Malayalam Bible Quiz Revelation Chapter 14 || മലയാളം ബൈബിൾ ക്വിസ് : വെളിപ്പാടു

1.അവര്‍ സ്‌ത്രീകളോടു ചേര്‍ന്നു മലിനരാകാത്തവരാണ്‌. അവര്‍ബ്രഹ്‌മചാരികളുമാണ്‌. അവരാണു കുഞ്ഞാടിനെ അതു പോകുന്നിടത്തെല്ലാം അനുഗമിക്കുന്നവര്‍. അവര്‍ ദൈവത്തിനും കുഞ്ഞാടിനുമുള്ള ആദ്യഫലമായി മനുഷ്യരില്‍നിന്നു വിലയ്‌ക്കു വാങ്ങപ്പെട്ടവരാണ്‌.
A) വെളിപാട്‌ 14 : 1
B) വെളിപാട്‌ 14 : 2
C) വെളിപാട്‌ 14 : 3
D) വെളിപാട്‌ 14 : 4
2.സ്വർഗ്ഗത്തിലെ എവിടെ നിന്നാണു മൂർച്ചയുള്ള അരിവാളുമായി മറ്റൊരു ദൂതൻ ഇറങ്ങി വന്നത് ?
A) ദേവാലയത്തിൽ.
B) കൂടാരത്തിൽ
C) ആകാശത്തിൽ
D) ബലിപീഠത്തിൽ
3.അവരുടെ പീഡനത്തിന്റെ പുക എന്നെന്നും ഉയര്‍ന്നുകൊണ്ടിരിക്കും. മൃഗത്തെയും അതിന്റെ പ്രതിമയെയും ആ രാധിക്കുന്നവര്‍ക്കും അതിന്റെ നാമമുദ്രസ്വീകരിക്കുന്നവര്‍ക്കും രാപകല്‍ ഒരാശ്വാസവും ഉണ്ടായിരിക്കയില്ല.
A) വെളിപാട്‌ 14 : 11
B) വെളിപാട്‌ 14 : 12
C) വെളിപാട്‌ 14 : 13
D) വെളിപാട്‌ 14 : 14
4.സ്വര്‍ഗത്തിലെ ദേവാലയത്തില്‍നിന്നു മൂര്‍ച്ചയുള്ള ഒരു അരിവാളുമായി മറ്റൊരു ദൂതന്‍ ഇറങ്ങിവന്നു.
A) വെളിപാട്‌ 14 : 16
B) വെളിപാട്‌ 14 : 17
C) വെളിപാട്‌ 14 : 18
D) വെളിപാട്‌ 14 : 19
5.വെള്ളച്ചാട്ടത്തിന്റെ ഇരമ്പല്‍പോലെയും വലിയ ഇടിനാദംപോലെയും സ്വര്‍ഗത്തില്‍ നിന്ന്‌ ഒരു സ്വരം ഞാന്‍ കേട്ടു- വീണക്കാര്‍ വീണമീട്ടുന്നതുപോലൊരു സ്വരം.
A) വെളിപാട്‌ 14 : 1
B) വെളിപാട്‌ 14 : 2
C) വെളിപാട്‌ 14 : 3
D) വെളിപാട്‌ 14 : 4
6.മധ്യാകാശത്തില്‍ പറക്കുന്ന വേറൊരു ദൂതനെ ഞാന്‍ കണ്ടു. ഭൂമിയിലുള്ളവരോടും സകല ജനതകളോടും ഗോത്രങ്ങളോടും ഭാഷകളോടും രാജ്യങ്ങളോടും വിളംബരം ചെയ്യാനുള്ള ഒരു സനാതന സുവിശേഷം അവന്റെ പക്കലുണ്ട്‌.
A) വെളിപാട്‌ 14 : 6
B) വെളിപാട്‌ 14 : 7
C) വെളിപാട്‌ 14 : 8
D) വെളിപാട്‌ 14 : 9
7.ഒരു കുഞ്ഞാട് ഏതു മലയിൽ നില്ക്കുന്നതായിട്ടാണ് കണ്ടത് ?
A) കാൽവരിമല
B) സീയോൻ മലയിൽ.
C) നെബോ മല
D) ഹോർ മല
8.4. സ്വർഗ്ഗത്തിലെ ദേവാലയത്തിൽ നിന്ന് മൂർച്ചയുള്ള ഒരു അരിവാളുമായി ഇറങ്ങി വന്നത് ആര് ?
A) മാലാഖ
B) ദൂതൻ.
C) മൃഗം
D) മനുഷ്യൻ
9.അനന്തരം, സ്വര്‍ഗത്തില്‍നിന്നു പറയുന്ന ഒരു സ്വരം ഞാന്‍ കേട്ടു: എഴുതുക, ഇപ്പോള്‍മുതല്‍ കര്‍ത്താവില്‍ മൃതിയടയുന്നവര്‍ അനുഗൃഹീതരാണ്‌. അതേ, തീര്‍ച്ചയായും. അവര്‍ തങ്ങളുടെ അധ്വാനങ്ങളില്‍നിന്നു വിരമിച്ചു സ്വസ്‌ഥരാകും; അവരുടെ പ്രവൃത്തികള്‍ അവരെ അനുഗമിക്കുന്നു എന്ന്‌ ആത്‌മാവ്‌ അരുളിച്ചെയ്യുന്നു.
A) വെളിപാട്‌ 14 : 11
B) വെളിപാട്‌ 14 : 12
C) വെളിപാട്‌ 14 : 13
D) വെളിപാട്‌ 14 : 14
10.പിന്നെ ഞാന്‍ കണ്ടു: ഇതാ, ഒരുവെണ്‍മേഘം; മേഘത്തിന്‍മേല്‍ മനുഷ്യപുത്രനെപ്പോലെയുള്ള ഒരുവന്‍ , അവന്റെ ശിരസ്‌ സില്‍ സ്വര്‍ണകിരീടവും കൈയില്‍ മൂര്‍ച്ചയുള്ള അരിവാളുമുണ്ട്‌.
A) വെളിപാട്‌ 14 : 11
B) വെളിപാട്‌ 14 : 12
C) വെളിപാട്‌ 14 : 13
D) വെളിപാട്‌ 14 : 14
Result: