Malayalam Bible Quiz Micah Chapter 2

Q ➤ 51. കിടക്കുമേൽ നീതികേടു നിരൂപിച്ച് തിന്മ പ്രവർത്തിക്കുന്നവവർക്ക് അയ്യോ കഷ്ടം എന്ന് പ്രവചിച്ച പ്രവാചകൻ?


Q ➤ 52. അവർ വയലുകളെ മോഹിച്ച് പിടിച്ചുപറിക്കുന്നു. വീടുകളെ മോഹിച്ച് കൈക്കലാക്കുന്നു' ആര്?


Q ➤ 53. പരിഹാസവാക്യം ചൊല്ലുകയും വിലപിക്കുകയും ചെയ്യുന്നത് ആരെക്കുറിച്ചാണ്?


Q ➤ 54. 'കിടക്കമേൽ നീതികേട് നിരൂപിച്ചു തിന്മ പ്രവർത്തിക്കുന്നവർക്ക് അയ്യോ കഷ്ടം' വേദഭാഗം കുറിക്കുക?


Q ➤ 55. ആർക്കാണ് വയലുകളെ വിഭാഗിച്ചുകൊടുക്കുന്നത്?


Q ➤ 56. യഹോവയുടെ സഭയിൽ ഓഹരിമേൽ അളവുനൂൽ പിടിക്കാൻ ആരും ഉണ്ടാകാത്തത് ആർക്കാണ്?


Q ➤ 57. പ്രസംഗിക്കരുതെന്ന് പ്രസംഗിച്ചവർ ആര്?


Q ➤ 58. നേരോടെ നടക്കുന്നവർക്ക് എന്റെ വചനം ഗുണകരമല്ലയോ എന്ന യഹോവയുടെ അരുളപ്പാട് അറിയിച്ചതാര്?


Q ➤ 59. യുദ്ധവിമുഖന്മാരായി നിർഭയന്മാരായി കടന്നുപോകുന്നവരുടെ വസ്ത്രത്തിൽനിന്ന് എന്താണ് വലിച്ചെടുത്തത്?


Q ➤ 60.ജനത്തിന്റെ സ്ത്രീകളെ അവരുടെ സുഖകരമായ വീടുകളിൽനിന്ന് ഇറക്കിക്കളയുന്നതാര്?


Q ➤ 61. 'ഞാൻ നിങ്ങൾക്കുള്ളവരെയൊക്കെയും ചേർത്തുകൊള്ളും' എന്ന് യഹോവ അരുളിച്ചെയ്തത് ആരോടാണ്?


Q ➤ 62. തൊഴുത്തിലെ ആടുകളെപ്പോലെ യഹോവ ഒരുമിച്ചുകൂട്ടുന്നത് ആരെയാണ്?