Malayalam Bible Quiz Revelation Chapter 15 || മലയാളം ബൈബിൾ ക്വിസ് : വെളിപ്പാടു

1.ദൈവത്തിന്റെ മഹത്വത്തിന്റെയും ശക്തിയുടെയും എന്തുകൊണ്ടാണ് ശ്രീകോവിൽ നിറഞ്ഞത് ?
A) ശോഭ കൊണ്ട്
B) സ്വരം കൊണ്ട്
C) ധൂപം കൊണ്ട്
D) ശക്തി കൊണ്ട്
2.സ്വർഗ്ഗത്തിൽ എന്തിന്റെ ശ്രീകോവിലിൽ തുറക്കപ്പെടുന്നതായാണ് കണ്ടത് ?
A) സമാഗമ കൂടാരത്തിന്റെ
B) സാക്ഷ്യ കൂടാരത്തിന്റെ
C) ബലിപീഠത്തിന്റെ
D) വാന മേഘത്തിന്റെ
3.ഏഴു മഹാമാരികളേന്തിയ ഏഴു ദൂതന്‍മാര്‍ ശ്രീകോവിലില്‍നിന്നു പുറത്തുവന്നു. അവര്‍ ധവളവസ്‌ത്രം ധരിച്ചിരുന്നു; വക്‌ഷസ്‌സില്‍ പൊന്നുകൊണ്ടുള്ള ഇടക്കച്ചകെട്ടിയിരുന്നു.
A) വെളിപാട്‌ 15 : 6
B) വെളിപാട്‌ 15 : 7
C) വെളിപാട്‌ 15 : 8
D) വെളിപാട്‌ 15 : 9
4.ദൈവത്തിന്റെ മഹത്വത്തിന്റെയും ശക്‌തിയുടെയും ധൂപംകൊണ്ടു ശ്രീകോവില്‍ നിറഞ്ഞു. ഏഴു ദൂതന്‍മാരുടെ ഏഴു മഹാമാരികളും അവസാനിക്കുവോളം ഒരുവനും ശ്രീകോവിലില്‍ പ്രവേശിക്കാന്‍ കഴിഞ്ഞില്ല.
A) വെളിപാട്‌ 15 : 6
B) വെളിപാട്‌ 15 : 7
C) വെളിപാട്‌ 15 : 8
D) വെളിപാട്‌ 15 : 9
5.കര്‍ത്താവേ, അങ്ങയുടെപ്രവൃത്തികള്‍ മഹനീയവും വിസ്‌മയാവഹ വുമാണ്‌. ജനതകളുടെ രാജാവേ, അങ്ങയുടെ മാര്‍ഗങ്ങള്‍ നീതിപൂര്‍ണവും സത്യസ ന്‌ധവുമാണ്‌. കര്‍ത്താവേ, അങ്ങേനാമത്തെ ഭയപ്പെടാത്തവനും സ്‌തുതിക്കാത്തവനും ആരുണ്ട്‌? അങ്ങുമാത്രമാണ്‌ പരിശുദ്‌ധന്‍. സകല ജനതകളും വന്ന്‌ അങ്ങയെ ആരാധിക്കും. കാരണം, അങ്ങയുടെന്യായവിധികള്‍ വെളിവാക്കപ്പെട്ടിരിക്കുന്നു.
A) വെളിപാട്‌ 15 : 1
B) വെളിപാട്‌ 15 : 2
C) വെളിപാട്‌ 15 : 3
D) വെളിപാട്‌ 15 : 4
6.അവര്‍ ദൈവത്തിന്റെ ദാസനായ മോശയുടെയും കുഞ്ഞാടിന്റെയും ഗീതങ്ങള്‍ ആല പിച്ചുകൊണ്ടു പറഞ്ഞു: സര്‍വശക്‌തനും ദൈവവുമായ
A) വെളിപാട്‌ 15 : 1
B) വെളിപാട്‌ 15 : 2
C) വെളിപാട്‌ 15 : 3
D) വെളിപാട്‌ 15 : 4
7.ഇതിനുശേഷം സ്വര്‍ഗത്തില്‍ സാക്‌ഷ്യകൂടാരത്തിന്റെ ശ്രീകോവില്‍ തുറക്കപ്പെടുന്നതു ഞാന്‍ കണ്ടു.
A) വെളിപാട്‌ 15 : 1
B) വെളിപാട്‌ 15 : 2
C) വെളിപാട്‌ 15 : 3
D) വെളിപാട്‌ 15 : 5
8.ദൈവത്തിന്റെ മഹത്വത്തിന്റെയും ശക്തിയുടെയും ധൂപം കൊണ്ട് എവിടം ആണ് നിറഞ്ഞത് ?
A) ശ്രീകോവിൽ.
B) ബലിപീഠം
C) കൂടാരം
D) സ്വർഗ്ഗം
9.മഹത്തും വിസ്മയാവഹവുമായ മറ്റൊരsയാളം എവിടെയാണ് കണ്ടത് ?
A) സ്വർഗ്ഗത്തിൽ.
B) ഭൂമിയിൽ
C) ആകാശത്തിൽ
D) വെൺമേഘത്തിൽ
10.ഏഴുദൂതൻമാർ വക്ഷസ്സിൽ എന്തുകൊണ്ടുള്ള ഇടക്കച്ചയാണ് കെട്ടിയിരുന്നത് ?
A) പ്ലാറ്റിനം
B) ചെമ്പ്
C) വെള്ളി
D) പൊന്ന്
Result: