1.എന്റെ കര്‍ത്താവായ യേശുക്രിസ്തുവിനെപ്പറ്റിയുള്ള എന്ത് കൂടുതൽ വിലയുള്ളതായി പൗലോ ശ്ലീഹാ കണ്ടത് ?
2.സകലത്തെയും തനിക്കു കീഴ്പ്പെടുത്താന്‍ കഴിയുന്ന എന്ത് വഴി അവന്‍ നമ്മുടെ ദുര്‍ബലശരീരത്തെ തന്റെ മഹത്വമുള്ള ശരീരം പോലെ രൂപാന്തരപ്പെടുത്തും ?
3.നമ്മുടെ പൗരത്വം എവിടെയാണ് ?
4.സകലത്തെയും തനിക്കു കീഴ്പ്പെടുത്താന്‍ കഴിയുന്ന ശക്തി വഴി അവന്‍ നമ്മുടെ ദുര്‍ബലശരീരത്തെ തന്റെ മഹത്വമുള്ള എന്ത് പോലെ രൂപാന്തരപ്പെടുത്തും ?
5.സകലത്തെയും തനിക്കു കീഴ്പ്പെടുത്താന്‍ കഴിയുന്ന ശക്തി വഴി അവന്‍ നമ്മുടെ ----------------------- തന്റെ മഹത്വമുള്ള ശരീരം പോലെ രൂപാന്തരപ്പെടുത്തും പൂരിപ്പിക്കുക ?
6.പൗലോശ്ലീഹാ പിറന്ന ഗോത്രം ഏത്?
7.നിയമപ്രകാരം പൗലോ ശ്ലീഹാ ആരായിരുന്നു. ?
8.പൗലോ ശ്ലീഹാ ഏത് വംശത്തിൽപ്പെട്ടവനാണ് ?
9.നമ്മുടെ എന്ത് സ്വര്‍ഗത്തിലാണ് ?
10.സകലത്തെയും തനിക്കു കീഴ്പ്പെടുത്താന്‍ കഴിയുന്ന ശക്തി വഴി അവന്‍ നമ്മുടെ ദുര്‍ബലശരീരത്തെ തന്റെ ---------------------------- ശരീരം പോലെ രൂപാന്തരപ്പെടുത്തും പൂരിപ്പിക്കുക ?
Result: