Malayalam Bible Quiz Philippians Chapter 4 || മലയാളം ബൈബിൾ ക്വിസ് : ഫിലിപ്പിയർ

1.പൗലോ ശ്ലീഹാ എവിടെയായിരുന്നപ്പോഴാണ് ഫിലിപ്പിയർ സഹായം അയച്ചു കൊടുത്തത് ?
A) എഫേസോസിൽ
B) മക്കെദോനിയായിൽ
C) ഫിലിപ്പിയിൽ
D) തെസലോനിക്കായിൽ
2.പൗലോശ്ലീഹാ പേര് എടുത്തു പറയുന്ന ആത്മ സുഹൃത്ത് ആര് ?
A) ക്ലെമന്റ്
B) തിമോത്തേയോസ്
C) എവോദിയ
D) ജെയിംസ്
3.നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ എന്ത് നിങ്ങളുടെ ആത്മാവോട് കൂടെ ഉണ്ടായിരിക്കട്ടെ ?
A) ക്യപ
B) ന്യായം
C) നന്മ
D) നീതി
4.നിങ്ങള്‍ യേശുക്രിസ്തുവില്‍ സകല ആരെയും അഭിവാദനം ചെയ്യുവിന്‍ ?
A) നീതിമാന്‍
B) പ്രവാചകന്‍മാരെയും
C) ദാസരെയും
D) വിശുദ്ധരെയും
5.പൗലോ ശ്ലീഹാ തെസലോനിക്കായില്‍ ആയിരുന്നപ്പോള്‍ നിങ്ങള്‍ എന്റെ ആവശ്യത്തിനു എത്ര പ്രാവശ്യം ആണ് സഹായം അയച്ചു കൊടുത്തത് ?
A) അഞ്ച് പ്രാവശ്യം
B) നാല് പ്രാവശ്യം
C) ആറു പ്രാവശ്യം
D) ഒന്ന് രണ്ടു പ്രാവശ്യം
6.നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ ക്യപ നിങ്ങളുടെ എന്തോട് കൂടെ ഉണ്ടായിരിക്കട്ടെ ?
A) മനസ്സോടെ
B) ഹ്യദയത്തോടു
C) രക്ഷയോടെ
D) ആത്മാവോടെ
7.ഫിലിപ്പിയർ പൗലോ ശ്ലീഹായോട് കൊടുക്കൽ വാങ്ങലിൽ ഏർപ്പെട്ടത് എപ്പോഴായിരുന്നു ?
A) മക്കെദോനിയ വിട്ടപ്പോൾ
B) മക്കെദോനിയായിൽ ആയിരുന്നപ്പോൾ
C) മക്കെദോനിയായിൽ ചെന്നപ്പോൾ
D) ഫിലിപ്പിയിലേയ്ക്ക് വന്നപ്പോൾ
8.നമ്മുടെ പിതാവായ ദൈവത്തിന് എന്നും എന്നേക്കും എന്ത് ഉണ്ടായിരിക്കട്ടെ ?
A) യജസ്സ്
B) നീതി
C) നന്മ
D) മഹത്വം
9.എല്ലാവരും അറിയട്ടെ എന്ന് പൗലോ ശ്ലീഹാ പറയുന്നത് എന്ത് ?
A) നിങ്ങളുടെ ക്ഷമാശീലം
B) നിങ്ങളുടെ സ്നേഹം
C) നിങ്ങളുടെ കൂട്ടായ്മ
D) നിങ്ങളുടെ പങ്കുവയ്ക്കൽ
10.കർത്താവിൽ ഏക മനസ്സോടെയിരിക്കാൻ പൗലോ ശ്ലീഹാ അഭ്യർത്ഥിക്കുന്നത് ആരോടെല്ലാമാണ് ?
A) തിമോത്തേയോസ്, എവോദിയ
B) എപ്പഫ്രോദിത്തോസ്, തിമോത്തേയോസ്
C) എവോദിയാ, സിന്തിക്കെ
D) സിന്തിക്കെ, തിമോത്തേയോസ്
Result: