1.കടലിലും കരയിലും നിലയുറപ്പിച്ചിരിക്കുന്ന ആരുടെ കൈയ്യിൽ നിന്ന് നിവർത്തിയ ചുരുൾ വാങ്ങാനാണ് പറയുന്നത് ?
2.ദൂതൻ എന്താണ് സ്വർഗ്ഗത്തിലേക്കുയർത്തിയത് ?
3.മേഘാവ്യതനും ശക്തനുമായ വേറൊരു ദൂതൻ എവിടെ നിന്നാണ് ഇറങ്ങി വന്നത് ?
4.സ്വർഗ്ഗത്തിൽ നിന്നിറങ്ങി വന്ന ദൂതന്റെ ശിരസിനു മീതെ എന്താണ് കണ്ടത് ?
5.അവന്‍െറ കൈയില്‍ നിവര്‍ത്തിയ ചെറിയൊരു ഗ്രന്‌ഥച്ചുരുള്‍ ഉണ്ടായിരുന്നു. അവന്‍ വലത്തുകാല്‍ എവിടെയും ഇടത്തുകാല്‍ കരയിലും ഉറപ്പിച്ചു. ?
6.അവന്‍െറ കൈയില്‍ നിവര്‍ത്തിയ ചെറിയൊരു ഗ്രന്‌ഥച്ചുരുള്‍ ഉണ്ടായിരുന്നു. അവന്‍ വലത്തുകാല്‍ കടലിലും ഇടത്തുകാല്‍ എവിടെയും ഉറപ്പിച്ചു.
7.സ്വർഗ്ഗത്തിൽ നിന്നിറങ്ങി വന്ന മേഘാവ്യതനും ശക്തനുമായ ദൂതന്റെ മുഖം എന്തുപ്പോലെയാണ് കാണപ്പെട്ടത് ?
8.അവന്‍െറ എവിടെ നിവര്‍ത്തിയ ചെറിയൊരു ഗ്രന്‌ഥച്ചുരുള്‍ ഉണ്ടായിരുന്നു. അവന്‍ വലത്തുകാല്‍ കടലിലും ഇടത്തുകാല്‍കരയിലും ഉറപ്പിച്ചു.
9.ഏഴാമത്തെ ദൂതൻ മുഴക്കാനിരിക്കുന്ന കാഹളധ്വനിയുടെ ദിവസങ്ങളിൽ തന്റെ ദാസരായ പ്രവാചകൻമാരെ ദൈവം അറിയിച്ച .......... നിവർത്തിയാകും ?
10.സ്വർഗ്ഗത്തിൽ നിന്നിറങ്ങി വന്ന ദൂതന്റെ കയ്യിൽ എന്താണ് ഉണ്ടായിരുന്നത് ?
Result: