1.സഹോദരരെ നിന്റെ സ്നേഹത്തില്‍ നിന്നും വളരെയേറെ ആശ്വാസവും എന്തും എനിക്ക് ലഭിച്ചു എന്തെന്നാല്‍ നീ വഴി വിശുദ്ധര്‍ ഉന്മേഷഭരിതരായി എന്നാണ് പൗലോസ് ശ്ലീഹാ ഫിലെമോന് എഴുതിയ ലേഖനത്തില്‍ പറയുന്നത് ?
2.നിന്റെ എന്ത് മൂലം ദൈവം എന്നെ നിന്റെ അടുക്കല്‍ എത്തിക്കുമെന്നാണ് എന്റെ പ്രത്യാശ എന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത് ?
3.സഹോദരനെ നിന്റെ സ്നേഹത്തില്‍ നിന്നും വളരെയേറെ ആശ്വാസവും സന്തോഷവും എനിക്ക് ലഭിച്ചു എന്തെന്നാല്‍ നീ വഴി ആര് ഉന്മേഷഭരിതരായി എന്നാണ് പൗലോസ് ശ്ലീഹാ ഫിലെമോന് എഴുതിയ ലേഖനത്തില്‍ പറയുന്നത് ?
4.ഞാന്‍ എന്റെ പ്രാര്‍ത്ഥനകളില്‍ നിന്നെ അനുസ്മരിക്കുമ്പോഴെല്ലാം ആര്‍ക്ക് നന്ദി പറയുന്നു എന്നാണ് പൗലോസ് ഫിലെമോന് എഴുതിയ ലേഖനത്തില്‍ പറയുന്നത് ?
5.ഞാന്‍ എന്റെ എന്തില്‍ നിന്നെ അനുസ്മരിക്കുമ്പോഴെല്ലാം ദൈവത്തിന് നന്ദി പറയുന്നു എന്നാണ് പൗലോസ് ഫിലെമോന് എഴുതിയ ലേഖനത്തില്‍ പറയുന്നത് ?
6.സഹോദരരെ നിന്റെ എന്തില്‍ നിന്നും വളരെയേറെ ആശ്വാസവും സന്തോഷവും എനിക്ക് ലഭിച്ചു എന്തെന്നാല്‍ നീ വഴി വിശുദ്ധര്‍ ഉന്മേഷഭരിതരായി എന്നാണ് പൗലോസ് ശ്ലീഹാ ഫിലെമോന് എഴുതിയ ലേഖനത്തില്‍ പറയുന്നത് ?
7.കര്‍ത്താവായ യേശുക്രിസ്തുവിന്റെ എന്ത് നിങ്ങളുടെ ആത്മാവോടു കൂടെ ഉണ്ടായിരിക്കട്ടെ എന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത് ?
8.കര്‍ത്താവായ യേശുക്രിസ്തുവിന്റെ ക്യപാവരം നിങ്ങളുടെ എന്തോട് കൂടെ ഉണ്ടായിരിക്കട്ടെ എന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത് ?
9.ഞാന്‍ എന്റെ പ്രാര്‍ത്ഥനകളില്‍ നിന്നെ അനുസ്മരിക്കുമ്പോഴെല്ലാം ദൈവത്തിന് എന്ത് പറയുന്നു പൗലോസ് ഫിലെമോന് എഴുതിയ ലേഖനത്തില്‍ പറയുന്നത് ?
10.എന്ത് മൂലം നിന്നോട് അപേക്ഷിക്കാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത് എന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത് ?
Result: