Malayalam Bible Quiz Nahum Chapter 1

Q ➤ 1. നഹൂം പുസ്തകത്തിലെ അദ്ധ്യായങ്ങൾ?


Q ➤ 2. ഈ പുസ്തകത്തിലെ വാക്യങ്ങൾ ?


Q ➤ 3. ഈ പുസ്തകത്തിലെ ചോദ്യങ്ങൾ?


Q ➤ 5. ഈ പുസ്തകത്തിലെ നിവർത്തിയാകാത്ത പ്രവചനങ്ങൾ?


Q ➤ 6. നിവർത്തിയായ പ്രവചനങ്ങൾ?


Q ➤ 7. നഹൂമിന്റെ ശുശ്രൂഷ കാലഘട്ടം?


Q ➤ 8. നഹൂം എന്ന വാക്കിന്റെ അർത്ഥം?


Q ➤ 9. നഹൂമിന്റെ ജന്മദേശം?


Q ➤ 10. നഹും എന്തിനെക്കുറിച്ചാണ് പ്രവചിച്ചത്?


Q ➤ 12. യഹോവ ദീർഘക്ഷമയും മഹാശക്തിയുമുള്ളവനെന്ന് പ്രവചിച്ചവൻ?


Q ➤ 13. “യഹോവയുടെ കാൽക്കീഴിലെ പൊടി എന്നു പറഞ്ഞിരിക്കുന്നത് എന്തിനെയാണ്?


Q ➤ 14. യഹോവയുടെ വഴി എവിടെയെല്ലാമാണുള്ളത്?


Q ➤ 15. യഹോവയുടെ വഴി ചുഴലിക്കാറ്റിലും കൊടുങ്കാറ്റിലും ഉണ്ട് എന്ന് പറഞ്ഞതാര്?


Q ➤ 16. 'അവൻ സമുദ്രത്തെ ഭത്സിച്ചു വറ്റിക്കയും സകല നദികളെയും വരട്ടിക്കളകയും ചെയ്യുന്നു' ആര്?


Q ➤ 17. ബാശാനും കർമേലും വരളുമ്പോൾ, എവിടത്തെ പുഷ്പമാണ് വാടിപ്പോകുന്നത്?


Q ➤ 19. യഹോവയാൽ പിളർന്നുപോകുന്നതെന്താണ്?


Q ➤ 20.ആരുടെ ക്രോധമാണ് തീപോലെ ചൊരിയുന്നത്?


Q ➤ 21. യഹോവ നല്ലവനും കഷ്ടദിവസങ്ങളിൽ ശരണവും ആകുന്നു; തങ്കൽ ആശ്രയിക്കുന്ന വരെ അവൻ അറിയുന്നു എന്നുപറഞ്ഞതാര്?


Q ➤ 22. ആരെയാണ് യഹോവ അന്ധകാരത്തിൽ പിന്തുടർന്നത്?


Q ➤ 23. യഹോവയ്ക്ക് വിരോധമായി നിരൂപിക്കുന്നവർക്ക് യഹോവ എന്താണ് വരുത്തുന്നത്?


Q ➤ 24. രണ്ടുപ്രാവശ്യം പൊങ്ങിവരികയില്ല' എന്ന് നഹും പറഞ്ഞിരിക്കുന്നത് എന്തിനെ ക്കുറിച്ചാണ്?


Q ➤ 25. യഹോവയ്ക്ക് വിരോധമായി ദോഷം നിരൂപിക്കുകയും നിസ്സാരത്വം ആലോചിക്കയും ചെയ്യുന്നവൻ ആരിൽ നിന്നാണ് പുറപ്പെട്ടിരിക്കുന്നത്?


Q ➤ 26. നിനക്കാരുടെ ദേവന്മാരുടെ ക്ഷേത്രത്തിൽ നിന്ന് യഹോവ എന്തെല്ലാമാണ് ഛേദിച്ചുകളയുന്നത്?


Q ➤ 27. നീ നിസ്സാരനായിരിക്കയാൽ ഞാൻ നിന്റെ ശവക്കുഴി കുഴിക്കും ആരോടാണിങ്ങനെ പറഞ്ഞത്?


Q ➤ 28 സുവാർത്താദൂതനായി സമാധാനം ഘോഷിക്കുന്നവന്റെ കാൽ എവിടെയാണ് നിൽക്കുന്നത്?


Q ➤ 29. നിന്റെ ഉത്സവങ്ങളെ ആചരിക്ക; നിന്റെ നേർച്ചകളെ കഴിക്ക് ആരോടാണിങ്ങനെ പറഞ്ഞിരിക്കുന്നത്?