Malayalam Bible Quiz Revelation Chapter 16 || മലയാളം ബൈബിൾ ക്വിസ് : വെളിപ്പാടു

1.രണ്ടാമന്‍ തന്റെ പാത്രം കടലിലേക്കൊഴിച്ചു. അപ്പോള്‍ കടല്‍ മരിച്ചവന്റെ രക്‌തംപോലെയായി. കടലിലെ സര്‍വജീവികളും ചത്തുപോയി.
A) വെളിപാട്‌ 16 : 1
B) വെളിപാട്‌ 16 : 2
C) വെളിപാട്‌ 16 : 3
D) വെളിപാട്‌ 16 : 4
2.ആറാമത്തെ ദൂതന്‍ തന്റെ പാത്രംയൂഫ്രട്ടീസ്‌ മഹാനദിയിലൊഴിച്ചു. അപ്പോള്‍ അതിലെ ജലം വറ്റിപ്പോയി. അങ്ങനെ കിഴക്കുനിന്നുള്ള രാജാക്കന്‍മാര്‍ക്കു വഴിയൊരുക്കപ്പെട്ടു.
A) വെളിപാട്‌ 16 : 11
B) വെളിപാട്‌ 16 : 12
C) വെളിപാട്‌ 16 : 13
D) വെളിപാട്‌ 16 : 1
3.ഹെബ്രായഭാഷയില്‍ ഹര്‍മാഗെദോന്‍ എന്നു വിളിക്കപ്പെടുന്ന സ്‌ഥലത്ത്‌ അവര്‍ അവരെ ഒന്നിച്ചുകൂട്ടി.
A) വെളിപാട്‌ 16 : 16
B) വെളിപാട്‌ 16 : 17
C) വെളിപാട്‌ 16 : 18
D) വെളിപാട്‌ 16 : 19
4.ദ്വീപുകളെല്ലാം ഓടിയൊളിച്ചു; പര്‍വതങ്ങള്‍ കാണാതായി. താലന്തുകളുടെ ഭാരമുള്ള വലിയ കല്ലുകളുടെ പെരുമഴ ആകാശത്തുനിന്നു മനുഷ്യരുടെമേല്‍ പതിച്ചു. കന്‍മഴയാകുന്ന മഹാമാരിനിമിത്തം മനുഷ്യര്‍ ദൈവത്തെ ദുഷിച്ചു. അത്‌ അത്ര ഭയങ്കരമായിരുന്നു.
A) വെളിപാട്‌ 16 : 16
B) വെളിപാട്‌ 16 : 17
C) വെളിപാട്‌ 16 : 18
D) വെളിപാട്‌ 16 : 20
5.നാലാമൻ തന്റെ പാത്രം എവിടെ ഒഴിച്ചെന്നാണ് വെളിപാട് പുസ്തകം പറയുന്നത് ?
A) കടലിൽ
B) ഭൂമിയുടെ മേൽ
C) സൂര്യന്റെ മേൽ.
D) മുഗത്തിന്റെ മേൽ
6.അപ്പോള്‍ ജലത്തിന്റെ ദൂതന്‍ പറയുന്നതു ഞാന്‍ കേട്ടു: ആയിരിക്കുന്നവനും ആയിരുന്നവനും പരിശുദ്‌ധനുമായ അങ്ങ്‌ ഈ വിധികളില്‍ നീതിമാനാണ്‌.
A) വെളിപാട്‌ 16 : 1
B) വെളിപാട്‌ 16 : 2
C) വെളിപാട്‌ 16 : 3
D) വെളിപാട്‌ 16 : 5
7.മൂന്നാമൻ തന്റെ പാത്രം നദികളിലും നീരുറവകളിലും ഒഴിച്ചപ്പോൾ അവ എന്തായി മാറി ?
A) ഉപ്പ്
B) രക്തം
C) അഗ്നി
D) മഴ
8.ആരുടെ പാത്രം അന്തരീക്ഷത്തിലൊഴിച്ചപ്പോളാണ് ശ്രികോവിലിലെ സിംഹാസനത്തിൽ നിന്ന് ഒരു വലിയ സ്വരം പുറപ്പെട്ടത് ?
A) ഏഴാമന്റെ
B) ആറാമന്റെ
C) നാലാമന്റെ
D) രണ്ടാമന്റെ
9.അവര്‍ വിശുദ്‌ധരുടെയും പ്രവാചകന്‍മാരുടെയും രക്‌തം ചൊരിഞ്ഞു. എന്നാല്‍, അങ്ങ്‌ അവര്‍ക്കു രക്‌തം കുടിക്കാന്‍ കൊടുത്തു. അതാണ്‌ അവര്‍ക്കു കിട്ടേണ്ടത്‌.
A) വെളിപാട്‌ 16 : 6
B) വെളിപാട്‌ 16 : 7
C) വെളിപാട്‌ 16 : 8
D) വെളിപാട്‌ 16 : 9
10.വേദനയും വ്രണങ്ങളുംമൂലം അവര്‍ സ്വര്‍ഗസ്‌ഥ നായ ദൈവത്തെ ദുഷിച്ചതല്ലാതെ തങ്ങളുടെ പ്രവൃത്തികളെക്കുറിച്ച്‌ അനുതപിച്ചില്ല.
A) വെളിപാട്‌ 16 : 11
B) വെളിപാട്‌ 16 : 12
C) വെളിപാട്‌ 16 : 13
D) വെളിപാട്‌ 16 : 14
Result: