Malayalam Bible Quiz Micah Chapter 6

Q ➤ 95. ആയിരം ആയിരം ആട്ടുകൊറ്റനിലും പതിനായിരം പതിനായിരം തൈലനദിയിലും യഹോവ പ്രസാദിക്കുമോ എന്നുപറഞ്ഞ പ്രവാചകനാര്?


Q ➤ 96. യഹോവയുടെ നാമത്തെ ഭയപ്പെടുന്നതു ജ്ഞാനം ആകുന്നു എന്നു പറഞ്ഞ പ്രവാചകനാര്?


Q ➤ 97, എവിടത്തെ ധനവാന്മാരാണ് സാഹസപൂർണ്ണന്മാരായിരിക്കുന്നത്?