Malayalam Bible Quiz Obadiah Chapter 1

Q ➤ 1. വേദപുസ്തകത്തിലെ 31-ാം പുസ്തകം?


Q ➤ 2. പഴയനിയമത്തിലെ ചെറിയ പുസ്തകം?


Q ➤ 3. ഓബദ്യാവു പുസ്തകത്തിന്റെ എഴുത്തുകാരൻ?


Q ➤ 4. ഈ പുസ്തകത്തിലെ വാക്യങ്ങൾ?


Q ➤ 5. ഈ പുസ്തകത്തിലെ പ്രതിപാദ്യം?


Q ➤ 6. ഈ പുസ്തകത്തിലെ താക്കോൽ വാക്വം?


Q ➤ 7. ഈ പുസ്തകത്തിലെ നിവർത്തിയായ പ്രവചനങ്ങൾ?


Q ➤ 8. ഈ പുസ്തകത്തിലെ നിവർത്തിയാകാത്ത പ്രവചനങ്ങൾ?


Q ➤ 9. ഓബദ്യാവ് പ്രവചിച്ചതാരെക്കുറിച്ച്?


Q ➤ 10.ഓബദ്യാവിന്റെ പുസ്തകം ആരുടെ പേരിലാണ് ആരംഭിക്കുന്നത്?


Q ➤ 11. യഹോവ ജാതികളുടെ ഇടയിൽ അല്പമാക്കിയതാരെ?


Q ➤ 12. ആർ എന്നെ നിലത്തു തള്ളിയിടും എന്നു ഹൃദയത്തിൽ പറയുന്നവനുമാൻ ആര്?


Q ➤ 13. നിന്റെ ഹൃദയത്തിന്റെ അഹങ്കാരം നിന്നെ ചതിച്ചിരിക്കുന്നു' ആരെക്കുറിച്ചാണ് യഹോവ ഇപ്രകാരം അരുളിച്ചെയ്തത്?


Q ➤ 14. പാറപിളർപ്പുകളിൽ പാർക്കുന്നവനും ഉന്നതവാസം ഉള്ളവനും ആര്?


Q ➤ 15. സ്വന്തം ഹൃദയത്തിന്റെ അഹങ്കാരത്താൽ ചതിക്കപ്പെട്ടവൻ ആര്?


Q ➤ 16. നീ കഴുകനെപ്പോലെ ഉയർന്നാലും നക്ഷത്രങ്ങളുടെ ഇടയിൽ കുടുവെച്ചാലും അവിടെനിന്നു ഞാൻ നിന്നെ ഇറക്കും എന്ന് യഹോവ അരുളിച്ചെയ്തതാരെക്കുറിച്ച്?


Q ➤ 17. എന്തു പഴം പറിക്കുന്നവരാണ് എദോമിന്റെ അടുക്കൽ വന്നാൽ ഏതാനും കാലാപ്പഴം ശേഷിപ്പിക്കുന്നത്?


Q ➤ 18. ഏതു പർവ്വതത്തിലാണ് ഒരു രക്ഷിതഗണം ഉണ്ടാകും എന്ന് ഓബദ്യാവ് പറഞ്ഞത്?


Q ➤ 19. യാക്കോബഹം തീയും യോസേഫ്ഗൃഹം ജ്വാലയും ആകുമ്പോൾ ഏശാവഗൃഹം എന്തായിരിക്കും?


Q ➤ 20.എവിടെനിന്നാണ് യഹോവ വിവേകത്തെ നശിപ്പിക്കുന്നത്?


Q ➤ 21. എവിടെനിന്നാണ് യഹോവ ജ്ഞാനികളെ നശിപ്പിക്കുന്നത്?


Q ➤ 22.ഏശാവിന്റെ പർവതത്തിൽ ആരുടെ വീരന്മാരാണ് ശ്രമിച്ചുപോകുന്നത്?


Q ➤ 23. സഹോദരനോടു ചെയ്ത സാഹസം നിമിത്തം ലജ്ജ മൂടുന്നതാരെ? സഹോദരനാര്?


Q ➤ 24.ആരാണു സദാകാലത്തേക്കും ഛേദിക്കപ്പെടുന്നത്?


Q ➤ 25.അന്യജാതിക്കാർ ഏതു പട്ടണത്തിനാണ് ചീട്ടിട്ടത്?


Q ➤ 26. ആരെക്കുറിച്ചാണ് അവരുടെ അപായദിവസത്തിൽ സന്തോഷിക്കേണ്ടതല്ല, അവരുടെ കഷ്ടദിവസത്തിൽ വന്നു പറയേണ്ടതല്ല എന്നു പറഞ്ഞിരിക്കുന്നത്?


Q ➤ 27.സകലജാതികൾക്കും അടുത്തിരിക്കുന്നതെന്ത്?


Q ➤ 28. 'സകലജാതികൾക്കും യഹോവയുടെ നാൾ അടുത്തിരിക്കുന്നു; നീ ചെയ്തിരിക്കുന്നതു പോലെ നിന്നോടു ചെയ്യും; നിന്റെ പ്രവൃത്തി നിന്റെ തലമേൽ തന്നെ മടങ്ങിവരും' വേദഭാഗം കുറിക്കുക?


Q ➤ 29.ഏതു പർവതത്തിലാണ് വിശുദ്ധമായൊരു രക്ഷിതഗണം ഉണ്ടാകുന്നത്?


Q ➤ 30.ആരാണ് തങ്ങളുടെ അവകാശങ്ങളെ കൈവശമാക്കുന്നത്?


Q ➤ 31. ഏതു ഗൃഹത്തിനു ശേഷിപ്പുണ്ടാവുകയില്ല എന്നാണ് യഹോവ അരുളിച്ചെയ്തത്?


Q ➤ 32. യാക്കോബ്ഹം തീയും യോസേഫ്ഗൃഹം ജ്വാലയുമാകുമ്പോൾ താളടിയാകുന്നതെന്താണ്?


Q ➤ 33. ഏശാവിന്റെ പർവതം കൈവശമാക്കുന്നതാര്?


Q ➤ 34. താഴ്വീതിയിലുള്ളവർ കൈവശമാക്കുന്ന ദേശമേത്?


Q ➤ 35. ബെന്യാമിൻ കൈവശമാക്കുന്ന ദേശമേത്?


Q ➤ 36. സാരാഫാത്ത് വരെയുള്ള പ്രദേശങ്ങൾ കൈവശമാക്കുന്നതാര്?


Q ➤ 37. തെക്കേദേശത്തെ പട്ടണങ്ങൾ കൈവശമാക്കുന്നതാര്?


Q ➤ 38. ഏശാവിന്റെ പർവതത്തെ ന്യായം വിധിക്കേണ്ടതിന്നു രക്ഷകന്മാർ കയറിച്ചെല്ലുന്നതെ വിടെ?


Q ➤ 39. അവർ അവരെ കത്തിച്ചു ദഹിപ്പിച്ചുകളയും' ആർ? ആരെ?


Q ➤ 40. അവർ മോന്തിക്കുടിക്കുകയും ജനിക്കാത്തവരെപ്പോലെ ആകയും ചെയ്യും. ആര്?


Q ➤ 41, ജാതികൾ കൈവശമാക്കുന്ന പ്രദേശങ്ങളേതെല്ലാം?


Q ➤ 42 ആരുടെ പർവ്വതത്തെ ന്യായം വിധിക്കേണ്ടതിനാണ് രക്ഷകന്മാർ സിയോൻ പർവ്വതത്തിൽ കയറിച്ചെല്ലുന്നത്?