Malayalam Bible Quiz Revelation Chapter 11 || മലയാളം ബൈബിൾ ക്വിസ് : വെളിപ്പാടു

1.എവിടെ നിന്നു വലിയ ഒരു സ്വരം തങ്ങളോട്‌ ഇങ്ങനെ പറയുന്നത്‌ അവര്‍ കേട്ടു: ഇങ്ങോട്ടു കയറിവരുവിന്‍. അപ്പോള്‍ ശത്രുക്കള്‍ നോക്കിനില്‍ക്കേ അവര്‍ ഒരു മേഘത്തില്‍ സ്വര്‍ഗത്തിലേക്കു കയറി. ?
A) സ്വര്‍ഗത്തില
B) വാനിടത്തില്‍
C) ആകാശത്തില്‍
D) വിണ്ണില്‍
2.സ്വര്‍ഗത്തില്‍നിന്നു വലിയ ഒരു എന്ത് തങ്ങളോട്‌ ഇങ്ങനെ പറയുന്നത്‌ അവര്‍ കേട്ടു: ഇങ്ങോട്ടു കയറിവരുവിന്‍. അപ്പോള്‍ ശത്രുക്കള്‍ നോക്കിനില്‍ക്കേ അവര്‍ ഒരു മേഘത്തില്‍ സ്വര്‍ഗത്തിലേക്കു കയറി. ?
A) സ്വരം
B) അരുളപ്പാട്
C) വെളിപാട്‌
D) വാക്ക്
3.ദേവാലയത്തിന്റെ മുറ്റം അളക്കേണ്ട കാരണം ?
A) അതു വിശുദ്ധമാണ്
B) അതു ജനതകൾക്കു നല്കപ്പെട്ടതാണ്
C) അവിടം പരിശുദ്ധമാണ്
D) അതു ആളുകൾ നില്ക്കുന്നിടം ആണ്
4.വലിയ ഭൂകമ്പമുണ്ടായപ്പോൾ പട്ടണത്തിന്റെ എത്ര ഭാഗമാണ് നിലംപതിച്ചത് ?
A) പത്തിലൊന്ന്
B) അഞ്ചിലൊന്ന്
C) ആറിൽ ഒന്ന്
D) നാലിൽ ഒന്ന്
5.ആരെങ്കിലും ഉപദ്രവിക്കാൻ ഇച്ഛിച്ചാൽ അവരുടെ വായിൽ നിന്ന് എന്തു പുറപ്പെട്ടാണ് ശത്രുക്കളെ ദഹിപ്പിച്ചു കളയുന്നത് ?
A) കനൽ
B) ഗന്ധകം
C) തീക്കനൽ
D) അഗ്നി
6.വലിയ ഭൂകമ്പമുണ്ടായി പട്ടണത്തിന്റെ പത്തിലൊന്നു ഭാഗം നിലംപതിച്ചപ്പോൾ മനുഷ്യരിൽ എത്ര പേരാണ് കൊല്ലപ്പെട്ടത് ?
A) 6000 പേർ
B) 7000 പേർ.
C) 5000 പേർ
D) 8000 പേർ
7.സ്വര്‍ഗത്തില്‍നിന്നു വലിയ ഒരു സ്വരം തങ്ങളോട്‌ ഇങ്ങനെ പറയുന്നത്‌ അവര്‍ കേട്ടു: ഇങ്ങോട്ടു കയറിവരുവിന്‍. അപ്പോള്‍ ശത്രുക്കള്‍ നോക്കിനില്‍ക്കേ അവര്‍ ഒരു മേഘത്തില്‍ എവിടേക്ക് കയറി. ?
A) ഉന്നതങ്ങളിലേക്ക്
B) വിണ്ണിലെക്ക്
C) പാതാളത്തിലേക്ക്
D) സ്വര്‍ഗത്തിലേക്ക്
8.സ്വര്‍ഗത്തില്‍നിന്നു വലിയ ഒരു സ്വരം തങ്ങളോട്‌ ഇങ്ങനെ പറയുന്നത്‌ അവര്‍ കേട്ടു: ഇങ്ങോട്ടു കയറിവരുവിന്‍. അപ്പോള്‍ ശത്രുക്കള്‍ നോക്കിനില്‍ക്കേ അവര്‍ എന്തില്‍ സ്വര്‍ഗത്തിലേക്കു കയറി. ?
A) ഒരു മേഘത്തില
B) കൊടുങ്കാറ്റില്‍
C) വാനിടത്തില്‍
D) കാറ്റില്‍
9.രണ്ടു സാക്ഷികൾക്കു എത്ര ദിവസം പ്രവചിക്കാനാണ് അനുവാദം കൊടുക്കുന്നത് ?
A) 1200 ദിവസം
B) 1500 ദിവസം
C) 2000 ദിവസം
D) 1260 ദിവസം
10.സ്വര്‍ഗത്തില്‍നിന്നു വലിയ ഒരു സ്വരം തങ്ങളോട്‌ ഇങ്ങനെ പറയുന്നത്‌ അവര്‍ കേട്ടു: ഇങ്ങോട്ടു കയറിവരുവിന്‍. അപ്പോള്‍ ആര് നോക്കിനില്‍ക്കേ അവര്‍ ഒരു മേഘത്തില്‍ സ്വര്‍ഗത്തിലേക്കു കയറി. ?
A) അക്രമികള്‍
B) അധര്‍മികള്‍
C) ശത്രുക്കള
D) ദുഷ്ടര്‍
Result: