1.അഗ്നിനാളം പോലെ മിഴികളും പിച്ചള പോലെ പാദങ്ങളുമുള്ള ............... അരുളിച്ചെയ്യുന്നു ?
2.ആത്മാവ് ആരോട് അരുളിച്ചെയ്യുന്നത് ചെവിയുള്ളവൻ കേൾക്കട്ടെന്നാണ് പറയുന്നത് ?
3.നിന്‍െറ പ്രവൃത്തികളും പ്രയത്‌നങ്ങളും ക്‌ഷമാപൂര്‍വമായ ഉറച്ചുനില്‍പും, ദുഷ്‌ടരോടുള്ള സഹിഷ്‌ണുതയും ഞാന്‍ മന സ്‌സിലാക്കുന്നു. അപ്പസ്‌തോലന്‍മാരെന്നു നടിക്കുകയും എന്നാല്‍, അങ്ങനെയല്ലാതിരിക്കുകയും ചെയ്യുന്നവരെ പരിശോധിച്ച് അവര്‍ എന്ത് പറയുന്നവരാണെന്നു നീ കണ്ടുപിടിച്ചു. വെളിപാട്. 2. ല്‍ പറയുന്നത് ?
4.ഏതു പക്ഷക്കാരുടെ ചെയ്തികളാണു വെറുക്കുന്നത് ?
5.നിങ്ങൾക്കോ രോരുത്തർക്കും എന്തിന് അനു സ്യതമായി പ്രതിഫലം നൽകുമെന്നാണ് പറയുന്നത് ?
6.മരണം വരെ വിശ്വസ്തനായിരിക്കുന്നവനു എന്തു നൽകുമെന്നാണ് പറയുന്നത് ?
7.വിജയം വരിക്കുന്നവനു ദൈവത്തിന്റെ പറുദീസായിലുള്ള എന്തിൽ നിന്നു ഞാൻ ഭക്ഷിക്കാൻ കൊടുക്കുമെന്നാണ് പറയുന്നത് ?
8.ഇരുമ്പുദണ്ഡു കൊണ്ട് ഞാൻ അവരെ എന്തു ചെയ്യുമെന്നാണ് പറയുന്നത് ?
9.വിജയം വരിക്കുന്നവൻ തീർച്ചയായും എന്തിന് അധീതനാകുകയില്ല എന്നാണ് പറയുന്നത് ?
10.അന്തിപ്പാസ് ആരായിരുന്നു ?
Result: