Q ➤ 77. അന്ത്യകാലത്ത് എന്താണ് പർവതങ്ങളുടെ ശിഖരത്തിൽ സ്ഥാപിതവും കുന്നുകൾക്കുമിതെ ഉന്നതവും ആയിരിക്കുന്നത്?
Q ➤ 78. അന്ത്യകാലത്ത് ജാതികൾ ഒഴുകിച്ചെല്ലുന്നതെവിടേക്ക്?
Q ➤ 79. യഹോവയുടെ ആലയമുള്ള പർവതത്തിലേക്ക് ഒഴുകിച്ചെല്ലുന്നതാര്?
Q ➤ 80. അന്ത്യകാലത്ത് ഉപദേശം പുറപ്പെടുന്നതെവിടെനിന്ന്?
Q ➤ 81. അന്ത്യകാലത്തു യഹോവയുടെ വചനം പുറപ്പെടുന്നതെവിടെനിന്ന്?
Q ➤ 82, യഹോവ ഏത് പർവതത്തിലാണ് ഇന്നുമുതൽ എന്നന്നേക്കും രാജാവായിരിക്കുന്നത്?
Q ➤ 83. പൂർവാധിപത്യം, യെരുശലേം പുത്രിയുടെ രാജത്വം തന്നേ, നിനക്കുവരും' ആർക്ക്?
Q ➤ 84. 'ഈറ്റുനോവ് കിട്ടിയവളെപ്പോലെ വേദനപ്പെട്ട് പ്രസവിക്ക' എന്ന് മീഖാ പ്രവചനത്തിൽ പറഞ്ഞിരിക്കുന്നത് ആരോടാണ്?
Q ➤ 85. അവിടെ വെച്ചു നീ വിടുവിക്കപ്പെടും; അവിടെ വെച്ച് യഹോവ നിന്നെ ശത്രുക്കളുടെ കയ്യിൽനിന്ന് ഉദ്ധരിക്കും' ആര്? എവിടെവച്ച്?
Q ➤ 86. എഴുന്നേറ്റു മെതിക്കുവാൻ യഹോവ പറഞ്ഞതാരോട്?
Q ➤ 87. അനേകജാതികളെ തകർത്തുകളകയും അവരുടെ ലാഭം യഹോവയ്ക്കും അവരുടെ സമ്പത്ത് സർവമിയുടേയും കർത്താവിന്നു നിവേദിക്കുകയും ചെയ്യുന്നതാര്?
Q ➤ 88. 'അന്ത്യകാലത്ത് ഓരോരുത്തൻ താന്താന്റെ മുന്തിരിവള്ളിയുടെ കീഴിലും അത്തിവൃക്ഷത്തിന്റെ കീഴിലും പാർക്കും; ആ രും അവരെ ഭയപ്പെടുത്തുകയില്ല' എന്നു പ്രവചിച്ചതാര്?
Q ➤ 89. 'സീയോൻപുത്രിയുടെ ഗിരി' എന്ന് വിശേഷിപ്പിക്കുന്നത് ഏത് ഗോപുരത്തെയാണ്?