Malayalam Bible Quiz Nahum Chapter 2

Q ➤ 30. കോട്ട കാത്തുകൊൾക; വഴി സൂക്ഷിച്ചുനോക്കുക, അരമുറുക്കുക, നിന്നെത്തന്നെ നല്ലവണ്ണം ശക്തീകരിക്ക' നഹം ആരോടാണ് ഇങ്ങനെ പറയുന്നത്?


Q ➤ 31. നിനക്കെതിരെ കയറിവരുന്നവൻ ആര്?


Q ➤ 32. യഹോവ ആരുടെ മഹിമയെയാണ് യിസ്രായേലിന്റെ മഹിമയെപ്പോലെ യഥാസ്ഥാനത്താക്കുന്നത്?


Q ➤ 33. പിടിച്ചുപറിക്കാർ ആരുടെ മുന്തിരിവള്ളികളെയാണ് നശിപ്പിച്ചുകളഞ്ഞത്?


Q ➤ 34. ആരുടെ പരിചയാണ് ചുവപ്പിച്ചിരിക്കുന്നത്?


Q ➤ 35. ധ്രുവസ്ത്രം ധരിച്ചു നിൽക്കുന്നവർ ആര്?


Q ➤ 36. തീപ്പന്തങ്ങളെപ്പോലെ ഓടുന്നതായി പ്രവാചകൻ ദർശിച്ചതെന്ത്?


Q ➤ 37. തെരുക്കളിൽ ചടുചട ചാടുന്നു, വീഥികളിൽ അങ്ങുമിങ്ങും ഓടുന്നു; തീപ്പന്തങ്ങളെ പോലെ അവയെ കാണുന്നു; അവ ‘മിന്നൽപോലെ ഓടുന്നു' എന്തിനെക്കുറിച്ചാണ് നഹും ഈ ഭാഗത്ത് പരാമർശിച്ചിരിക്കുന്നത്?


Q ➤ 38. പ്രാവ് കുറുകുംപോലെ കുറുകി മാറത്തടിക്കുന്നത് ആരുടെ ദാസിമാരാണ്?


Q ➤ 39. പുരാതനമേ ഒരു ജലാശയം പോലെയായിരുന്ന രാജ്യം ഏത്?


Q ➤ 40.പാഴും വെറുമയും ശൂന്യമായതാരാണ്?