Malayalam Bible Quiz Micah Chapter 7

Q ➤ 98. ഭക്തിമാൻ ഭൂമിയിൽനിന്നു നശിച്ചുപോയി, മനുഷ്യരുടെ ഇടയിൽ നേരുള്ളവൻ ആരുമില്ല എന്നു പറഞ്ഞതാര്?


Q ➤ 99. പ്രഭു പ്രതിഫലം ചോദിക്കുന്നു, ന്യായാധിപതി പ്രതിഫലം വാങ്ങി ന്യായം വിധിക്കുന്നു, എന്നു പറഞ്ഞതാര്?


Q ➤ 100.മനുഷ്യന്റെ ശത്രുക്കൾ അവന്റെ വീട്ടുകാർ തന്നെ എന്നു പറഞ്ഞ പഴയനിയമ വ്യക്തി ആര്?


Q ➤ 101. ഞാൻ ഇരുട്ടത്തു ഇരുന്നാലും യഹോവ എനിക്കു വെളിച്ചമായിരിക്കുന്നു എന്നു പറഞ്ഞതാര്?


Q ➤ 102.കർമ്മേലിന്റെ മദ്ധ്യേ കാട്ടിൽ തനിച്ചിരിക്കുന്നവരും ദൈവത്തിന്റെ അവകാശവും ആര്?


Q ➤ 103. ദൈവത്തിന്റെ ജനമായ ആട്ടിൻകുട്ടം മേയുന്നതെവിടെയാണ്?


Q ➤ 104.എന്നേക്കും കോപം വെച്ചുകൊള്ളാത്തവൻ ആര്?