Malayalam Bible Quiz Revelation Chapter 13 || മലയാളം ബൈബിൾ ക്വിസ് : വെളിപ്പാടു

1.തടവിലാക്കപ്പെടേണ്ടവന്‍ തടവിലേക്കു പോകുന്നു. വാളുകൊണ്ടു വധിക്കുന്നവന്‍ വാളിന്‌ ഇരയാകണം. ഇവിടെയാണ്‌ വിശുദ്‌ധരുടെ സ ഹനശക്‌തിയും വിശ്വാസവും.
A) വെളിപാട്‌ 13 : 6
B) വെളിപാട്‌ 13 : 7
C) വെളിപാട്‌ 13 : 8
D) വെളിപാട്‌ 13 : 10
2.വാളുകൊണ്ടു വധിക്കുന്നവൻ വാളിന് ഇരയാകണം ഇവിടെയാണ് വിശുദ്ധരുടെ സഹനശക്തിയും എന്തും ?
A) വിശ്വാസവും
B) സ്നേഹവും
C) കരുണയും
D) നീതിയും
3.കടലിൽ നിന്നു കയറി വരുന്ന മുഗത്തിന്റെ കൊമ്പുകളിൽ എന്താണ് ഉണ്ടായിരുന്നത് ?
A) പത്തു സ്വർണ്ണങ്ങൾ
B) പത്തു നാണയങ്ങൾ
C) പത്തു രത്നങ്ങൾ.
D) പത്തു താക്കോൽ
4.വാളുകൊണ്ടു വധിക്കുന്നവൻ എന്തിനു ഇരയാകണം ഇവിടെയാണ് വിശുദ്ധരുടെ സഹനശക്തിയും വിശ്വാസവും ?
A) കുന്തത്തിനു
B) വാളിനു
C) അമ്പിന്
D) ആയുധത്തിന്
5.ഇവിടെയാണ്‌ ജ്‌ഞാനം ആവശ്യമായിരിക്കുന്നത്‌. ബുദ്‌ധിയുള്ളവന്‍മൃഗത്തിന്റെ സംഖ്യ കണക്കുകൂട്ടട്ടെ. അത്‌ ഒരു മനുഷ്യന്റെ സംഖ്യയാണ്‌. ആ സംഖ്യ അറുന്നൂ റ്റിയറുപത്തിയാറ്‌.
A) വെളിപാട്‌ 13 : 16
B) വെളിപാട്‌ 13 : 17
C) വെളിപാട്‌ 13 : 18
D) വെളിപാട്‌ 13 : 19
6.കടലില്‍നിന്നു കയറിവരുന്ന ഒരു മൃഗത്തെ ഞാന്‍ കണ്ടു. അതിനു പത്തു കൊമ്പും ഏഴു തലയും കൊമ്പുകളില്‍ പത്തു രത്‌നങ്ങളും തലകളില്‍ ദൈവദൂഷണപരമായ ഒരു നാമവുമുണ്ടായിരുന്നു.
A) വെളിപാട്‌ 13 : 1
B) വെളിപാട്‌ 13 : 2
C) വെളിപാട്‌ 13 : 3
D) വെളിപാട്‌ 13 : 4
7.ബുദ്ധിയുള്ളവൻ മ്യഗത്തിന്റെ സംഖ്യ കണക്കുകൂട്ടട്ടെ അത് ഒരു മനുഷ്യന്റെ സംഖ്യയാണ് ആ സംഖ്യ എത്ര. ?
A) അഞ്ഞുറ്റി അറുപത്
B) അറുന്നൂറ്റിയറുപത്തിയാറ്
C) നാനുറ്റി നാല്പത്
D) എഴുന്നൂറ്റി നാല്പത്
8.ദൈവത്തിനെതിരേ ദൂഷണംപറയാന്‍ അതു വായ്‌ തുറന്നു. അവിടുത്തെനാമത്തെയും അവിടുത്തെ വാസ സ്‌ഥലത്തെയും സ്വര്‍ഗത്തില്‍ വസിക്കുന്നവരെയും അതു ദുഷിച്ചുപറഞ്ഞു.
A) വെളിപാട്‌ 13 : 6
B) വെളിപാട്‌ 13 : 7
C) വെളിപാട്‌ 13 : 8
D) വെളിപാട്‌ 13 : 9
9.അതിന്റെ തലകളിലൊന്ന്‌ മാരകമായി മുറിപ്പെട്ടതുപോലെ തോന്നി. എങ്കിലും മരണകാരണമായ ആ മുറിവു സുഖമാക്കപ്പെട്ടു. ഭൂമി മുഴുവന്‍ ആ മൃഗത്തെക്കുറിച്ച്‌ ആശ്‌ചര്യപ്പെട്ടു.
A) വെളിപാട്‌ 13 : 1
B) വെളിപാട്‌ 13 : 2
C) വെളിപാട്‌ 13 : 3
D) വെളിപാട്‌ 13 : 4
10.കടലിൽ നിന്നു കയറി വരുന്ന മുഗത്തിന്റെ കാലുകൾ എന്തിന്റെ പോലെ ആയിരന്നു ?
A) സിംഹത്തിന്റെ
B) കരടിയുടേതു
C) പരുന്തിന്റെ
D) മയിലിന്റെ
Result: