Malayalam Bible Quiz Revelation Chapter 12 || മലയാളം ബൈബിൾ ക്വിസ് : വെളിപ്പാടു

1.സ്വര്‍ഗത്തില്‍ വലിയ ഒരടയാളം കാണപ്പെട്ടു: ഉടയാടയാക്കിയ ഒരു സ്‌ത്രീ. അവളുടെ പാദങ്ങള്‍ക്കടിയില്‍ ചന്‌ദ്രന്‍. ശിരസ്‌സില്‍ പന്ത്രണ്ടു നക്‌ഷത്രങ്ങള്‍കൊണ്ടുള്ള കിരീടം. വെളിപാട്. 12. ല്‍ നിന്ന് വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?
A) ചന്ദ്രനെ
B) സൂര്യനെ
C) ചെങ്കോൽ.
D) നക്ഷത്രങ്ങളെ
2.സ്വര്‍ഗത്തില്‍ വലിയ ഒരടയാളം കാണപ്പെട്ടു: സൂര്യനെ ഉടയാടയാക്കിയ ഒരു സ്‌ത്രീ. അവളുടെ പാദങ്ങള്‍ക്കടിയില്‍ ചന്‌ദ്രന്‍. ശിരസ്‌സില്‍ പന്ത്രണ്ടു നക്‌ഷത്രങ്ങള്‍കൊണ്ടുള്ള . വെളിപാട്. 12. ല്‍ നിന്ന് വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?
A) തല
B) കിരീടം
C) വസ്ത്രം
D) തൊപ്പി
3.എവിടെ വലിയ ഒരടയാളം കാണപ്പെട്ടു: സൂര്യനെ ഉടയാടയാക്കിയ ഒരു സ്‌ത്രീ. അവളുടെ പാദങ്ങള്‍ക്കടിയില്‍ ചന്‌ദ്രന്‍. ശിരസ്‌സില്‍ പന്ത്രണ്ടു നക്‌ഷത്രങ്ങള്‍കൊണ്ടുള്ള കിരീടം. വെളിപാട്. 12. ല്‍ നിന്ന് കണ്ടു പിടിക്കുക ?
A) സ്വര്‍ഗത്തില
B) പാരിടത്തില്‍
C) ആകാശത്തില്‍
D) വിണ്ണില്‍
4.സ്വര്‍ഗത്തില്‍ വലിയ ഒരടയാളം കാണപ്പെട്ടു: സൂര്യനെ ഉടയാടയാക്കിയ ഒരു അവളുടെ പാദങ്ങള്‍ക്കടിയില്‍ ചന്‌ദ്രന്‍. ശിരസ്‌സില്‍ പന്ത്രണ്ടു നക്‌ഷത്രങ്ങള്‍കൊണ്ടുള്ള കിരീടം. വെളിപാട്. 12. ല്‍ നിന്ന് വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?
A) സ്ത്രീ
B) നരി
C) യുവതി
D) ബാലിക
5.സ്വര്‍ഗത്തില്‍ വലിയ ഒരടയാളം കാണപ്പെട്ടു: സൂര്യനെ ഉടയാടയാക്കിയ ഒരു സ്‌ത്രീ. അവളുടെ പാദങ്ങള്‍ക്കടിയില്‍ ചന്‌ദ്രന്‍. ശിരസ്‌സില്‍ എത്ര നക്‌ഷത്രങ്ങള്‍കൊണ്ടുള്ള കിരീടം. വെളിപാട്. 12. ല്‍ നിന്ന് കണ്ടു പിടിക്കുക ?
A) പതിനൊന്ന്
B) ആറു
C) പന്ത്രണ്ട്
D) പത്ത്
6.സ്വര്‍ഗത്തില്‍ വലിയ ഒരടയാളം കാണപ്പെട്ടു: സൂര്യനെ ഉടയാടയാക്കിയ ഒരു സ്‌ത്രീ. അവളുടെ പാദങ്ങള്‍ക്കടിയില്‍ ചന്‌ദ്രന്‍. ശിരസ്‌സില്‍ പന്ത്രണ്ടു കൊണ്ടുള്ള കിരീടം. വെളിപാട്. 12. ല്‍ നിന്ന് വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?
A) മേഘങ്ങള്‍
B) നക്ഷത്രങ്ങള
C) സൂര്യന്‍
D) താരകങ്ങള്‍
7.സ്വര്‍ഗത്തില്‍ വലിയ കാണപ്പെട്ടു: സൂര്യനെ ഉടയാടയാക്കിയ ഒരു സ്‌ത്രീ. അവളുടെ പാദങ്ങള്‍ക്കടിയില്‍ ചന്‌ദ്രന്‍. ശിരസ്‌സില്‍ പന്ത്രണ്ടു നക്‌ഷത്രങ്ങള്‍കൊണ്ടുള്ള കിരീടം. വെളിപാട്. 12. ല്‍ നിന്ന് വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?
A) ദ്യശ്യം
B) മിന്നല്‍പ്പിണര്‍
C) ഭുകമ്പം
D) ഒരടയാളം
8.സ്വര്‍ഗത്തില്‍ വലിയ ഒരടയാളം കാണപ്പെട്ടു: സൂര്യനെ ഉടയാടയാക്കിയ ഒരു സ്‌ത്രീ. അവളുടെ പാദങ്ങള്‍ക്കടിയില്‍ ചന്‌ദ്രന്‍. പന്ത്രണ്ടു നക്‌ഷത്രങ്ങള്‍കൊണ്ടുള്ള കിരീടം. വെളിപാട്. 12. ല്‍ നിന്ന് വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?
A) തലയില്‍
B) മുഖത്ത്
C) ശരീരത്തില
D) ശിരസ്സില്‍
9.സ്വർഗ്ഗത്തിൽ യുദ്ധമുണ്ടായപ്പോൾ മിഖായേലും അവന്റെ ദൂതൻമാരും ആരോടാണ് പോരാടിയത് ?
A) സർപ്പത്തോട്
B) സിംഹത്തോട്
C) മാനിനോട്
D) കുതിരയോട്
10.സ്വർഗ്ഗത്തിൽ വലിയ ഒരടയാളം കാണപ്പെട്ടു എന്താണത് ?
A) സൂര്യപ്രഭയാൽ സ്ത്രീ
B) സൂര്യനെ ഉടയാടയാക്കിയ ഒരു സ്ത്രീ
C) സൂര്യതേജസാൽ ഒരു സ്ത്രീ
D) സൂര്യനെ ആസ്വദിച്ചു സ്ത്രീ
Result: