Malayalam Bible Quiz Micah Chapter 5

Q ➤ 90. യിസ്രായേലിന് അധിപതിയായിരിക്കേണ്ടുന്നവൻ എവിടെ നിന്നാണ് ഉത്ഭവിക്കേണ്ടത്?


Q ➤ 91. ഭൂമിയുടെ അറ്റത്തോളം മഹാനാകുന്നവനാര്?


Q ➤ 92. ആരുടെനേരെയാണ് യിസ്രായേൽ ഏഴ് ഇടയന്മാരെയും എട്ട് മാനുഷപ്രഭുക്കന്മാരെയും നിർത്തുന്നത്?


Q ➤ 93. പല ജാതികളുടെയും ഇടയിൽ യഹോവയിങ്കൽനിന്നുള്ള മഞ്ഞുപോലെയാകുന്നതാര്?


Q ➤ 94. ജാതികളുടെ ഇടയിൽ കാട്ടുമൃഗങ്ങളിൽ ഒരു സിംഹം പോലെ ആകുന്നവർ ആര്?