Malayalam Bible Quiz Philippians Chapter 1 || മലയാളം ബൈബിൾ ക്വിസ് : ഫിലിപ്പിയർ

1.ചിലര്‍ അസൂയയും മാത്സര്യവും നിമിത്തം ആരെ പ്രസംഗിക്കുന്നു ?
A) ആത്മാവിനെ
B) കര്‍ത്താവിനെ
C) പിതാവിനെ
D) ക്രിസ്തുവിനെ
2.യേശു ക്രിസ്തുവിന്റെ വാത്സല്യത്തോടെ നിങ്ങളെല്ലാവരെയും കാണാന്‍ ഞാന്‍ എത്ര മാത്രം ആഗ്രഹിന്നുവെന്നതിനു ആര് തന്നെ സാക്ഷി എന്നാണ് ഫിലിപ്പിയര്‍ക്ക് എഴുതിയ ലേഖനത്തില്‍ പറയുന്നത് ?
A) ദൈവം
B) മിശിഹാ
C) പിതാവ്
D) കര്‍ത്താവ്
3.ഞാന്‍ നിങ്ങളെ ഓര്‍മിക്കുമ്പോഴെല്ലാം എന്റെ ആര്‍ക്ക് നന്ദി പറയുന്നു ?
A) ദൈവത്തിനു
B) കര്‍ത്താവിന്
C) മിശിഹായ്ക്ക്
D) പിതാവിന്
4.നിങ്ങളുടെ അടുത്തേക്കുള്ള എന്റെ തിരിച്ചു വരവ് യേശുക്രിസ്തുവില്‍ ഞാന്‍ മൂലമുള്ള നിങ്ങളുടെ എന്തിനെ വര്‍ദ്ധിപ്പിക്കും ?
A) അഭിമാനത്തെ
B) നീതിയെ
C) അംഗികാരത്തെ
D) സ്നേഹത്തെ
5.ക്രിസ്തുവില്‍ എന്തിനു മാത്രമല്ല അവനു വേണ്ടി സഹിക്കാന്‍ കൂടിയുള്ള അനുഗ്രഹം അവനെ പ്രതി നിങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നു ?
A) വിശ്വസിക്കാന
B) മനസ്സിലാക്കാന്‍
C) അനുഗ്രഹിക്കാന്‍
D) യാചിക്കാന്‍
6.ക്രിസ്തുവില്‍ വിശ്വസിക്കാന്‍ മാത്രമല്ല അവനു വേണ്ടി സഹിക്കാന്‍ കൂടിയുള്ള എന്ത് അവനെ പ്രതി നിങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നു ?
A) ശാപം
B) നീതി
C) ആശിര്‍വദിക്കാന
D) അനുഗ്രഹം
7.എനിക്ക് ജീവിതം ക്രിസ്തുവും എന്ത് നേട്ടവുമാണെന്നാണ് ഫിലിപ്പിയര്‍ക്കുള്ള ലേഖനത്തില്‍ പറയുന്നത് ?
A) മരണം
B) ദയ
C) ഉത്ഥാനം
D) ജീവന്‍
8.യേശു ക്രിസ്തുവിന്റെ എന്തോടെ നിങ്ങളെല്ലാവരെയും കാണാന്‍ ഞാന്‍ എത്ര മാത്രം ആഗ്രഹിന്നുവെന്നതിനു ദൈവം തന്നെ സാക്ഷി എന്നാണ് ഫിലിപ്പിയര്‍ക്ക് എഴുതിയ ലേഖനത്തില്‍ പറയുന്നത് ?
A) വാത്സല്യത്തോടെ
B) നീതിയോടെ
C) സ്നേഹത്തോടെ
D) കനിവോടെ
9.ക്രിസ്തുവില്‍ വിശ്വസിക്കാന്‍ മാത്രമല്ല അവനു വേണ്ടി എന്തിനു കൂടിയുള്ള അനുഗ്രഹം അവനെ പ്രതി നിങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നു ?
A) അംഗികരിക്കാന്‍
B) സഹിക്കാന
C) പ്രവര്‍ത്തിക്കാന്‍
D) ബുദ്ധിമുട്ടാന്‍
10.ആരുടെ വാത്സല്യത്തോടെ നിങ്ങളെല്ലാവരെയും കാണാന്‍ ഞാന്‍ എത്ര മാത്രം ആഗ്രഹിന്നുവെന്നതിനു ദൈവം തന്നെ സാക്ഷി എന്നാണ് ഫിലിപ്പിയര്‍ക്ക് എഴുതിയ ലേഖനത്തില്‍ പറയുന്നത് ?
A) പുത്രന്റെ
B) മിശിഹായുടെ
C) പിതാവിന്റെ
D) യേശുക്രിസ്തുവിന്റെ
Result: