1.---------------- കര്‍ത്താവാണെന്നു പിതാവായ ദൈവത്തിന്റെ മഹത്വത്തിനായി എല്ലാം നാവുകളും ഏറ്റു പറയുന്നതിനും വേണ്ടിയാണ് പൂരിപ്പിക്കുക ?
2.പുത്രൻ പിതാവിനോടൊത്ത് എന്നതു പോലെ അവൻ എന്നോടൊത്തു എന്തിന് ശുശ്രൂഷ ചെയ്തു. ?
3.ഇത് യേശുവിന്റെ ------------ മുമ്പില്‍ സ്വര്‍ഗത്തിലും ഭുമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്നതിനും ഫിലിപ്പി. 2. ല്‍ നിന്ന് പൂരിപ്പിക്കുക ?
4.ഓരോരുത്തരുംഎങ്ങനെ മറ്റുള്ളവരെ തങ്ങളെക്കാള്‍ ശ്രേഷ്ഠരായി കരുതണം ?
5.നിങ്ങൾ മുറുകെപ്പിടിക്കേണ്ടത് എന്ത് ?
6.ക്രിസ്തുവിനു വേണ്ടിയുള്ള ശുശ്രൂഷയിൽ മരണത്തിന്റെ വക്കുവരെ എത്തിയത് ആര് ?
7.യേശു ക്രിസ്തു കര്‍ത്താവാണെന്നു പിതാവായ ദൈവത്തിന്റെ എന്തിനായി എല്ലാം നാവുകളും ഏറ്റു പറയുന്നതിനും വേണ്ടിയാണ് ?
8.നിങ്ങളുടെ വിവരങ്ങള്‍ അറിഞ്ഞ് എനിക്കു എന്ത് ചെയ്യാന്‍ വേണ്ടി തിമോത്തിയോസിനെ ഉടനെ നിങ്ങളുടെ അടുത്തേയ്ക്ക് അയയ്ക്കാമെന്ന് കര്‍ത്താവായ യേശുവില്‍ ഞാന്‍ പ്രത്യാശിക്കുന്നു എന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത് ?
9.ക്രിസ്തുവിനു വേണ്ടിയുള്ള ശുശ്രൂഷയിൽ എപ്പഫ്രോദിത്തോസിനെ എന്തിന്റെ വക്കുവരെ എത്തി ?
10.നിങ്ങളുടെ വിവരങ്ങള്‍ അറിഞ്ഞ് എനിക്കു സന്തോഷിക്കാന്‍ വേണ്ടി തിമോത്തിയോസിനെ ഉടനെ നിങ്ങളുടെ അടുത്തേയ്ക്ക് അയയ്ക്കാമെന്ന് കര്‍ത്താവായ യേശുവില്‍ ഞാന്‍ എന്ത് ചെയ്യുന്നു എന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത് ?
Result: