Q ➤ 41. ഏതു പട്ടണത്തിനാണ് അയ്യോ കഷ്ടം എന്ന് നഹം പ്രവചിച്ചത്?
Q ➤ 42. പരസംഗംകൊണ്ട് ജാതികളെയും ക്ഷദ്രപ്രയോഗം കൊണ്ട് വംശങ്ങളെയും വിറ്റവളാര്?
Q ➤ 43. എന്തെറിഞ്ഞാണ് നീനെവേയെ കുത്സിതയും നിന്ദാവിഷയവുമാക്കുന്നത്?
Q ➤ 44. ഞാൻ അമേധ്യം നിന്റെ മേൽ എറിഞ്ഞു നിന്നെ നിന്ദിതയും കുത്സിതയും നിന്ദാവിഷയവും എന്ന് യഹോവ അരുളിച്ചെ യ്തതാരെക്കുറിച്ച്?
Q ➤ 45. നദികളുടെ ഇടയിൽ ഇരിക്കുന്നതും ചുറ്റും വെള്ളമുള്ളതും സമുദ്രം വാടയും സമുദ്രം മതിലും ആയിരിക്കുന്ന സ്ഥലമേത്?
Q ➤ 46. കൂശും മിസ്രയീമും അവളുടെ ബലമായിരുന്നു എന്നിട്ടും അവൾ ബദ്ധയായ പ്രവാസത്തിലേക്കു പോകേണ്ടിവന്നു അവൾ ആര്?
Q ➤ 47. നീനെവേയുടെ ബലമായിരുന്നവർ ആരെല്ലാം?
Q ➤ 48. നീനെവേയുടെ സഹായകന്മാരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നവർ ആരെല്ലാം?
Q ➤ 49. എന്നിട്ടും അവൾ ബദ്ധയായി പ്രവാസത്തിലേക്കു പോകേണ്ടിവന്നു. അവളുടെ പൈതങ്ങളെ സകലവീഥികളുടെയും തലക്കൽ വച്ചു തകർത്തുകളഞ്ഞു അവൾ ആര്?
Q ➤ 50.'അവളുടെ മാന്യൻമാർക്ക് ചീട്ടിട്ടു, സകല മഹാന്മാരെയും ചങ്ങലകൊണ്ടു ബന്ധിച്ചു കളഞ്ഞു' ആരുടെ?
Q ➤ 51. ആരുടെ കോട്ടകളാണ് തലപ്പഴത്തോടുകൂടിയ അത്തി വൃക്ഷങ്ങൾ പോലെയാകുന്നത്?
Q ➤ 52 കുലുക്കിയാൽ അവ തിന്നുന്നവന്റെ വായിൽത്തന്നെ വീഴും' എന്ത്?
Q ➤ 53. പഴം കഴിച്ചു പറന്നുപോകുന്നതെന്താണ്?
Q ➤ 54. ആകാശത്തിലെ നക്ഷത്രങ്ങളേക്കാൾ വർധിച്ചതാര്?
Q ➤ 55. ശീതമുള്ള ദിവസത്തിൽ മതിലുകളിന്മേൽ പറ്റുന്ന വിട്ടിൽ കൂട്ടം പോലെ ആകുന്നതാര്?
Q ➤ 56. നീനെവേയുടെ പ്രഭുക്കന്മാർ എന്തുപോലെയാണ്?
Q ➤ 57. സൂര്യൻ ഉദിക്കുമ്പോൾ അവ പറന്നുപോകുന്നു; അവ ചെന്നിരിക്കുന്ന സ്ഥലം ആരും അറിയുന്നില്ല എന്ത്?
Q ➤ 58. ഇടയന്മാർ ഉറങ്ങുകയും കുലീനന്മാർ വിശ്രമിച്ചുകിടക്കയും ജനം പർവതങ്ങളിൽ ചിതറിയിരിക്കുകയും ചെയ്യുന്നത് ഏതു രാജാവിന്റെയാണ്?
Q ➤ 59. ആരുടെ കേടിനാണ് ഉപശാന്തി ഇല്ലാത്തത്? ആരെപ്പറ്റി കേൾക്കുന്നവരാണ് കൈകൊട്ടു ന്നത്?
Q ➤ 60 നിന്റെ ജനം നിന്റെ നടുവിൽ പെണ്ണുങ്ങൾ ആകുന്നു.' ആരുടെ ജനം?
Q ➤ 61. നിരോധനത്തിനുവേണ്ടി വെള്ളം കോരിക്കൊൾവാനും കൊത്തളങ്ങളെ ഉറപ്പിക്കുവാനും ആവശ്യപ്പെട്ടതാരോടാണ്?
Q ➤ 62. നിന്റെ ജനം നിന്റെ നടുവിൽ ആരാകുന്നു?
Q ➤ 63. നിരോധനത്തിനുവേണ്ടി വെള്ളം കോരിക്കൊൾക എന്നു യഹോവ അരുളിച്ചെയ്തത് ആരോട്?
Q ➤ 64. തന്റെ നക്ഷത്രവർത്തകന്മാരെ ആകാശത്തോളം വർദ്ധിപ്പിച്ചവൾ ആര്?
Q ➤ 65. ഉറങ്ങുന്ന ഇടയന്മാരും വിശ്രമിച്ചുകിടക്കുന്ന കുലീനന്മാരും ഉള്ളതാർക്ക്?
Q ➤ 66. ആരുടെ കേടിനാണ് ഉപശാന്തി ഇല്ലാത്തത്?