Malayalam Bible Quiz Micah Chapter 1

Q ➤ 1. വേദപുസ്തകത്തിലെ 33-ാം പുസ്തകം?


Q ➤ 2. മീഖാ പ്രവചനത്തിൽ എത്ര അദ്ധ്യായം ഉണ്ട്?


Q ➤ 3. മീഖാ പ്രവചനത്തിൽ ആകെ വാക്യങ്ങൾ?


Q ➤ 4. ഈ പുസ്തകത്തിന്റെ എഴുത്തുകാരൻ?


Q ➤ 5. ഈ പുസ്തകം എഴുതിയ കാലഘട്ടം?


Q ➤ 6. ഈ പുസ്തകത്തിലെ പ്രധാന വാക്യം?


Q ➤ 7. താക്കോൽ വാക്വം?


Q ➤ 8. താക്കോൽ പദം? ശിക്ഷയും പുനർസ്ഥാപനവും മിഖായുടെ പുസ്തകത്തിൽ ഉള്ള ചോദ്യങ്ങൾ?


Q ➤ 9. മീഖായുടെ പുസ്തകത്തിൽ നിവർത്തിയായ പ്രവചനങ്ങൾ ?


Q ➤ 10.മീഖായുടെ പുസ്തകത്തിൽ നിവർത്തിയാകാത്ത പ്രവചനങ്ങൾ?


Q ➤ 11. ഈ പുസ്തകത്തിലെ മുന്നറിയിപ്പുകൾ?


Q ➤ 12. മീഖാ എന്ന വാക്കിന്റെ അർത്ഥം?


Q ➤ 13. ഏതെല്ലാം യെഹൂദാരാജാക്കന്മാരുടെ കാലത്താണു മിഖാ പ്രവചിച്ചത്?


Q ➤ 14. മീഖായുടെ ജന്മദേശം?


Q ➤ 15. മീഖാ പ്രവചനം ഏത് യെഹൂദാരാജാവിന്റെ പേരിലാണ് ആരംഭിക്കുന്നത്?


Q ➤ 16. ഏതൊക്കെ ദേശങ്ങളെക്കുറിച്ചാണ് മിഖാ പ്രവചിച്ചത്?


Q ➤ 17. തന്റെ സ്ഥലത്തുനിന്ന് പുറപ്പെട്ട് ഇറങ്ങി ഭൂമിയുടെ ഉന്നതികളിൽ നടകൊള്ളുന്നവനാര്?


Q ➤ 18. തിയുടെ മുമ്പിൽ മെഴുകുപോലെയും കിഴുക്കാംതൂക്കത്തിൽ ചാടുന്ന വെള്ളം പോലെയും യഹോവയുടെ കീഴിൽ ഉ രുകുകയും പിളർന്നുപോകുകയും ചെയ്യുന്നതെന്തെല്ലാം?


Q ➤ 19. എന്തൊക്കെ നിമിത്തമാണ് പർവതങ്ങൾ യഹോവയുടെ കീഴിൽ ഉരുകുകയും താഴ്വരകൾ പിളർന്നുപോകുകയും ചെയ്യുന്നത്?


Q ➤ 20. യാക്കോബിന്റെ അതിക്രമം എന്ത്?


Q ➤ 21. യെഹൂദായുടെ പൂജാഗിരികൾ ഏവ?


Q ➤ 22. യഹോവ വയലിലെ കന്നുപോലെയും മുന്തിരിത്തോട്ടത്തിലെ നടുതലപോലെയും ആക്കുന്നതാരെ?


Q ➤ 23. യഹോവ എന്തിന്റെ അടിസ്ഥാനങ്ങളെയാണ് അനാവൃതമാക്കുന്നത്?


Q ➤ 24. എന്തുകൊണ്ടാണ് സകല ബിംബങ്ങളേയും ശമര്യ സ്വരൂപിച്ചത്?


Q ➤ 25. 'ഞാൻ വിലപിച്ചു മുറയിടും; ചെരുപ്പില്ലാത്തവനും നനുമായി നടക്കും; കുറുനരികളെപ്പോലെ വിലപിച്ച് ഒട്ടകപക്ഷിക ളെപ്പോലെ കരയും' ആരാണിങ്ങനെ പറഞ്ഞത്?


Q ➤ 26. എന്തിന്റെ മുറിവാണ് യെഹൂദയോളം പരന്നു, യെരുശലേമോളം എത്തിയത്?


Q ➤ 27. 'എന്റെ ജനത്തിന്റെ ഗോപുരം' എന്നു വിശേഷിപ്പിക്കപ്പെട്ട സ്ഥലമേത്?


Q ➤ 28. പൊടിവീട് എന്ന് അർത്ഥം വരുന്ന വാക്ക്?


Q ➤ 29. എവിടെയാണ് മീഖാ പൊടിയിൽ ഉരുണ്ടത്?


Q ➤ 30. 'ലജ്ജയും നഗ്നതയും പൂണ്ടു കടന്നുപോകുവിൻ' എന്ന് മീഖാ പ്രവചിച്ചത് ആരോടാണ്?


Q ➤ 31. പുറപ്പാട് എന്ന അർത്ഥം വരുന്ന വാക്ക്?


Q ➤ 32. താമസിക്കാൻ മുടക്കമാക്കുന്നതെവിടുത്തെ വിലാപം ആണ്?


Q ➤ 33. ലജ്ജയും നഗ്നതയും പൂണ്ടു കടന്നുപോകുവിൻ എന്ന് മീഖാ പ്രവചിച്ചതാരോട്?


Q ➤ 34. എവിടത്തെ നിവാസികളാണ് പുറപ്പെടുവാൻ തുനിയാത്തത്?


Q ➤ 35. എന്തിന്റെ വിലാപമാണ് താമസിക്കാൻ മുടക്കം വരുത്തുന്നത്?


Q ➤ 36. യഹോവയുടെ പക്കൽനിന്ന് എവിടത്തെ ഗോപുരത്തിങ്കലേക്കാണ് തിന്മ ഇറങ്ങിയത്?


Q ➤ 37. നന്മയ്ക്കായി കാത്തുപിടക്കുന്നതാര്?


Q ➤ 38. കൈപ്പ് എന്നർത്ഥം വരുന്ന വാക്ക്?


Q ➤ 39. ത്വരിത എന്ന അർത്ഥം വരുന്ന വാക്ക്?


Q ➤ 40. തുരഗങ്ങളെ രഥത്തോട് കെട്ടുവാൻ മിഖാ ആഹ്വാനം ചെയ്തതാരോട്?


Q ➤ 41. 'തുരഗങ്ങളെ രഥത്തിനു കെട്ടുവിൻ' എന്ന് മീഖാ നിർദേശിച്ചത് എവിടത്തെ നഗരവാസികളോടാണ്?


Q ➤ 42. സീയോൻപുത്രിക്ക് പാപകാരണമായി തീർന്നതാര്?


Q ➤ 43. ശമരം ആർക്കാണ് ഉപേക്ഷണ സമ്മാനം കൊടുക്കേണ്ടിവരുന്നത്?


Q ➤ 44. എവിടത്തെ വീടുകളാണ് യിസ്രായേൽ രാജാക്കന്മാർക്ക് ആശാഭംഗമായി ഭവിക്കുന്നത്?


Q ➤ 45. യിസ്രായേൽരാജാക്കന്മാർക്ക് ആശാഭംഗം ആയിത്തീരുന്നത് എവിടുള്ള വീട് ആണ്?


Q ➤ 46. വാജഗൃഹം എന്നർത്ഥം വരുന്ന വാക്ക്?


Q ➤ 47. കൈവശം എന്ന അർത്ഥം വരുന്ന വാക്ക്?


Q ➤ 48. കൈവശമാക്കുന്ന ഒരുത്തനെ ഞാൻ നിങ്ങളുടെ നേരെ വരുത്തും' എന്ന് യഹോവ മിഖായിലൂടെ ആരോടാണ് പറ ഞ്ഞത്?


Q ➤ 49. യിസ്രായേലിന്റെ മഹത്തുക്കൾ ചെല്ലേണ്ടിവരുന്നതെവിടെ?


Q ➤ 50, നിന്റെ ഓമനക്കുഞ്ഞുങ്ങൾ നിമിത്തം നിന്നെത്തന്നെ ക്ഷൗരം ചെയ്ത് മൊട്ടയാക്കുക, കഴുകനെപ്പോലെ നിന്റെ കഷണ്ടി യെ വിസ്താരമാക്ക' ആരെക്കുറിച്ചാണ് യഹോവ ഇപ്രകാരം പറഞ്ഞത്?