Malayalam Bible Quiz Micah Chapter 3

Q ➤ 63. 'നിങ്ങൾ നന്മയെ ദ്വഷിച്ചു തിന്മയെ ഇച്ഛിക്കുന്നു' എന്ന് മീഖാ പ്രവചിച്ചത് ആരോടാണ്?


Q ➤ 64, ജനത്തെ തെറ്റിച്ചുകളയുകയും പല്ലിന് വല്ലതും കുടിക്കാൻ ഉണ്ടെങ്കിൽ സമാധാനം പ്രസംഗിക്കുകയും വായിൽ ഒന്നും ഇട്ടുകൊടുക്കാത്തവന്റെ നേരെ വിശുദ്ധ യുദ്ധം ഘോഷിക്കുകയും ചെയ്യുന്നതാര്?


Q ➤ 65. സൂര്യൻ അസ്തമിക്കുകയും പകൽ ഇരുണ്ടുപോകുകയും ചെയ്യുന്നതാർക്കാണ്?


Q ➤ 66. ദർശനമില്ലാത്ത രാത്രിയും ലക്ഷണം പറയുവാൻ കഴിയാത്ത ഇരുട്ടും ഉണ്ടാകുന്നതാർക്ക്?


Q ➤ 67. ദൈവത്തിന്റെ ഉത്തരം ഇല്ലായ്കകൊണ്ട് വായ് പൊത്തുന്നതാരാണ്?


Q ➤ 68. യാക്കോബിനോട് അവന്റെ അതിക്രമവും യിസ്രായേലിനോട് അവന്റെ പാപവും പ്രസ്താവിക്കേണ്ടതിനു യഹോവയു ടെ ആത്മാവിനാൽ ശക്തിയും ന്യായവും വീര്യവും കൊണ്ട് നിറഞ്ഞതാര്?


Q ➤ 69. ന്യായം വെറുക്കുകയും ചൊള്ളത് ഒക്കെയും വളെച്ചുകളയുകയും ചെയ്യുന്നത് ആരെല്ലാം?


Q ➤ 70.'അവർ സിയോനെ രക്തപാതകംകൊണ്ടും യെരുശലേമിനെ ദ്രോഹംകൊണ്ടും പണിയുന്നു' ആര്?


Q ➤ 71. 'യഹോവ നമ്മുടെ ഇടയൻ അല്ലയോ? അനർഥം നമുക്കു വരികയില്ല' എന്നുപറയുന്നതാര്?


Q ➤ 72. കുലിവാങ്ങി ഉപദേശിക്കുന്നതാര്?


Q ➤ 73. പണം വാങ്ങി ലക്ഷണം പറയുന്നതാര്?


Q ➤ 74. സമ്മാനം വാങ്ങി ന്യായം വിധിക്കുന്നതാര്?


Q ➤ 75. വയൽപോലെ ഉഴുതുന്നത് എന്തിനെ?


Q ➤ 76. യെരുശലേം കൽക്കുന്നുകളും ആലയത്തിന്റെ പർവതം കാട്ടിലെ മേടുകൾ പോലെയും ആയിത്തീരും' എന്ന് പ്രവചി ച്ചത് ആര്?