1.ഏഴു ദീപപീഠങ്ങൾ എന്തിന്റെ പ്രാതിനിധ്യം വഹിക്കുന്നു ?
2.എന്തിന്റെ അകമ്പടിയോടെയാണ് അവൻ ആഗതനാക്കുന്നത് ?
3.ആസന്നഭാവിയില്‍ സംഭവിക്കാനിരിക്കുന്നവയെ തന്‍െറ ആര്‍ക്ക് വെളിപ്പെടുത്തുന്നതിനുവേണ്ടി ദൈവം യേശുക്രിസ്‌തുവിനു നല്‍കിയ വെളിപാട്. ?
4.ദീപ പിo ങ്ങളുടെ മധ്യേ ആരെപ്പോലെയുള്ള ഒരുവനെയാണ് കണ്ടതു ?
5.മരണത്തിന്റെയും നരകത്തിന്റെയും എന്ത് തന്റെ കയ്യിലുണ്ടെന്നാണ് പറയുന്നത് ?
6.കർത്താവിന്റെ ദിനത്തിൽ താൻ എന്തിൽ ലയിച്ചിരിക്കുകയായിരുന്നു എന്നാണ് യോഹന്നാൻ പറയുന്നത് ?
7.തന്നോടു സംസാരിച്ച സ്വരം ശ്രദ്ധിക്കാൻ തിരിഞ്ഞു നോക്കിയപ്പോൾ സ്വർണ്ണ നിർമ്മിതമായ എന്തു കണ്ടെന്നാണ് യോഹന്നാൻ പറയുന്നത് ?
8.ഏഴു നക്ഷത്രങ്ങൾ എന്തിന്റെ പ്രാതിനിധ്യം ആണ് വഹിക്കുന്നത് ?
9.ദൈവവചനത്തിനും യേശുക്രിസ്തുവിന്റെ വെളിപാടിനും താൻ കണ്ട സകലത്തിനും ആരാണ് സാക്ഷ്യം നൽകിയത് ?
10.യേശുക്രിസ്തു തന്റെ ആരെ അയച്ചാണ് തന്റെ ദാസനായ യോഹന്നാനു വെളിപ്പെടുത്തിയതു ?
Result: