ട് ആവശ്യമുള്ളതാർക്ക്?
Q ➤ ദീനക്കാർക്കല്ലാതെ സൗഖ്യമുള്ളവർക്ക് വൈദ്യനെക്കൊണ്ടാവശ്യമില്ല എന്ന് ആരു പറഞ്ഞു?
Q ➤ പാപികളെ വിളിക്കാൻ വന്നവൻ ആര്?
Q ➤ യാഗത്തിലല്ല കരുണയിൽ അത് ഞാൻ പ്രസാദിക്കുന്നത് എന്നു പറഞ്ഞതാര്?
Q ➤ യേശു ആരെ വിളിക്കാൻ അല്ല വന്നത്?
Q ➤ നിന്റെ ശിഷ്യന്മാർ ഉപവസിക്കാത്തതെന്ത് എന്ന് ചോദിച്ചതാര്?
Q ➤ യോഹന്നാന്റെ ശിഷ്യന്മാർ യേശുവിന്റെ അടുക്കൽ വന്നു എന്താണ് ചോദിച്ചത്?
Q ➤ തോക്കാർ ദുഖിക്കാൻ കഴിയാത്തത് എപ്പോൾ?
Q ➤ മണവാളൻ കൂടെയുള്ളപ്പോൾ തോക്കാർക്ക് ദുഃഖിപ്പാൻ കഴികയില്ല എന്നു പറഞ്ഞവൻ?
Q ➤ യേശുവിന്റെ ശിഷ്യന്മാർ എപ്പോൾ ഉപവസിക്കുമെന്നാണ് യേശു പറഞ്ഞത്?
Q ➤ പഴയ വസ്ത്രത്തിൽ ചേർത്തു തുന്നാത്തത് ഏത്?
Q ➤ പുതിയ വീഞ്ഞ് പഴയ തുരുത്തിയിൽ പകർന്നാൽ എന്തു സംഭവിക്കും?
Q ➤ പുതിയ വീഞ്ഞ് പകരുന്നതെവിടെയാണ്?
Q ➤ പഴയ തുരുത്തിയിൽ എന്താണു പകരാത്തത്?
Q ➤ എത്ര സംവത്സരമായി രക്തവമുള്ള സ്ത്രീയെയാണ് യേശു സൗഖ്യമാക്കിയത്?
Q ➤ പന്ത്രണ്ടു വർഷമായി ഏതു രോഗമുള്ള സ്ത്രീയാണ് യേശുവിന്റെ അടുക്കൽ വന്നത്?
Q ➤ എന്തു ചെയ് താൽ സൗഖ്യം വരുമെന്നാണ് രക്തസവമുള്ള സ്ത്രീ ഉള്ളംകൊണ്ട് പറഞ്ഞത്?
Q ➤ രസവമുള്ള സ്ത്രീ യേശുവിന്റെ അടുക്കൽ വന്ന് എന്തു ചെയ്തു?
Q ➤ യേശുവിന്റെ വസ്ത്രം മാത്രം തൊട്ടാൽ സൗഖ്യം വരുമെന്ന് പറഞ്ഞ സ്ത്രീ?
Q ➤ യേശു രക്തവക്കാരി സ്ത്രീയെ എങ്ങനെയാണ് സംബോധന ചെയ്തത്?
Q ➤ മകളെ ധൈര്യപ്പെടുക നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു എന്ന് യേശു ആരോടാണ് പറഞ്ഞത്?
Q ➤ കുഴലൂതുന്നവരേയും ആരവാരവത്തേയും കണ്ടിട്ട് മാറിപ്പോകുവിൻ എന്ന് ആജ്ഞാപിച്ചവൻ?
Q ➤ ദാവിദുപുത്രാ, ഞങ്ങളോടു കരുണ തോന്നണമേ എന്ന് നിലവിളിച്ചതാര്?
Q ➤ രണ്ടു കുരുടന്മാർ യേശുവിനെ വിളിച്ചതെങ്ങനെ?
Q ➤ ദാവീദ്പുത്രാ, ഞങ്ങളോട് കരുണ തോന്നേണമേ എന്ന് കുരുടന്മാർ നിലവിളിച്ചതാരോട്?
Q ➤ ഇതു ചെയ്യുവാൻ എനിക്കു കഴിയുമെന്ന് വിശ്വസിക്കുന്നുവോ എന്ന് യേശു ആരോട് ചോദിച്ചു?
Q ➤ ആരു പുറപ്പെട്ടാണ് യേശുവിന്റെ ശ്രുതി ആ ദേശത്തൊക്കെയും പരത്തിയത്?
Q ➤ യേശു കുരുടന്മാരോട് അമർച്ചയായി കല്പിച്ചതെന്ത്?
Q ➤ എങ്ങനെയുള്ള ഊമനെയാണ് യേശുവിന്റെ അടുക്കൽ കൊണ്ടുവന്നത്?
Q ➤ ഊമൻ സംസാരിച്ചതെപ്പോൾ?
Q ➤ യേശു എങ്ങനെയാണ് ഭൂതങ്ങളെ പുറത്താക്കുന്നതെന്ന് പരിശന്മാർ ആരോപിച്ചത്?
Q ➤ യേശു പുരുഷാരത്തെ എങ്ങനെ കണ്ടിട്ടാണ് മനസ്സലിഞ്ഞത്?
Q ➤ ഇടയനില്ലാത്ത ആടുകളെപ്പോലെ കുഴഞ്ഞവരും ചിന്നിയവരുമായി യേശു ആരെയാണ് കണ്ടത്?
Q ➤ വളരെ ഉള്ളത് എന്താണെന്നാണ് യേശു ശിഷ്യന്മാരോട് പറഞ്ഞത്?
Q ➤ എന്താണ് ചുരുക്കമായിരിക്കുന്നത്?